[Date Prev][Date Next] [Thread Prev][Thread Next] [Date Index] [Thread Index]

Re: [smc-discuss] Re: അണ്ണാ അണ്ണാ ഇതൊന്നു ട്രാന്‍സ്ലേറ്റ് ചെയ്ത് തന്നേ.



27 January 2009 7:01 AM നു, Syam Krishnan <syamcr@gmail.com> എഴുതി:
> പ്രവീണ് പി wrote:
>> The <ulink url=\"&url-install-manual;\">Installation Guide</ulink> has
>> an updated separate appendix with extensive documentation on using
>> preconfiguration
> കടുത്തു.. ഇനിമുതല്‍ upstream projects release notes എഴുതുമ്പോള്‍ 'translator
> friendly' ആയി എഴുതാന്‍ പറയണം..
> നമ്മള്‍ അങ്ങനെത്തന്നെ മൊഴിമാറ്റം ചെയ്യണമെന്നില്ലല്ലോ.. "preconfig-നെ കുറിച്ച്
> വിശദവിവരങ്ങള്‍ install guid-ല്‍ ലഭ്യമാണ്." എന്ന് വല്ലതും പോരേ?

കണ്ണി ചേര്‍ത്തു എന്നതേയുള്ളൂ. പരിഭാഷകര്‍ക്കു് ചേരുന്നിടത്തു് കണ്ണി
ചേര്‍ക്കാനാണീ വിധത്തില്‍ തരുന്നതു്.

"preconfiguration-നെ കുറിച്ച് ആഴത്തിലുള്ളതും പുതുക്കിയതുമായ
കുറിപ്പുകള്‍ <ulink url=\"&url-install-manual;\">ഇന്‍സ്റ്റലേഷന്‍
വഴികാട്ടി</ulink> എന്ന വേറൊരു രചനയോടൊപ്പമുള്ള അനുബന്ധത്തില്‍
ലഭ്യമാണ്."

കഴിയാവുന്നിടത്തോളം പ്രധാന വാക്കുകള്‍ വിടാതെ നോക്കാമെന്നെനിയ്ക്കു് തോന്നുന്നു.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign

Reply to: