[Date Prev][Date Next] [Thread Prev][Thread Next] [Date Index] [Thread Index]

Re: Lenny malayalam



26 January 2009 8:25 PM നു, Praveen A <pravi.a@gmail.com> എഴുതി:
> തത്കാലം നമ്മളുടെ ഗിറ്റ് ശേഖരത്തിലാണിതു് വച്ചിരിയ്ക്കുന്നതു്. ഒന്നു്
> രണ്ടു് ദിവസത്തിനകം ഡെബിയനകത്തു് തന്നെ സൂക്ഷിയ്ക്കാന്‍ നമുക്കനുവാദം
> കിട്ടും.
>
> ഫയലെടുക്കാന്‍ http://git.savannah.gnu.org/gitweb/?p=smc.git;a=tree;f=blackboard/ml
> നോക്കുക

ഡെബിയനകത്തു് തന്നെ നേരിട്ടു് മാറ്റം വരുത്താന്‍ നമുക്കനുവാദം
കിട്ടിയിരിയ്ക്കുന്നു. ഫയലുകളെടുക്കേണ്ട പുതിയ വിലാസം.
http://svn.debian.org/wsvn/ddp/manuals/trunk/release-notes/ml/

നമ്മുടെ ശേഖരത്തില്‍ നിന്നും ഇതു് നീക്കം ചെയ്യുകയാണു്.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign

Reply to: