പരിഭാഷ
Translation of debian-installer_packages_po_sublevel5_ml.po.
സമസ്തപദങ്ങളും പരിഭാഷപ്പെടുത്താത്തവയും ശരിയാക്കി. Last translator's
field is filled with my name, feel free to change it. :)
# translation of Debian Installer Level 1- sublevel 5 to malayalam
# Copyright (c) 2006-2007, 2012 Debian Project
# Praveen Arimbrathodiyil | പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<pravi.a@gmail.com>, 2006-2009.
# Santhosh Thottingal | സന്തോഷ് തോട്ടിങ്ങല്‍ <santhosh00@gmail.com>, 2006.
# Sreejith | ശ്രീജിത്ത് കെ <sreejithk2000@gmail.com>, 2006.
# Nandakumar | നന്ദകുമാര്‍ <nandakumar96@gmail.com>, 2012.
# Credits: V Sasi Kumar, Sreejith N, Seena N, Anivar Aravind, Hiran
Venugopalan and Suresh P
#
# Debian Installer master translation file template
# Don't forget to properly fill-in the header of PO files
# Debian Installer translators, please read the D-I i18n documentation
# in doc/i18n/i18n.txt#
#
msgid ""
msgstr ""
"Project-Id-Version: Debian Installer Level 1\n"
"Report-Msgid-Bugs-To: \n"
"POT-Creation-Date: 2012-03-28 22:48+0000\n"
"PO-Revision-Date: 2012-08-26 08:52+0530\n"
"Last-Translator: Praveen Arimbrathodiyil <pravi.a@gmail.com>\n"
"Language-Team: Debian Malayalam <debian-l10n-malayalam@lists.debian.org>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit"
#. Type: text
#. Description
#. :sl5:
#: ../partman-base.templates:60001
#, no-c-format
msgid "ZFS pool %s, volume %s"
msgstr "ZFS pool %s, വോള്യം %s"
#. Type: text
#. Description
#. :sl5:
#: ../partman-base.templates:62001
#, no-c-format
msgid "DASD %s (%s)"
msgstr "DASD %s (%s)"
#. Type: text
#. Description
#. :sl5:
#: ../partman-base.templates:63001
#, no-c-format
msgid "DASD %s (%s), partition #%s"
msgstr "DASD %s (%s), ഭാഗം #%s"
#. Type: text
#. Description
#. :sl5:
#. Setting to reserve a small part of the disk for use by BIOS-based bootloaders
#. such as GRUB.
#: ../partman-partitioning.templates:37001
msgid "Reserved BIOS boot area"
msgstr "നീക്കി വച്ച ബയോസ് ബൂട്ട് ഏരിയ"
#. Type: text
#. Description
#. :sl5:
#. short variant of 'Reserved BIOS boot area'
#. Up to 10 character positions
#: ../partman-partitioning.templates:38001
msgid "biosgrub"
msgstr "biosgrub"
#. Type: text
#. Description
#. :sl5:
#: ../partman-efi.templates:1001
msgid ""
"In order to start your new system, the firmware on your Itanium system loads "
"the boot loader from its private EFI partition on the hard disk. The boot "
"loader then loads the operating system from that same partition. An EFI "
"partition has a FAT16 file system formatted on it and the bootable flag set. "
"Most installations place the EFI partition on the first primary partition of "
"the same hard disk that holds the root file system."
msgstr ""
"നിങ്ങളുടെ സിസ്റ്റം തുടങ്ങുന്നതിനായി നിങ്ങളുടെ ഇറ്റാനിയം സിസ്റ്റത്തിലെ
ഫേംവെയര്‍ ഹാര്‍ഡ് ഡിസ്കിലെ "
"അതിന്റെ സ്വകാര്യ EFI ഭാഗത്ത് നിന്നും ബൂട്ട് ലോഡര്‍ ചേര്‍ക്കുന്നു.
ബൂട്ട് ലോഡര്‍ അതിനു ശേഷം അതേ ഭാഗത്ത് "
"നിന്നും ഓപറേറ്റിങ്ങ് സിസ്റ്റം ചേര്‍ക്കുന്നു. ഒരു EFI ഭാഗത്തിന് FAT16
ഫോര്‍മാറ്റ് ചെയ്തിട്ടുള്ളതും ബൂട്ട് "
"ചെയ്യാവുന്നത് എന്ന കൊടി സെറ്റ് ചെയ്തിട്ടുള്ളതുമായ ഫയല്‍ സിസ്റ്റം
ഉണ്ടു്. കൂടുതല്‍ ഇന്‍സ്റ്റലേഷനുകളും EFI "
"ഭാഗം റൂട്ട് ഫയല്‍ സിസ്റ്റം ഉള്‍ക്കൊള്ളുന്ന അതേ ഹാര്‍ഡ് ഡിസ്കിന്റെ
ആദ്യ പ്രാഥമിക ഭാഗത്താണ് "
"വയ്ക്കാറുള്ളത്."
#. Type: text
#. Description
#. :sl5:
#. Type: text
#. Description
#. :sl5:
#: ../partman-efi.templates:2001 ../partman-efi.templates:4001
msgid "EFI boot partition"
msgstr "EFI ബൂട്ട് ഭാഗം"
#. Type: boolean
#. Description
#. :sl5:
#: ../partman-efi.templates:3001
msgid "No EFI partition was found."
msgstr "EFI ഭാഗമൊന്നും കണ്ടില്ല."
#. Type: text
#. Description
#. :sl5:
#. short variant of 'EFI boot partition'
#. Up to 10 character positions
#: ../partman-efi.templates:5001
msgid "EFIboot"
msgstr "EFIബൂട്ട്"
#. Type: text
#. Description
#. :sl5:
#: ../partman-efi.templates:7001
msgid "EFI-fat16"
msgstr "EFI-fat16"
#. Type: error
#. Description
#. :sl5:
#: ../partconf.templates:1001
msgid ""
"No partitions were found in your system. You may need to partition your hard "
"drives or load additional kernel modules."
msgstr ""
"നിങ്ങളുടെ ലസിസ്റ്റത്തില്‍ ഭാഗങ്ങളൊന്നും കണ്ടില്ല. നിങ്ങള്‍ക്കു്
നിങ്ങളുടെ ഹാര്‍ഡ് ഡ്രൈവുകള്‍ "
"വിഭജിക്കേണ്ടതായോ കൂടുതല്‍ കെര്‍ണല്‍ മൊഡ്യൂളുകള്‍ ചേര്ക്കേണ്ടതായോ വരാം."
#. Type: error
#. Description
#. :sl5:
#: ../partconf.templates:2001
msgid "No file systems found"
msgstr "ഫയല്‍ സിസ്റ്റങ്ങളൊന്നും കണ്ടില്ല"
#. Type: error
#. Description
#. :sl5:
#: ../partconf.templates:2001
msgid ""
"No usable file systems were found. You may need to load additional kernel "
"modules."
msgstr ""
"ഉപയോഗസാധുവായ ഫയല്‍ സിസ്റ്റങ്ങളൊന്നും കണ്ടില്ല. നിങ്ങള്‍ക്കു് കൂടുതല്‍
കെര്‍ണല്‍ മൊഡ്യൂളുകള്‍ ചേര്‍ക്കേണ്ടതായി "
"വന്നേയ്ക്കാം."
#. Type: select
#. Choices
#. :sl5:
#: ../partconf.templates:3001
msgid "Abort"
msgstr "പിന്തിരിയുക"
#. Type: select
#. Choices
#. :sl5:
#. Note to translators : Please keep your translations of the choices
#. below a 65 columns limit (which means 65 characters
#. in single-byte languages)
#: ../partconf.templates:4001
msgid "Leave the file system intact"
msgstr "ഫയല്‍ സിസ്റ്റം മാറ്റാതെ വിടുക"
#. Type: select
#. Choices
#. :sl5:
#. Note to translators : Please keep your translations of the choices
#. below a 65 columns limit (which means 65 characters
#. in single-byte languages)
#. Type: select
#. Choices
#. :sl5:
#. Note to translators : Please keep your translations of each choice
#. (separated by commas)
#. below a 65 columns limit (which means 65 characters
#. in single-byte languages)
#: ../partconf.templates:4001 ../partconf.templates:5001
msgid "Create swap space"
msgstr "സ്വാപ് സ്പേയ്സ് സൃഷ്ടിക്കുക"
#. Type: select
#. Description
#. :sl5:
#. Type: select
#. Description
#. :sl5:
#: ../partconf.templates:4002 ../partconf.templates:5002
msgid "Action on ${PARTITION}:"
msgstr "${PARTITION} ലെ നടപടി:"
#. Type: select
#. Description
#. :sl5:
#: ../partconf.templates:4002
msgid ""
"This partition seems to already have a file system (${FSTYPE}). You can "
"choose to leave this file system intact, create a new file system, or create "
"swap space."
msgstr ""
"ഈ ഭാഗത്ത് നേരത്തെ തന്നെ ഒരു ഫയല്‍ സിസ്റ്റം (${FSTYPE}) ഉള്ളത് പോലെ
തോന്നുന്നു. നിങ്ങള്‍ക്കു് ഈ "
"ഫയല്‍ സിസ്റ്റം അതു പോലെ വിടാനോ, പുതിയ ഫയല്‍ സിസ്റ്റം സൃഷ്ടിക്കാനോ,
അല്ലെങ്കില്‍ സ്വാപ് സ്പേയ്സ് "
"സൃഷ്ടിക്കാനോ തീരുമാനിക്കാം."
#. Type: select
#. Description
#. :sl5:
#: ../partconf.templates:5002
msgid ""
"This partition does not seem to have a file system. You can create a file "
"system or swap space on it."
msgstr ""
"ഈ ഭാഗത്ത് ഒരു ഫയല്‍ സിസ്റ്റം ഉള്ളത് പോലെ തോന്നുന്നില്ല.
നിങ്ങള്‍ക്കതിലൊരു ഫയല്‍ സിസ്റ്റമോ സ്വാപ് "
"സ്പേയ്സോ സൃഷ്ടിക്കാം."
#. Type: select
#. Choices
#. Note to translators : Please keep your translations of each choice
#. (separated by commas)
#. below a 65 columns limit (which means 65 characters
#. in single-byte languages)
#. :sl5:
#. "it" is a partition
#: ../partconf.templates:6001
msgid "Don't mount it"
msgstr "ഇതു് മൌണ്ട് ചെയ്യരുത്"
#. Type: select
#. Description
#. :sl5:
#. Type: string
#. Description
#. :sl5:
#: ../partconf.templates:6002 ../partconf.templates:7001
msgid "Mount point for ${PARTITION}:"
msgstr "${PARTITION} ന്റെ മൌണ്ട് പോയിന്റ്:"
#. Type: select
#. Description
#. :sl5:
#: ../partconf.templates:6002
msgid ""
"When a partition is mounted, it is available to the users of the system. You "
"always need a root (\"/\") partition, and it's often good to have a separate "
"partition for /home."
msgstr ""
"ഒരു ഭാഗം മൌണ്ട് ചെയ്തിരിക്കുന്ന സമയത്തു് സിസ്റ്റത്തിലെ
ഉപയോഗ്താക്കള്‍ക്ക് ലഭ്യമാണു്. നിങ്ങള്‍ക്കെപ്പോഴും "
"ഒരു റൂട്ട് (\"/\") ഭാഗം, /home നായി വ്യത്യസ്തമായൊരു ഭാഗമുണ്ടാകുന്നത്
പലപ്പോഴും നല്ലതാണ്."
#. Type: string
#. Description
#. :sl5:
#: ../partconf.templates:7001
msgid "Please enter where the partition should be mounted."
msgstr "ദയവായി എവിടെയാണു് ഭാഗം മൌണ്ട് ചെയ്യേണ്ടതെവിടെയാണെന്ന് നല്‍കുക."
#. Type: boolean
#. Description
#. :sl5:
#: ../partconf.templates:8001
msgid "Do you want to unmount the partitions so you can make changes?"
msgstr "നിങ്ങള്‍ക്കു് മാറ്റങ്ങള്‍ വരുതാനായി ഈ ഭാഗങ്ങള്‍ അണ്‍ മൌണ്ട്
ചെയ്യാന്‍ നിങ്ങള്‍ക്കാഗ്രഹമുണ്ടോ?"
#. Type: boolean
#. Description
#. :sl5:
#: ../partconf.templates:8001
msgid ""
"Since the partitions have already been mounted, you cannot do any changes."
msgstr ""
"ഭാഗഹ്ങളെല്ലാം നേരത്തെ തന്നെ മൌണ്ട് ചെയ്തതായതിനാലു്‍ നിങ്ങള്‍ക്കു്
മാറ്റങ്ങളൊന്നും തന്നെ വരുത്താകില്ല."
#. Type: error
#. Description
#. :sl5:
#: ../partconf.templates:9001
msgid "Failed to unmount partitions"
msgstr "ഭാഗങ്ങള്‍ അണ്‍ മൌണ്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടു"
#. Type: error
#. Description
#. :sl5:
#: ../partconf.templates:9001
msgid "An unexpected error occurred while unmounting the partitions."
msgstr "ഭാഗങ്ങള്‍ അണ്‍മൌണ്ട് ചെയ്തു് കൊണ്ടിരിക്കുമ്പോള്‍
അപ്രതീക്ഷിതമായ ഒരു തെറ്റ് സംഭവിച്ചു."
#. Type: error
#. Description
#. :sl5:
#: ../partconf.templates:9001
msgid "The partition configuration process has been aborted."
msgstr "ഭാഗങ്ങളുടെ ക്രമീകരണപ്രക്രിയയില്‍ നിന്നും പിന്തിരിഞ്ഞിരിയ്ക്കുന്നു."
#. Type: text
#. Description
#. :sl5:
#: ../partconf.templates:10001
#, no-c-format
msgid "Create %s file system"
msgstr "%s ഫയല്‍ സിസ്റ്റം സൃഷ്ടിക്കുക"
#. Type: error
#. Description
#. :sl5:
#: ../partconf.templates:11001
msgid "No root partition (/)"
msgstr "റൂട്ട് (/) ഭാഗമില്ല "
#. Type: error
#. Description
#. :sl5:
#: ../partconf.templates:11001
msgid ""
"You need a root partition. Please assign a partition to the root mount point "
"before continuing."
msgstr ""
"നിങ്ങള്‍ക്കൊരു റൂട്ട് ഭാഗം ആവശ്യമുണ്ട്. ദയവായി തുടരുന്നതിനു മുമ്പു്
റൂട്ട് മൌണ്ട് പോയിന്റിനായി ഒരു ഭാഗം "
"നിശ്ചയിക്കുക."
#. Type: error
#. Description
#. :sl5:
#: ../partconf.templates:12001
msgid "Partition assigned to ${MOUNT}"
msgstr "${MOUNT} ലേക്ക ഭാഗം നിശ്ചയിച്ചു"
#. Type: error
#. Description
#. :sl5:
#: ../partconf.templates:12001
msgid "Mounting a partition on ${MOUNT} makes no sense. Please change this."
msgstr "ഭാഗം ${MOUNT} ല്‍ മൌണ്ടു ചെയ്തതുകൊണ്ടൊരു കാര്യവുമില്ല. ദയവായി
ഇതു് മാറ്റൂ."
#. Type: error
#. Description
#. :sl5:
#: ../partconf.templates:13001
msgid "Several partitions assigned to ${MOUNT}"
msgstr "വളരെയധികം ഭാഗങ്ങള്‍ ${MOUNT} ലേ ക്കായി നിശ്ചയിച്ചിരിക്കുന്നു"
#. Type: error
#. Description
#. :sl5:
#: ../partconf.templates:13001
msgid ""
"You cannot assign several partitions to the same mount point. Please change "
"all but one of them."
msgstr ""
"നിങ്ങള്‍ക്കു് ഒരേ മൌണ്ട് പോയിന്റിലേക്കായി വളരെയധികം ഭാഗങ്ങള്‍
നിശ്ചയിക്കാന്‍ കഴിയില്ല. ദയവായി "
"ഒന്നൊഴിച്ച് മറ്റെല്ലാം മാറ്റൂ."
#. Type: boolean
#. Description
#. :sl5:
#: ../partconf.templates:14001
msgid "Ready to create file systems and mount partitions?"
msgstr "ഭാഗങ്ങള്‍ മൌണ്ട് ചെയ്യാനും ഫയല്‍ സിസ്റ്റങ്ങള്‍ സൃഷ്ടിക്കാനും തയ്യാറായോ?"
#. Type: boolean
#. Description
#. :sl5:
#: ../partconf.templates:14001
msgid "File systems will be created and partitions mounted."
msgstr "ഫയല്‍ സിസ്റ്റങ്ങള്‍ സൃഷ്ടിക്കുകയും ഭാഗങ്ങള്‍ മൌണ്ട് ചെയ്യുകയും
ചെയ്യുന്നതായിരിയ്ക്കും."
#. Type: boolean
#. Description
#. :sl5:
#: ../partconf.templates:14001
msgid ""
"WARNING: This will destroy all data on the partitions you have assigned file "
"systems to."
msgstr ""
"മുന്നറിയിപ്പ്: ഫയല്‍ സിസ്റ്റ ങ്ങള്‍ക്കായി നിങ്ങള്‍ നിശ്ചയിച്ച
ഭാഗങ്ങളിലെ എല്ലാ ഡാറ്റയും ഇതു് "
"നശിപ്പിക്കും."
#. Type: error
#. Description
#. :sl5:
#: ../partconf.templates:15001
msgid "Failed to create swap space on ${PARTITION}"
msgstr "${PARTITION} ല്‍ സ്വാപ് പാര്‍ട്ടീഷന്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു"
#. Type: error
#. Description
#. :sl5:
#: ../partconf.templates:15001
msgid "An error occurred when the swap space was created on ${PARTITION}."
msgstr "${PARTITION} ല്‍ സ്വാപ് സ്പേയ്സ് സൃഷ്ടിച്ചു
കൊണ്ടിരിക്കുമ്പോള്‍ ഒരു തെറ്റ് സംഭവിച്ചു."
#. Type: error
#. Description
#. :sl5:
#. Type: error
#. Description
#. :sl5:
#. Type: error
#. Description
#. :sl5:
#. Type: error
#. Description
#. :sl5:
#: ../partconf.templates:15001 ../partconf.templates:16001
#: ../partconf.templates:17001 ../partconf.templates:18001
msgid ""
"Please check the error log on the third console or /var/log/messages for "
"more information."
msgstr ""
"ദയവായി കൂടുതല്‍ വിവരങ്ങള്‍ക്കായി മൂന്നാമത്തെ കണ്‍സോളിലെ പിഴവുകളുടെ
ലോഗ് അല്ലെങ്കില്‍ /var/log/"
"messages പരിശോധിക്കുക."
#. Type: error
#. Description
#. :sl5:
#: ../partconf.templates:16001
msgid "Failed to activate the swap space on ${PARTITION}"
msgstr "${PARTITION} ല്‍ സ്വാപ് സ്പേയ്സ് ആക്റ്റിവേറ്റ് ചെയ്യുന്നതില്‍
പരാജയപ്പെട്ടു"
#. Type: error
#. Description
#. :sl5:
#: ../partconf.templates:16001
msgid "An error occurred when the swap space on ${PARTITION} was activated."
msgstr "${PARTITION} ല്‍ സ്വാപ് സ്പേയ്സ് ആക്റ്റിവേറ്റ് ചെയ്തു
കൊണ്ടിരിക്കുമ്പോള്‍ ഒരു തെറ്റ് പറ്റി."
#. Type: error
#. Description
#. :sl5:
#: ../partconf.templates:17001
msgid "Failed to create ${FS} file system on ${PARTITION}"
msgstr "${PARTITION} ല്‍ ${FS} ഫയല്‍ സിസ്റ്റം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു"
#. Type: error
#. Description
#. :sl5:
#: ../partconf.templates:17001
msgid ""
"An error occurred when the ${FS} file system was created on ${PARTITION}."
msgstr "${PARTITION} ല്‍ ${FS} ഫയല്‍ സിസ്റ്റം
സൃഷ്ടിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു തെറ്റ് പറ്റി."
#. Type: error
#. Description
#. :sl5:
#: ../partconf.templates:18001
msgid "Failed to mount ${PARTITION} on ${MOUNT}"
msgstr "${MOUNT} ല്‍ ${PARTITION} മൌണ്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടു "
#. Type: error
#. Description
#. :sl5:
#: ../partconf.templates:18001
msgid "An error occurred when ${PARTITION} was mounted on ${MOUNT}."
msgstr "${MOUNT} ല്‍ ${PARTITION} മൌണ്ട് ചെയ്യുന്ന സമയത്തു് ഒരു തെറ്റ് പറ്റി."
#. Type: text
#. Description
#. Main menu item
#. :sl5:
#: ../partconf.templates:19001
msgid "Configure and mount partitions"
msgstr "ഭാഗങ്ങള്‍ ക്രമീകരിച്ച് മൌണ്ട് ചെയ്യൂ"
#. Type: select
#. Description
#. :sl5:
#: ../partitioner.templates:1002
msgid "Disk to partition:"
msgstr "വിഭജിക്കേണ്ട ഡിസ്ക്:"
#. Type: select
#. Description
#. :sl5:
#: ../partitioner.templates:1002
msgid "Please choose one of the listed disks to create partitions on it."
msgstr "ദയവായി പട്ടികയിലുള്ള ഒരു ഡിസ്ക് ഭാഗങ്ങള്‍ സൃഷ്ടിക്കാനായി
തെരഞ്ഞെടുക്കുക."
#. Type: select
#. Description
#. :sl5:
#: ../partitioner.templates:1002 ../s390-dasd.templates:1002
msgid "Select \"Finish\" at the bottom of the list when you are done."
msgstr "നിങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ താഴെയുള്ള \"പുര്‍ത്തിയാക്കുക\"
തെരഞ്ഞെടുക്കുക."
#. Type: error
#. Description
#. :sl5:
#: ../partitioner.templates:2001
msgid "No disk found"
msgstr "ഒരു ഡിസ്കും കണ്ടില്ല"
#. Type: error
#. Description
#. :sl5:
#: ../partitioner.templates:2001
msgid ""
"Unable to find any disk in your system. Maybe some kernel modules need to be "
"loaded."
msgstr ""
"നിങ്ങളുടെ സിസ്റ്റത്തില്‍ ഒരു ഡിസ്കും കണ്ടുപിടിയ്ക്കാന്‍ പറ്റിയില്ല.
ചിലപ്പോള്‍ ചില കെര്‍ണല്‍ മൊഡ്യൂളുകള്‍ "
"ചേര്‍ക്കേണ്ടതായി വരാം."
#. Type: error
#. Description
#. :sl5:
#: ../partitioner.templates:3001
msgid "Partitioning error"
msgstr "വിഭജനത്തില്‍ തെറ്റ്"
#. Type: error
#. Description
#. :sl5:
#: ../partitioner.templates:3001
msgid "Failed to partition the disk ${DISC}."
msgstr "${DISC} ഡിസ്ക് വിഭജിക്കുന്നതില്‍ പരാജയപ്പെട്ടു."
#. Type: text
#. Description
#. :sl5:
#. Main menu item
#: ../partitioner.templates:4001
msgid "Partition a hard drive"
msgstr "ഒരു ഹാര്‍ഡ് ഡിസ്കിനെ വിഭജിക്കുക"
#. Type: select
#. Choices
#. Note to translators : Please keep your translations of the choices
#. below a 65 columns limit (which means 65 characters
#. in single-byte languages) including the initial path
#. :sl5:
#: ../s390-netdevice.templates:1001
msgid "ctc: Channel to Channel (CTC) or ESCON connection"
msgstr "ctc: ചാനല്‍ ടു ചാനല്‍ (CTC) അല്ലെങ്കില്‍ ESCON കണക്ഷന്‍"
#. Type: select
#. Choices
#. Note to translators : Please keep your translations of the choices
#. below a 65 columns limit (which means 65 characters
#. in single-byte languages) including the initial path
#. :sl5:
#: ../s390-netdevice.templates:1001
msgid "qeth: OSA-Express in QDIO mode / HiperSockets"
msgstr "qeth: QDIO മോഡിലുള്ള OSA-എക്സ്പ്രസ്സ് / ഹൈപര്സോക്കറ്റ്സ്"
#. Type: select
#. Choices
#. Note to translators : Please keep your translations of the choices
#. below a 65 columns limit (which means 65 characters
#. in single-byte languages) including the initial path
#. :sl5:
#: ../s390-netdevice.templates:1001
msgid "iucv: Inter-User Communication Vehicle - available for VM guests only"
msgstr "iucv: ഉപയോക്താക്കള്‍ക്കിടയിലെ ആശയവിനിമയ വാഹനം - VM
അഥിതികള്‍ക്ക് മാത്രം ലഭ്യം"
#. Type: select
#. Choices
#. Note to translators : Please keep your translations of the choices
#. below a 65 columns limit (which means 65 characters
#. in single-byte languages) including the initial path
#. :sl5:
#: ../s390-netdevice.templates:1001
msgid "virtio: KVM VirtIO"
msgstr "virtio: കെ.വി.എം VirtIO"
#. Type: select
#. Description
#. :sl5:
#: ../s390-netdevice.templates:1002
msgid "Network device type:"
msgstr "ശൃഖല ഉപകരണ തരം:"
#. Type: select
#. Description
#. :sl5:
#: ../s390-netdevice.templates:1002
msgid ""
"Please choose the type of your primary network interface that you will need "
"for installing the Debian system (via NFS or HTTP). Only the listed devices "
"are supported."
msgstr ""
"ഡെബിയന്‍ സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ (NFS അല്ലെങ്കില്‍ HTTP വഴി)
നിങ്ങള്‍ക്കാവശ്യം വരുന്ന "
"പ്രാഥമിക ശൃഖല ഇന്റര്‍ഫേസിന്റെ തരം ദയവായി തെരഞ്ഞെടുക്കുക.
പട്ടികയിലുള്ള ഉപകരണങ്ങള്‍ മാത്രമേ "
"പിന്തുണക്കുക."
#. Type: select
#. Description
#. :sl5:
#: ../s390-netdevice.templates:2001
msgid "CTC read device:"
msgstr "CTC വായന ഉപകരണം:"
#. Type: select
#. Description
#. :sl5:
#. Type: select
#. Description
#. :sl5:
#: ../s390-netdevice.templates:2001 ../s390-netdevice.templates:3001
msgid "The following device numbers might belong to CTC or ESCON connections."
msgstr "താഴേക്കൊടുത്തിരിക്കുന്ന ഉപകരണ നമ്പറുകള്‍ CTC അല്ലെങ്കില്‍
ESCON കണക്ഷന്റേതാകാം."
#. Type: select
#. Description
#. :sl5:
#: ../s390-netdevice.templates:3001
msgid "CTC write device:"
msgstr "CTC എഴുത്ത് ഉപകരണം:"
#. Type: boolean
#. Description
#. :sl5:
#. Type: boolean
#. Description
#. :sl5:
#. Type: boolean
#. Description
#. :sl5:
#: ../s390-netdevice.templates:4001 ../s390-netdevice.templates:8001
#: ../s390-netdevice.templates:13001
msgid "Do you accept this configuration?"
msgstr "ഈ ക്രമീകരണം നിങ്ങള്‍ സമ്മതിക്കുന്നുണ്ടോ?"
#. Type: boolean
#. Description
#. :sl5:
#: ../s390-netdevice.templates:4001
msgid ""
"The configured parameters are:\n"
" read channel = ${device_read}\n"
" write channel = ${device_write}\n"
" protocol = ${protocol}"
msgstr ""
"ക്രമീകരിച്ച പരാമീറ്ററുകള്‍:\n"
" വായന ചാനല്‍\t= ${device_read}\n"
" എഴുത്ത് ചാനല്‍\t= ${device_write}\n"
" പ്രോട്ടോകാള്‍\t= ${protocol}"
#. Type: error
#. Description
#. :sl5:
#: ../s390-netdevice.templates:5001
msgid "No CTC or ESCON connections"
msgstr "CTC അല്ലെങ്കില്‍ ESCON കണക്ഷനുകള്‍ ലഭ്യമല്ല"
#. Type: error
#. Description
#. :sl5:
#: ../s390-netdevice.templates:5001
msgid "Please make sure that you have set them up correctly."
msgstr "ദയവായി നിങ്ങള്‍ അവ ശരിയായ രീതിയില്‍ ഒരുക്കിയിട്ടുണ്ടെന്നുറപ്പാക്കുക."
#. Type: select
#. Description
#. :sl5:
#: ../s390-netdevice.templates:6001
msgid "Protocol for this connection:"
msgstr "ഈ കണക്ഷനു വേണ്ട പ്രോട്ടോകാള്‍:"
#. Type: select
#. Description
#. :sl5:
#: ../s390-netdevice.templates:7001
msgid "Device:"
msgstr "ഉപകരണം:"
#. Type: select
#. Description
#. :sl5:
#: ../s390-netdevice.templates:7001
msgid "Please select the OSA-Express QDIO / HiperSockets device."
msgstr "ദയവായി OSA-എക്സ്പ്രസ്സ് QDIO / ഹൈപര്സോക്കറ്റ്സ് ഉപകരണം."
#. Type: boolean
#. Description
#. :sl5:
#: ../s390-netdevice.templates:8001
msgid ""
"The configured parameters are:\n"
" channels = ${device0}, ${device1}, ${device2}\n"
" port = ${port}\n"
" portname = ${portname}\n"
" layer2 = ${layer2}"
msgstr ""
"ക്രമീകരിച്ച പരാമീറ്ററുകളാണ്:\n"
" ചാനലുകള്‍ = ${device0}, ${device1}, ${device2}\n"
" പോര്‍ട്ട് = ${port}\n"
" പോര്‍ട്ട്നാമം = ${portname}\n"
" ലേയര്‍2 = ${layer2}"
#. Type: error
#. Description
#. :sl5:
#: ../s390-netdevice.templates:9001
msgid "No OSA-Express QDIO cards / HiperSockets"
msgstr "OSA-എക്സ്പ്രസ്സ് QDIO കാര്‍ഡുകള്‍ / ഹൈപര്സോക്കറ്റ്സ് ഇല്ല"
#. Type: error
#. Description
#. :sl5:
#: ../s390-netdevice.templates:9001
msgid ""
"No OSA-Express QDIO cards / HiperSockets were detected. If you are running "
"VM please make sure that your card is attached to this guest."
msgstr ""
"OSA-എക്സ്പ്രസ്സ് QDIO കാര്‍ഡുകള്‍ / ഹൈപര്സോക്കറ്റ്സ്
കണ്ടുപിടിക്കപ്പെട്ടിട്ടില്ല. നിങ്ങളൊരു VM ആണു് "
"പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നതെങ്കില്‍ ദയവായി ഈ അഥിതിയില്‍
തന്നെയാണു് നിങ്ങളുടെ കാര്‍ഡ് "
"ഘടിപ്പിച്ചിരിക്കുന്നതു് എന്നുറപ്പാക്കുക."
#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:10001
msgid "Portname:"
msgstr "പോര്‍ട്ട്നാമം:"
#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:10001
msgid ""
"Please enter the portname of your OSA-Express card. This name must be 1 to 8 "
"characters long and must be equal on all systems accessing the same card."
msgstr ""
"ദയവായി നിങ്ങളുടെ OSA-എക്സ്പ്രസ്സ് QDIO കാര്‍ഡിന്റെ പോര്‍ട്ട്നാമം
നല്‍കുക. ഈ പേര് 1 മുതല്‍ 8 വരെ "
"അക്ഷരങ്ങള്‍ നീണ്ടതും ഇതേ കാര്‍ഡിനെ സമീപിക്കുന്ന എല്ലാ സിസ്റ്റങ്ങളിലും
തുല്യമായതുമാകണം."
#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:10001
msgid ""
"Leave it empty if you want to use HiperSockets. This parameter is required "
"for cards with microcode level 2.10 or later or when you want to share a "
"card."
msgstr ""
"നിങ്ങള്‍ ഹൈപര്സോക്കറ്റുകള്‍ ഉപയോഗിക്കാന്‍ഗ്രഹിക്കുന്നെങ്കില്‍ ഇതു്
വെറുതെ ഇടുക. ഈ പരാമീറ്റര്‍ ആവശ്യമുള്ളത് "
"മൈക്രോകോഡ് ലെവല്‍ 2.10 മോ അതിലതികമോ ഉള്ള കാര്‍ഡുകള്‍ക്കാണ്
അല്ലെങ്കില്‍ നിങ്ങളൊരു കാര്‍ഡ് "
"പങ്കിടാനാഗ്രഹിക്കുമ്പോളാണ്."
#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:10001
msgid "The name will automatically be converted to uppercase."
msgstr "പേര് ഇടപെടലില്ലാതെ തന്നെ വലിയക്ഷരത്തിലേക്ക് മാറ്റുന്നതായിരിയ്ക്കും."
#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:11001
msgid "Port:"
msgstr "പോര്‍ട്ട്:"
#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:11001
msgid "Please enter a relative port for this connection."
msgstr "ദയവായി ഈ കണക്ഷന് ഒരു റിലേറ്റീവ് പോര്‍ട്ട് നല്‍കുക."
#. Type: boolean
#. Description
#. :sl5:
#: ../s390-netdevice.templates:12001
msgid "Use this device in layer2 mode?"
msgstr "ലേയര്‍2 മോഡില്‍ ഈ ഉപകരണം ഉപയോഗിക്കണോ?"
#. Type: boolean
#. Description
#. :sl5:
#: ../s390-netdevice.templates:12001
msgid ""
"By default OSA-Express cards use layer3 mode. In that mode LLC headers are "
"removed from incoming IPv4 packets. Using the card in layer2 mode will make "
"it keep the MAC addresses of IPv4 packets."
msgstr ""
"OSA-എക്സ്പ്രസ്സ് കാര്‍ഡുകള്‍ സഹജമായി ലേയര്‍3 മോഡാണ്
ഉപയോഗിയ്ക്കുന്നതു്. ആ മോഡില്‍ വരുന്ന·IPv4 "
"പാക്കറ്റുകളില്‍ നിന്നും·LLC ഹെഡറുകള്‍ നീക്കം
ചെയ്യപ്പെടുന്നതായിരിയ്ക്കും. കാര്‍ഡിനെ ലേയര്‍2 മോഡില്‍ "
"ഉപയോഗിയ്ക്കുന്നതു് IPv4 പാക്കറ്റുകളിലെ MAC വിലാസങ്ങള്‍ സൂക്ഷിക്കുന്ന
തരത്തിലുള്ളതാക്കും."
#. Type: boolean
#. Description
#. :sl5:
#: ../s390-netdevice.templates:13001
msgid ""
"The configured parameter is:\n"
" peer = ${peer}"
msgstr ""
"ക്രമീകരിച്ച പരാമീറ്ററാണ്:\n"
" പിയര്‍ = ${peer}"
#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:14001
msgid "VM peer:"
msgstr "VM പിയര്‍:"
#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:14001
msgid "Please enter the name of the VM peer you want to connect to."
msgstr "ദയവായി നിങ്ങള്‍ കണക്റ്റ് ചെയ്യാനാഗ്രഹിക്കുന്ന VM പിയറിന്റെ
പേര് നല്‍കുക."
#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:14001
msgid ""
"If you want to connect to multiple peers, separate the names by colons, e."
"g. tcpip:linux1."
msgstr ""
"നിങ്ങള്‍ക്കു് ഒന്നിലതികം പിയറുകളുമായി കണക്ഷന്‍ വേണമെങ്കില്‍ പേരുകള്‍
കോളനുകള്‍ ഉപയോഗിച്ചു് വേര്‍പെടുത്തുക "
"ഉദാഹരണത്തിന് tcpip:linux1."
#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:14001
msgid ""
"The standard TCP/IP server name on VM is TCPIP; on VIF it's $TCPIP. Note: "
"IUCV must be enabled in the VM user directory for this driver to work and it "
"must be set up on both ends of the communication."
msgstr ""
"VM ല്‍ സ്റ്റാന്‍ഡേര്‍ഡ് TCP/IP സേവക നാമം TCPIP എന്നാണ്; VIF ല്‍ ഇതു്
$TCPIP എന്നാണ്. കുറിപ്പ്: ഈ "
"ഡ്രൈവര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ VM ഉപയോക്തൃ കൂടയില്‍ IUCV ഇനേബിള്‍
ചെയ്യേണ്ടതുണ്ടു് എന്നു് മാത്രമല്ല "
"ആശയവിനിമയത്തിന്റെ രണ്ടറ്റത്തും ഇതു് ഒരുക്കേണ്ടതുണ്ടു്."
#. Type: text
#. Description
#. Main menu item
#. :sl5:
#: ../s390-netdevice.templates:15001
msgid "Configure the network device"
msgstr "ശൃഖല ഉപകരണം ക്രമീകരിയ്ക്കുക"
#. Type: select
#. Description
#. :sl5:
#: ../s390-dasd.templates:1002
msgid "Available devices:"
msgstr "ലഭ്യമായിട്ടുള്ള ഉപകരണങ്ങള്‍:"
#. Type: select
#. Description
#. :sl5:
#: ../s390-dasd.templates:1002
msgid ""
"The following direct access storage devices (DASD) are available. Please "
"select each device you want to use one at a time."
msgstr ""
"താഴെ കൊടുത്തിരിക്കുന്ന ഡയറക്റ്റ് ആക്സസ് സ്റ്റോറേജ് ഡിവൈസുകള്‍ (DASD)
ലഭ്യമാണു്. ദയവായി "
"ഒന്നൊന്നായി ഉപയോഗിക്കേണ്ട ഓരോ ഉപകരണവും തെരഞ്ഞെടുക്കുക."
#. Type: string
#. Description
#. :sl5:
#: ../s390-dasd.templates:2001
msgid "Choose device:"
msgstr "ഉപകരണം തെരഞ്ഞെടുക്കുക:"
#. Type: string
#. Description
#. :sl5:
#: ../s390-dasd.templates:2001
msgid ""
"Please choose a device. You have to specify the complete device number, "
"including leading zeros."
msgstr ""
"ദയവായി ഒരു ഉപകരണം തെരഞ്ഞെടുക്കുക. നിങ്ങള്‍ മുന്നിലുള്ള പൂജ്യങ്ങള്‍
കൂടി ഉള്‍പ്പെടുന്ന മുഴുവനായുള്ള "
"ഉപകരണ സംഖ്യ നല്കേണ്ടതുണ്ടു്."
#. Type: error
#. Description
#. :sl5:
#: ../s390-dasd.templates:3001
msgid "Invalid device"
msgstr "അസാധുവായ ഉപകരണം"
#. Type: error
#. Description
#. :sl5:
#: ../s390-dasd.templates:3001
msgid "An invalid device number has been chosen."
msgstr "അസാധുവായ ഒരു ഉപകരണ സംഖ്യ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു."
#. Type: boolean
#. Description
#. :sl5:
#: ../s390-dasd.templates:4001
msgid "Format the device?"
msgstr "ഉപകരണം ഫോര്‍മാറ്റ് ചെയ്യട്ടേ?"
#. Type: boolean
#. Description
#. :sl5:
#: ../s390-dasd.templates:4001
msgid ""
"The installer is unable to detect if the device ${device} has already been "
"formatted or not. Devices need to be formatted before you can create "
"partitions."
msgstr ""
"${device} എന്ന ഉപകരണം നേരത്തെ തന്നെ ഫോര്‍മാറ്റ് ചെയ്തതാണോ അല്ലയോ
എന്നു് കണ്ടുപിടിയ്ക്കാന്‍ "
"ഇന്‍സ്റ്റാളറിനു് സാധിച്ചില്ല. ഭാഗങ്ങള്‍ സൃഷ്ടിക്കുന്നതിന് മുമ്പു്
ഉപകരണങ്ങള്‍ ഫോര്‍മാറ്റ് ചെയ്യേണ്ടതുണ്ടു്."
#. Type: boolean
#. Description
#. :sl5:
#: ../s390-dasd.templates:4001
msgid ""
"If you are sure the device has already been correctly formatted, you don't "
"need to do so again."
msgstr ""
"ഉപകരണം നേരത്തേ തന്നെ ശരിയായ രീതിയില്‍ ഫോര്‍മാറ്റ് ചെയ്തിട്ടുണ്ട്
എന്നുറപ്പുണ്ടെങ്കില്‍ നിങ്ങള്‍ "
"വീണ്ടും അതു് ചെയ്യണമെന്നില്ല."
#. Type: text
#. Description
#. :sl5:
#: ../s390-dasd.templates:5001
msgid "Formatting ${device}..."
msgstr "${device} ഫോര്‍മാറ്റ് ചെയ്തു കൊണ്ടിരിയ്ക്കുന്നു..."
#. Type: text
#. Description
#. Main menu item. Keep translations below 55 columns
#. :sl5:
#: ../s390-dasd.templates:6001
msgid "Configure direct access storage devices (DASD)"
msgstr "ഡയറക്റ്റ് ആക്സസ് സ്റ്റോറേജ് ഡിവൈസുകള്‍ (DASD) ക്രമീകരിയ്ക്കുക"
#. Type: text
#. Description
#. Main menu item
#. :sl5:
#: ../zipl-installer.templates:1001
msgid "Install the ZIPL boot loader on a hard disk"
msgstr "ZIPL ബൂട്ട് ലോഡര്‍ ഹാര്‍ഡ് ഡിസ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക"
Reply to:
- Follow-Ups:
- Re: പരിഭാഷ
- From: Christian PERRIER <bubulle@debian.org>