[Date Prev][Date Next] [Thread Prev][Thread Next] [Date Index] [Thread Index]

ഡെബിയന്‍ ഇന്‍സ്റ്റോളറിന്റെ മലയാളം പരിഭാഷ പുതുക്കാനായിരിയ്ക്കുന്നുകൂട്ടുകാരെ,

ഡെബിയന്റെ അടുത്ത പതിപ്പായ വീസി പുറത്തിറങ്ങുന്നതിനു് മുമ്പു് ഡെബിയന്‍
ഇന്‍സ്റ്റോളറിന്റെ മലയാളം പരിഭാഷ പുതുക്കേണ്ടതുണ്ടു്. നിങ്ങള്‍ക്കും
ഇതില്‍ പങ്കെടുക്കാം.
http://wiki.smc.org.in/ഡെബിയന്‍_മലയാളം/ഡെബിയന്‍_ഇന്‍സ്റ്റാളറിന്റെ_മലയാളം_പരിഭാഷ;
എന്ന താളില്‍ കൂടുതല്‍ വിവരങ്ങളുണ്ടു്. ലെവല്‍ 1 ലെ സബ്‌ലെവല്‍ 1 ഞാന്‍
എടുത്തിരിയ്ക്കുന്നു.

- ഫയലുകളുടെ മുന്‍ഗണനാക്രമം http://d-i.alioth.debian.org/doc/i18n/ch01s03.html
- ഇതിലേതെങ്കിലും നിങ്ങളെടുക്കുകയാണെങ്കില്‍ debian-l10n-malayalam
(http://lists.debian.org/debian-l10n-malayalam/) ലിസ്റ്റില്‍
അറിയിയ്ക്കുക.
- തുടര്‍ന്നും ഡെബിയന്‍ പരിഭാഷകളില്‍ പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവര്‍ ആ
ലിസ്റ്റില്‍ ചേരുക.
- പരിഭാഷ ചെയ്യേണ്ട ഫയലുകള്‍ ഇവിടെ നിന്നെടുക്കാം
http://anonscm.debian.org/viewvc/d-i/trunk/packages/po/

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് രണ്ടാമതു് സജീവമായതു് ഡെബിയന്‍
ഇന്‍സ്റ്റോളറിന്റെ മലയാള പരിഭാഷയോടു് കൂടിയാണു്. നമ്മളില്‍ പലരും
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംഭാവന തുടങ്ങിയതും ഈ സംരംഭത്തിലൂടെയാണു്.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.

Reply to: