[Date Prev][Date Next] [Thread Prev][Thread Next] [Date Index] [Thread Index]

xorg: Changes to 'debian-unstable'



 debian/changelog |    7 
 debian/po/ml.po  |  663 +++++--------------------------------------------------
 2 files changed, 71 insertions(+), 599 deletions(-)

New commits:
commit a57a384753ff2f21477f4c7a4bb12e81708297b9
Author: Christian Perrier <bubulle@debian.org>
Date:   Wed Jun 18 18:12:09 2008 +0200

    Malayalam translation update

diff --git a/debian/changelog b/debian/changelog
index 8e6afe7..9247b7e 100644
--- a/debian/changelog
+++ b/debian/changelog
@@ -1,3 +1,10 @@
+xorg (1:7.3+13) UNRELEASED; urgency=low
+
+  [ Debconf translations]
+  * Malayalam. Closes: #486830
+
+ -- Christian Perrier <bubulle@debian.org>  Wed, 18 Jun 2008 18:11:18 +0200
+
 xorg (1:7.3+12) unstable; urgency=low
 
   [ Debconf translations]
diff --git a/debian/po/ml.po b/debian/po/ml.po
index 37c4e85..39f8325 100644
--- a/debian/po/ml.po
+++ b/debian/po/ml.po
@@ -16,9 +16,9 @@ msgstr ""
 "Project-Id-Version: xserver-xorg_ml\n"
 "Report-Msgid-Bugs-To: xorg@packages.debian.org\n"
 "POT-Creation-Date: 2008-06-08 22:20+0200\n"
-"PO-Revision-Date: 2006-12-09 17:24+0530\n"
+"PO-Revision-Date: 2008-06-18 17:59+0530\n"
 "Last-Translator: Praveen|പ്രവീണ്‍ A|എ <pravi.a@gmail.com>\n"
-"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ്  <smc-"
+"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് <smc-"
 "discuss@googlegroups.com>\n"
 "MIME-Version: 1.0\n"
 "Content-Type: text/plain; charset=UTF-8\n"
@@ -38,8 +38,8 @@ msgid ""
 "For the X Window System graphical user interface to operate correctly, it is "
 "necessary to select a video card driver for the X server."
 msgstr ""
-"എക്സ് വിന്‍ഡോ സിസ്റ്റം ഗ്രാഫികല്‍ യൂസര്‍ ഇന്റര്‍ഫേസിന് ശരിക്കും പ്രവര്‍ത്തിക്കണമെങ്കില്‍ എക്സ് സേവകന് ഒരു "
-"വീഡിയോ കാര്‍ഡ് പ്രവര്‍ത്തകം തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്."
+"എക്സ് ജാലക സംവിധാനത്തിന്റെ ചിത്രങ്ങളോടു് കൂടിയ ഉപയോക്താവുമായുള്ള വിനിമയതലത്തിനു് ശരിക്കും "
+"പ്രവര്‍ത്തിയ്ക്കണമെങ്കില്‍ എക്സ് സേവകനു് ഒരു വീഡിയോ കാര്‍ഡ് പ്രവര്‍ത്തകം തെരഞ്ഞെടുക്കേണ്ടതു് അത്യാവശ്യമാണു്."
 
 #. Type: select
 #. Description
@@ -48,15 +48,15 @@ msgid ""
 "Drivers are typically named for the video card or chipset manufacturer, or "
 "for a specific model or family of chipsets."
 msgstr ""
-"പ്രവര്‍ത്തകങ്ങള്‍ സാധാരണയായി നാമകരണം ചെയ്യപ്പെടുന്നത് വീഡിയോ കാര്‍ഡ് അല്ലെങ്കില്‍ ചിപ്പ്സെറ്റ് "
+"പ്രവര്‍ത്തകങ്ങള്‍ സാധാരണയായി നാമകരണം ചെയ്യപ്പെടുന്നതു് വീഡിയോ കാര്‍ഡ് അല്ലെങ്കില്‍ ചിപ്പ്സെറ്റ് "
 "നിര്‍മാതാക്കള്‍‌ക്കോ അല്ലെങ്കില്‍ ചിപ്പ്സെറ്റിന്റെ ഒരു പ്രത്യേക മാതൃക അല്ലെങ്കില്‍ കുടുംബത്തിനോ "
-"വേണ്ടിയിട്ടാണ്."
+"വേണ്ടിയിട്ടാണു്."
 
 #. Type: boolean
 #. Description
 #: ../xserver-xorg.templates:3001
 msgid "Use kernel framebuffer device interface?"
-msgstr "കെര്‍ണല്‍ ഫ്രെയിംബഫര്‍ ഉപകരണ ഇന്റര്‍ഫേസ് ഉപയോഗിക്കണോ?"
+msgstr "കെര്‍ണല്‍ ഫ്രെയിംബഫര്‍ എന്ന ഉപകരണവുമായുള്ള വിനിമയതലം ഉപയോഗിയ്ക്കണോ?"
 
 #. Type: boolean
 #. Description
@@ -66,9 +66,9 @@ msgid ""
 "be configured to perform some operations, such as video mode switching, via "
 "the kernel's framebuffer driver."
 msgstr ""
-"വീഡിയോ ഹാര്‍ഡ്‌വെയറുമായി നേരില്‍ ആശയവിനിമയം നടത്തുന്നതിനു പകരം, എക്സ് സേവകനെ വീഡിയോ മോഡ് "
+"വീഡിയോ ഹാര്‍ഡ്‌വെയറുമായി നേരില്‍ ആശയവിനിമയം നടത്തുന്നതിനു് പകരം, എക്സ് സേവകന്റെ വീഡിയോ മോഡ് "
 "മാറ്റം പോലുള്ള ചില പ്രവൃത്തികള്‍ കെര്‍ണലിന്റെ ഫ്രെയിംബഫര്‍ പ്രവര്‍ത്തകം വഴി ചെയ്യാവുന്ന തരത്തില്‍ "
-"ക്രമീകരിക്കാം."
+"ക്രമീകരിയ്ക്കാവുന്നതാണു്."
 
 #. Type: boolean
 #. Description
@@ -78,9 +78,9 @@ msgid ""
 "and the other does not.  Enabling this option is the safe bet, but feel free "
 "to turn it off if it appears to cause problems."
 msgstr ""
-"തിയറിയില്‍ രണ്ടു വഴിയും പ്രവര്‍ത്തിക്കേണ്ടതാണ്, പക്ഷേ അനുഭവത്തില്‍ ചിലപ്പോള്‍ ഒന്ന് പ്രവര്‍ത്തിക്കുകയും "
-"മറ്റേത് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യാം. സുരക്ഷിതമായ പന്തയം ഈ ഐച്ഛികം ഇനേബിള്‍ ചെയ്യുന്നതാണ്, "
-"പക്ഷേ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു എന്നു വന്നാല്‍ ഇത് ഓഫ് ചെയ്യാന്‍ മടിക്കേണ്ട."
+"തിയറിയില്‍ രണ്ടു വഴിയും പ്രവര്‍ത്തിക്കേണ്ടതാണു്, പക്ഷേ അനുഭവത്തില്‍ ചിലപ്പോള്‍ ഒന്നു് പ്രവര്‍ത്തിയ്ക്കുകയും "
+"മറ്റേതു് പ്രവര്‍ത്തിയ്ക്കാതിരിയ്ക്കുകയും ചെയ്യാം. സുരക്ഷിതമായ പന്തയം ഈ ഐച്ഛികം "
+"പ്രാവര്‍ത്തികമാക്കുന്നതാണു്, പക്ഷേ പ്രശ്നങ്ങള്‍ക്കു് കാരണമാകുന്നു എന്നു് വന്നാല്‍ ഇതു് നിര്‍ത്തുവാന്‍ മടിയ്ക്കേണ്ട."
 
 #. Type: string
 #. Description
@@ -97,7 +97,8 @@ msgid ""
 "specific format."
 msgstr ""
 "പവര്‍പിസി മഷീനുകളുടെ ഉപയോക്താക്കളും, ഒന്നിലധികം വീഡിയോ ഉപകരണങ്ങളുള്ള ഏതൊരു കമ്പ്യൂട്ടറിന്റേയും "
-"ഉപയോക്താക്കളും സ്വീകരിച്ച ബസിനു-മാത്രമായ ഫോര്‍മാറ്റിലുള്ള വീഡിയോ കാര്‍ഡിന്റെ BusID നല്കണം."
+"ഉപയോക്താക്കളും സ്വീകരിച്ച ബസിനു-മാത്രമായ ഫോര്‍മാറ്റിലുള്ള വീഡിയോ കാര്‍ഡിന്റെ ബസ്ഐഡി (BusID) "
+"നല്കണം."
 
 #. Type: string
 #. Description
@@ -113,8 +114,9 @@ msgid ""
 "heads.  Further configuration will have to be done manually in the X server "
 "configuration file, /etc/X11/xorg.conf."
 msgstr ""
-"multi-head സജ്ജീകരണമുള്ള ഉപയോക്താക്കള്‍ക്ക് ഈ ഐച്ഛികം ഒറ്റ head മാത്രമേ ക്രമീകരിക്കൂ. കൂടുതല്‍ "
-"ക്രമീകരണം എക്സ് സേവക ക്രമീകരണ ഫയലായ /etc/X11/xorg.conf ല്‍ മാന്വലായി ചെയ്യേണ്ടി വരും."
+"ഒന്നിലധികം പ്രദര്‍ശകങ്ങളുടെ (multi-head) സജ്ജീകരണമുള്ള ഉപയോക്താക്കള്‍ക്കു് ഈ ഐച്ഛികം ഒറ്റ "
+"പ്രദര്‍ശകം (head) മാത്രമേ ക്രമീകരിയ്ക്കൂ. കൂടുതല്‍ ക്രമീകരണം എക്സ് സേവക ക്രമീകരണ ഫയലായ /etc/"
+"X11/xorg.conf ല്‍ തന്നത്താന്‍ ചെയ്യേണ്ടി വരും."
 
 #. Type: string
 #. Description
@@ -123,8 +125,8 @@ msgid ""
 "You may wish to use the \"lspci\" command to determine the bus location of "
 "your PCI, AGP, or PCI-Express video card."
 msgstr ""
-"നിങ്ങളുടെ PCI, AGP, അല്ലെങ്കില്‍ PCI-Express വീഡിയോ കാര്‍ഡിന്റെ ബസ് സ്ഥാനം നിശ്ചയിക്കാന്‍ "
-"നിങ്ങള്‍ \"lspci\" ആജ്ഞ ഉപയോഗിക്കാനാഗ്രഹിക്കുന്നുണ്ടാകാം."
+"നിങ്ങളുടെ പിസിഐ, എജിപി, അല്ലെങ്കില്‍ പിസിഐ-എക്സ്‌പ്രസ്സ് വീഡിയോ കാര്‍ഡിന്റെ ബസ് സ്ഥാനം "
+"നിശ്ചയിക്കാന്‍ നിങ്ങള്‍ \"lspci\" ആജ്ഞ ഉപയോഗിക്കാനാഗ്രഹിക്കുന്നുണ്ടാകാം."
 
 #. Type: string
 #. Description
@@ -133,20 +135,20 @@ msgid ""
 "When possible, this question has been pre-answered for you and you should "
 "accept the default unless you know it doesn't work."
 msgstr ""
-"സാധ്യമായിടത്ത് ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങള്‍ക്കായി നേരത്തെ നല്കിയിട്ടുണ്ടാകും, അത് "
-"പ്രവര്‍ത്തിക്കില്ല എന്ന് നിങ്ങള്‍ക്കറിയാം എന്നല്ലെങ്കില്‍ നിങ്ങള്‍ ഡിഫാള്‍ട്ട് സ്വീകരിക്കണം."
+"സാധ്യമായിടത്തെല്ലാം ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങള്‍ക്കായി നേരത്തെ നല്കിയിട്ടുണ്ടാകും, അതു് "
+"പ്രവര്‍ത്തിക്കില്ല എന്നു് നിങ്ങള്‍ക്കറിയാം എന്നല്ലെങ്കില്‍ നിങ്ങള്‍ സഹജമായിട്ടുള്ളതു് സ്വീകരിയ്ക്കണം."
 
 #. Type: note
 #. Description
 #: ../xserver-xorg.templates:5001
 msgid "Incorrect format for the bus identifier"
-msgstr "ബസ് നാമത്തിന് തെറ്റായ ഫോര്‍മാറ്റ്"
+msgstr "ബസ്സിന്റെ പേരു് തെറ്റായ ഫോര്‍മാറ്റിലാണു്"
 
 #. Type: string
 #. Description
 #: ../xserver-xorg.templates:6001
 msgid "XKB rule set to use:"
-msgstr "ഉപയോഗിക്കേണ്ട XKB നിയമ സെറ്റ്:"
+msgstr "ഉപയോഗിക്കേണ്ട എക്സ്‌കെബി നിയമ സെറ്റ്:"
 
 #. Type: string
 #. Description
@@ -155,16 +157,14 @@ msgid ""
 "For the X server to handle the keyboard correctly, an XKB rule set must be "
 "chosen."
 msgstr ""
-"എക്സ് സേവകന് കീബോര്‍ഡ് ശരിക്കും കൈകാര്യം ചെയ്യണമെങ്കില്‍ ഒരു XKB നിയമ സെറ്റ് തിരഞ്ഞെടുക്കേണ്ടതുണ്ട്."
+"എക്സ് സേവകനു് കീബോര്‍ഡ് ശരിയ്ക്കും കൈകാര്യം ചെയ്യണമെങ്കില്‍ ഒരു എക്സ്‌കെബി നിയമ സെറ്റ് "
+"തെരഞ്ഞെടുക്കേണ്ടതുണ്ടു്."
 
 #. Type: string
 #. Description
 #: ../xserver-xorg.templates:6001
-#, fuzzy
-#| msgid ""
-#| "Users of U.S. English keyboards should generally leave this entry blank."
 msgid "Users of most keyboards should enter \"xorg\"."
-msgstr "യു.എസ്. ഇംഗ്ലീഷ് കീ ബോര്‍ഡുകളുടെ ഉപയോക്താക്കള്‍ പൊതുവെ ഈ കളം വെറുതെ ഇടണം."
+msgstr "കൂടുതല്‍ കീബോര്‍ഡുകളുടേയും ഉപയോക്താക്കള്‍ \"xorg\" എന്നു് നല്‍കണം."
 
 #. Type: string
 #. Description
@@ -174,21 +174,21 @@ msgid ""
 "has been unpacked, see the /usr/share/X11/xkb/rules directory for available "
 "rule sets."
 msgstr ""
-"പരിചയ സമ്പന്നരായ ഉപയോക്താക്കള്‍ക്ക് ലഭ്യമായിട്ടുള്ള ഏത് XKB നിയമ സെറ്റും തിരഞ്ഞെടുക്കാം. xkb-"
-"data എന്ന പാക്കേജ് തുറന്നിട്ടുണ്ടെങ്കില്‍ /usr/share/X11/xkb/rules ഡയറക്റ്ററിയില്‍ ലഭ്യമായ "
-"നിയമ സെറ്റുകള്‍ക്കായി നോക്കുക."
+"പരിചയ സമ്പന്നരായ ഉപയോക്താക്കള്‍ക്ക് ലഭ്യമായിട്ടുള്ള ഏതു് എക്സ്‌കെബി നിയമ സെറ്റും തെരഞ്ഞെടുക്കാം. "
+"xkb-data എന്ന പാക്കേജ് തുറന്നിട്ടുണ്ടെങ്കില്‍ /usr/share/X11/xkb/rules ഡയറക്റ്ററിയില്‍ "
+"ലഭ്യമായ നിയമ സെറ്റുകള്‍ക്കായി നോക്കുക."
 
 #. Type: string
 #. Description
 #: ../xserver-xorg.templates:6001
 msgid "When in doubt, this value should be set to \"xorg\"."
-msgstr "സംശയമാണെങ്കില്‍ ഈ വില \"xorg\" എന്ന് സെറ്റ് ചെയ്യണം."
+msgstr "സംശയമാണെങ്കില്‍ ഈ വില \"xorg\" എന്നു് സജ്ജീകരിയ്ക്കണം."
 
 #. Type: string
 #. Description
 #: ../xserver-xorg.templates:7001
 msgid "Keyboard model:"
-msgstr "കീബോര്‍ഡ് മാതൃക:"
+msgstr "കീബോര്‍ഡിന്റെ മാതൃക:"
 
 #. Type: string
 #. Description
@@ -197,29 +197,13 @@ msgid ""
 "For the X server to handle the keyboard correctly, a keyboard model must be "
 "entered.  Available models depend on which XKB rule set is in use."
 msgstr ""
-"എക്സ് സേവകന് കീബോര്‍ഡ് ശരിക്കും കൈകാര്യം ചെയ്യണമെങ്കില്‍ ഒരു കീബോര്‍ഡ് മാതൃക നല്കേണ്ടതുണ്ട്. "
-"ലഭ്യമായിട്ടുള്ള മാതൃകകള്‍ ഏത് XKB നിയമ സെറ്റാണ് ഉപയോഗത്തിലുള്ളത് എന്നതിനെ ആശ്രയിച്ചിരിക്കും."
+"എക്സ് സേവകനു് കീബോര്‍ഡ് ശരിക്കും കൈകാര്യം ചെയ്യണമെങ്കില്‍ ഒരു കീബോര്‍ഡ് മാതൃക നല്കേണ്ടതുണ്ടു്. "
+"ലഭ്യമായിട്ടുള്ള മാതൃകകള്‍ ഏതു് എക്സ്‌കെബി നിയമ സെറ്റാണു് ഉപയോഗത്തിലുള്ളതു് എന്നതിനെ "
+"ആശ്രയിച്ചിരിയ്ക്കും."
 
 #. Type: string
 #. Description
 #: ../xserver-xorg.templates:7001
-#, fuzzy
-#| msgid ""
-#| " With the \"xorg\" rule set:\n"
-#| " - pc101: traditional IBM PC/AT style keyboard with 101 keys, common in\n"
-#| "          the United States.  Has no \"logo\" or \"menu\" keys;\n"
-#| " - pc104: similar to pc101 model, with additional keys, usually engraved\n"
-#| "          with a \"logo\" symbol and a \"menu\" symbol;\n"
-#| " - pc102: similar to pc101 and often found in Europe. Includes a \"< >\" "
-#| "key;\n"
-#| " - pc105: similar to pc104 and often found in Europe. Includes a \"< >\" "
-#| "key;\n"
-#| " - macintosh: Macintosh keyboards using the new input layer with Linux\n"
-#| "              keycodes;\n"
-#| " - macintosh_old: Macintosh keyboards not using the new input layer.\n"
-#| " With the \"sun\" rule set:\n"
-#| " - type4: Sun Type4 keyboards;\n"
-#| " - type5: Sun Type5 keyboards."
 msgid ""
 " With the \"xorg\" rule set:\n"
 " - pc101: traditional IBM PC/AT style keyboard with 101 keys, common in\n"
@@ -236,13 +220,13 @@ msgid ""
 " - type4: Sun Type4 keyboards;\n"
 " - type5: Sun Type5 keyboards."
 msgstr ""
-" \"xorg\" നിയമ സെറ്റുമായി:\n"
-" - pc101: പരമ്പരാഗത 101 കീകളോട് കൂടിയ IBM PC/AT സ്റ്റൈല്‍ കീബോര്‍ഡ്, ഐക്യ\n"
-"          നാടുകളില്‍ സാധാരണം.  \"logo\" അല്ലെങ്കില്‍ \"menu\" കീകളില്ല;\n"
-" - pc104: കൂടുതല്‍ കീകളോട് കൂടിയ, pc101 പോലെയുള്ള മാതൃക, സാധാരണയായി  ഒരു \"logo\"\n"
+" \"xorg\" എന്ന നിയമ സെറ്റുമായി:\n"
+" - pc101: പരമ്പരാഗതമായ 101 കീകളോടു് കൂടിയ IBM PC/AT ശൈലിയിലുള്ള കീബോര്‍ഡ്, ഐക്യ\n"
+"          നാടുകളില്‍ സാധാരണം. ഇതില്‍ \"logo\" അല്ലെങ്കില്‍ \"menu\" കീകളില്ല;\n"
+" - pc104: കൂടുതല്‍ കീകളോടു് കൂടിയ, pc101 പോലെയുള്ള മാതൃക, സാധാരണയായി  ഒരു \"logo\"\n"
 "          അടയാളവും ഒരു \"menu\" അടയാളവും ഉള്ളത്;\n"
-" - pc102: pc101 പോലെയുള്ളതും പലപ്പോഴും യൂറോപ്പില്‍ കണ്ടു വരുന്നതും. ഒരു \"< >\" "
-"കീഉള്‍‌ക്കൊള്ളുന്നത്;\n"
+" - pc102: pc101 പോലെയുള്ളതും പലപ്പോഴും യൂറോപ്പില്‍ കണ്ടു വരുന്നതും. ഒരു \"< >\" കീ "
+"ഉള്‍‌ക്കൊള്ളുന്നതും;\n"
 " - pc105: pc104 പോലെയുള്ളതും പലപ്പോഴും യൂറോപ്പില്‍ കണ്ടു വരുന്നതും. ഒരു \"< >\" കീ "
 "ഉള്‍‌ക്കൊള്ളുന്നത്;\n"
 " - macintosh: ലിനക്സ് കീ കോഡുകളുള്ള പുതിയ ഇന്‍പുട്ട് പാളിയുള്ള മകിന്റോഷ്\n"
@@ -260,8 +244,8 @@ msgid ""
 "users should select the keyboard model most closely approximated by the "
 "above."
 msgstr ""
-"ലാപ്‌ടോപ്  കീ ബോര്‍ഡുകള്‍ക്ക് പലപ്പോഴും വേറിട്ടുള്ള മാതൃകകള്‍ക്കുള്ളത്രയും കീകള്‍ ഉണ്ടാകാറില്ല; ലാപ്‌ടോപ്  "
-"ഉപയോക്താക്കള്‍ മുന്‍പത്തേതിന് ഏകദേശം ഏറ്റവും അടുത്ത് വരുന്ന കീബോര്‍ഡ് മാതൃക തിരഞ്ഞെടുക്കണം."
+"ലാപ്‌ടോപ്  കീ ബോര്‍ഡുകള്‍ക്കു് പലപ്പോഴും വേറിട്ടുള്ള മാതൃകകള്‍ക്കുള്ളത്രയും കീകള്‍ ഉണ്ടാകാറില്ല; ലാപ്‌ടോപ്  "
+"ഉപയോക്താക്കള്‍ മുന്‍പത്തേതിനു് ഏകദേശം ഏറ്റവും അടുത്തു് വരുന്ന കീബോര്‍ഡ് മാതൃക തെരഞ്ഞെടുക്കണം."
 
 #. Type: string
 #. Description
@@ -271,9 +255,9 @@ msgid ""
 "If the xkb-data package has been unpacked, see the /usr/share/X11/xkb/rules "
 "directory for available rule sets."
 msgstr ""
-"പരിചയ സമ്പന്നരായ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത XKB നിയമ സെറ്റില്‍ ലഭ്യമായിട്ടുള്ള ഏത് മോഡലും "
-"തിരഞ്ഞെടുക്കാം. xkb-data എന്ന പാക്കേജ് തുറന്നിട്ടുണ്ടെങ്കില്‍ /usr/share/X11/xkb/rules "
-"ഡയറക്റ്ററിയില്‍ ലഭ്യമായ നിയമ സെറ്റുകള്‍ക്കായി നോക്കുക."
+"പരിചയ സമ്പന്നരായ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത എക്സ്‌കെബി നിയമ സെറ്റില്‍ ലഭ്യമായിട്ടുള്ള ഏത് "
+"മോഡലും തെരഞ്ഞെടുക്കാം. xkb-data എന്ന പാക്കേജ് തുറന്നിട്ടുണ്ടെങ്കില്‍ /usr/share/X11/xkb/"
+"rules ഡയറക്റ്ററിയില്‍ ലഭ്യമായ നിയമ സെറ്റുകള്‍ക്കായി നോക്കുക."
 
 #. Type: string
 #. Description
@@ -282,8 +266,8 @@ msgid ""
 "Users of U.S. English keyboards should generally enter \"pc104\".  Users of "
 "most other keyboards should generally enter \"pc105\"."
 msgstr ""
-"യു.എസ്. ഇംഗ്ലീഷ് കീ ബോര്‍ഡുകളുടെ ഉപയോക്താക്കള്‍ പൊതുവില്‍ \"pc104\" എന്ന് നല്കണം. മറ്റ് കൂടുതല്‍ കീ "
-"ബോര്‍ഡുകളുടേയും ഉപയോക്താക്കള്‍ പൊതുവില്‍ \"pc105\" എന്ന് നല്കണം."
+"യു.എസ്. ഇംഗ്ലീഷ് കീ ബോര്‍ഡുകളുടെ ഉപയോക്താക്കള്‍ പൊതുവില്‍ \"pc104\" എന്നു് നല്കണം. മറ്റു് കൂടുതല്‍ കീ "
+"ബോര്‍ഡുകളുടേയും ഉപയോക്താക്കള്‍ പൊതുവില്‍ \"pc105\" എന്നു് നല്കണം."
 
 #. Type: string
 #. Description
@@ -299,9 +283,9 @@ msgid ""
 "entered.  Available layouts depend on which XKB rule set and keyboard model "
 "were previously selected."
 msgstr ""
-"എക്സ് സേവകന്‍ കീബോര്‍ഡ് ശരിയായി കൈകാര്യം ചെയ്യണമെങ്കില്‍, ഒരു കീബോര്‍ഡ് വിന്യാസം നല്കേണ്ടതുണ്ട്. "
-"ലഭ്യമായിട്ടുള്ള വിന്യാസങ്ങള്‍ ഏത് XKB നിയമ സെറ്റും കീബോര്‍ഡ് മോഡലുമാണ് നേരത്തെ "
-"തിരഞ്ഞെടുത്തിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും."
+"എക്സ് സേവകന്‍ കീബോര്‍ഡ് ശരിയായി കൈകാര്യം ചെയ്യണമെങ്കില്‍, ഒരു കീബോര്‍ഡ് വിന്യാസം നല്കേണ്ടതുണ്ടു്. "
+"ലഭ്യമായിട്ടുള്ള വിന്യാസങ്ങള്‍ ഏതു് എക്സ്‌കെബി നിയമ സെറ്റും കീബോര്‍ഡ് മാതൃകയുമാണു് നേരത്തെ "
+"തെരഞ്ഞെടുത്തിരിക്കുന്നതു് എന്നതിനെ ആശ്രയിച്ചിരിക്കും."
 
 #. Type: string
 #. Description
@@ -311,8 +295,8 @@ msgid ""
 "set.  If the xkb-data package has been unpacked, see the /usr/share/X11/xkb/"
 "rules directory for available rule sets."
 msgstr ""
-"പരിചയ സമ്പന്നരായ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത XKB നിയമ സെറ്റില്‍ ലഭ്യമായിട്ടുള്ള ഏത് "
-"വിന്യാസവും തിരഞ്ഞെടുക്കാം. xkb-data എന്ന പാക്കേജ് തുറന്നിട്ടുണ്ടെങ്കില്‍ /usr/share/X11/xkb/"
+"പരിചയ സമ്പന്നരായ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത എക്സ്‌കെബി നിയമ സെറ്റില്‍ ലഭ്യമായിട്ടുള്ള ഏത് "
+"വിന്യാസവും തെരഞ്ഞെടുക്കാം. xkb-data എന്ന പാക്കേജ് തുറന്നിട്ടുണ്ടെങ്കില്‍ /usr/share/X11/xkb/"
 "rules ഡയറക്റ്ററിയില്‍ ലഭ്യമായ നിയമ സെറ്റുകള്‍ക്കായി നോക്കുക."
 
 #. Type: string
@@ -342,8 +326,8 @@ msgid ""
 "layout were previously selected."
 msgstr ""
 "എക്സ് സേവകന് കീബോര്‍ഡ് ആഗ്രഹാനുസാരം കൈകാര്യം ചെയ്യുന്നതിന് ഒരു കീബോര്‍ഡ് വ്യതിയാനം വേണമെങ്കില്‍ "
-"നല്കാം. ലഭ്യമായിട്ടുള്ള വ്യതിയാനങ്ങള്‍ നേരത്തെ തിരഞ്ഞെടുത്ത XKB നിയമ സെറ്റ്, മാതൃക, വിന്യാസം "
-"എന്നിവയെ ആശ്രയിച്ചിരിക്കും."
+"നല്കാം. ലഭ്യമായിട്ടുള്ള വ്യതിയാനങ്ങള്‍ നേരത്തെ തെരഞ്ഞെടുത്ത എക്സ്‌കെബി നിയമ സെറ്റ്, മാതൃക, "
+"വിന്യാസം എന്നിവയെ ആശ്രയിച്ചിരിക്കും."
 
 #. Type: string
 #. Description
@@ -366,9 +350,9 @@ msgid ""
 "symbols directory for the file corresponding to your selected layout for "
 "available variants."
 msgstr ""
-"പരിചയ സമ്പന്നരായ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത XKB വിന്യാസത്തില്‍ ലഭ്യമായിട്ടുള്ള ഏത് "
-"വ്യതിയാനവും തിരഞ്ഞെടുക്കാം. xkb-data എന്ന പാക്കേജ് തുറന്നിട്ടുണ്ടെങ്കില്‍ /usr/share/X11/xkb/"
-"symbols ഡയറക്റ്ററിയില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വിന്യാസത്തിനനുസൃതമായി ലഭ്യമായ നിയമ "
+"പരിചയ സമ്പന്നരായ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത എക്സ്‌കെബി വിന്യാസത്തില്‍ ലഭ്യമായിട്ടുള്ള ഏത് "
+"വ്യതിയാനവും തെരഞ്ഞെടുക്കാം. xkb-data എന്ന പാക്കേജ് തുറന്നിട്ടുണ്ടെങ്കില്‍ /usr/share/X11/xkb/"
+"symbols ഡയറക്റ്ററിയില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത വിന്യാസത്തിനനുസൃതമായി ലഭ്യമായ നിയമ "
 "വിന്യാസങ്ങള്‍ക്കായി നോക്കുക."
 
 #. Type: string
@@ -393,8 +377,8 @@ msgid ""
 "selected.  Not all options will work with every keyboard model and layout."
 msgstr ""
 "എക്സ് സേവകന്‍ ആഗ്രഹിച്ചതു പോലെ കീബോര്‍ഡ് കൈകാര്യം ചെയ്യാനായി കീബോര്‍ഡ് ഐച്ഛികങ്ങള്‍ നല്കാവുന്നത്. "
-"ലഭ്യമായ ഐച്ഛികങ്ങള്‍ ഏത് XKB നിയമ സെറ്റാണ് നേരത്തെ തിരഞ്ഞെടുത്തതെന്നതിനെ ആശ്രയിച്ചിരിക്കും. "
-"എല്ലാ ഒപ്ഷനുകളും എല്ലാ കീബോര്‍ഡ് മാതൃകകളും വിന്യാസങ്ങളുമായി പ്രവര്‍ത്തിക്കുകയില്ല."
+"ലഭ്യമായ ഐച്ഛികങ്ങള്‍ ഏത് എക്സ്‌കെബി നിയമ സെറ്റാണ് നേരത്തെ തെരഞ്ഞെടുത്തതെന്നതിനെ "
+"ആശ്രയിച്ചിരിക്കും. എല്ലാ ഒപ്ഷനുകളും എല്ലാ കീബോര്‍ഡ് മാതൃകകളും വിന്യാസങ്ങളുമായി പ്രവര്‍ത്തിക്കുകയില്ല."
 
 #. Type: string
 #. Description
@@ -441,7 +425,7 @@ msgid ""
 "Experienced users can use any options compatible with the selected XKB "
 "model, layout and variant."
 msgstr ""
-"പരിചയസമ്പന്നരായ ഉപയോക്താക്കള്‍ക്ക് XKB മാതൃക, വിന്യാസം, വ്യതിയാനം എന്നിവയുമായി "
+"പരിചയസമ്പന്നരായ ഉപയോക്താക്കള്‍ക്ക് എക്സ്‌കെബി മാതൃക, വിന്യാസം, വ്യതിയാനം എന്നിവയുമായി "
 "പൊരുത്തപ്പെടുന്ന ഏത് ഒപ്ഷനുകളും ഉപയോഗിക്കാം."
 
 #. Type: string
@@ -500,7 +484,7 @@ msgid ""
 "combination of the language and the keyboard layout selected in the "
 "installer."
 msgstr ""
-"Xorg സേവകനായുള്ള ഡിഫാള്‍ട്ട് കീബോര്‍ഡ് വിന്യാസ തിരഞ്ഞെടുക്കല്‍ ഭാഷയേയും ഇന്‍സ്റ്റാളറില്‍ തിരഞ്ഞെടുത്ത "
+"Xorg സേവകനായുള്ള ഡിഫാള്‍ട്ട് കീബോര്‍ഡ് വിന്യാസ തെരഞ്ഞെടുക്കല്‍ ഭാഷയേയും ഇന്‍സ്റ്റാളറില്‍ തെരഞ്ഞെടുത്ത "
 "കീബോര്‍ഡ് വിന്യാസത്തിന്റേയും ചേര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും."
 
 #. Type: boolean
@@ -510,8 +494,8 @@ msgid ""
 "Choose this option if you want the keyboard layout to be redetected.  Do not "
 "choose it if you want to keep your current layout."
 msgstr ""
-"കീബോര്‍ഡ് വിന്യാസം വീണ്ടും കണ്ടുപിടിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നെങ്കില്‍ ഈ ഐച്ഛികം തിരഞ്ഞെടുക്കുക. "
-"നിങ്ങളുടെ ഇപ്പോഴുള്ള വിന്യാസം തുടരണമെന്നാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ ഇത് തിരഞ്ഞെടുക്കരുത്."
+"കീബോര്‍ഡ് വിന്യാസം വീണ്ടും കണ്ടുപിടിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നെങ്കില്‍ ഈ ഐച്ഛികം തെരഞ്ഞെടുക്കുക. "
+"നിങ്ങളുടെ ഇപ്പോഴുള്ള വിന്യാസം തുടരണമെന്നാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ ഇത് തെരഞ്ഞെടുക്കരുത്."
 
 #. Type: select
 #. Choices
@@ -658,524 +642,5 @@ msgid ""
 "Please re-run your upgrade procedure after you have cleaned out the "
 "directory."
 msgstr ""
-"നിങ്ങള്‍ക്ക് ഇത് ചെയ്യാനായി ഈ പാക്കേജ് ഇന്‍സ്റ്റളേഷന്‍ ഇപ്പോള്‍ പരാജയപ്പെട്ട് പുറത്ത് വരും. ദയവായി "
+"നിങ്ങള്‍ക്കു് ഇതു് ചെയ്യാനായി ഈ പാക്കേജ് ഇന്‍സ്റ്റളേഷന്‍ ഇപ്പോള്‍ പരാജയപ്പെട്ട് പുറത്ത് വരും. ദയവായി "
 "ഡയറക്റ്ററി കാലിയാക്കിയതിനു ശേഷം അപ്​ഗ്രേഡ് നടപടി ക്രമങ്ങള്‍ വീണ്ടും ഓടിക്കുക."
-
-#~ msgid ""
-#~ "Users of most keyboards should enter \"xorg\".  Users of Sun Type 4 and "
-#~ "Type 5 keyboards, however, should enter \"sun\"."
-#~ msgstr ""
-#~ "കൂടുതല്‍ കീബോര്‍ഡ് ഉപയോക്താക്കളും \"xorg\" എന്ന് നല്കണം. സണ്‍ തരം 4 ഉം തരം 5 ഉം കീ "
-#~ "ബോര്‍ഡിന്റെ ഉപയോക്താക്കള്‍ \"sun\" എന്ന് നല്കണം."
-
-#~ msgid "Attempt to autodetect video hardware?"
-#~ msgstr "വീഡിയോ ഹാര്‍ഡ്‌വെയര്‍ സ്വയമേ കണ്ടുപിടിക്കാന്‍ ശ്രമിക്കണോ?"
-
-#~ msgid ""
-#~ "You should choose this option if you would like to attempt to autodetect "
-#~ "the recommended X server and driver module for your video card.  If the "
-#~ "autodetection fails, you will be asked to specify the desired X server "
-#~ "and/or driver module.  If it succeeds, further configuration questions "
-#~ "about your video hardware will be pre-answered."
-#~ msgstr ""
-#~ "നിങ്ങളുടെ വീഡിയോ കാര്‍ഡിനു വേണ്ട എക്സ് സേവകനും പ്രവര്‍ത്തക മൊഡ്യൂളും സ്വയമേ കണ്ടുപിടിക്കാന്‍ "
-#~ "ശ്രമിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ ഇത് തിരഞ്ഞെടുക്കണം. സ്വയമേയുള്ള കണ്ടു "
-#~ "പിടിത്തം പരാജയപ്പെടുകയാണങ്കില്‍  ആഗ്രഹിക്കുന്ന എക്സ് സേവകനോ പ്രവര്‍ത്തക മൊഡ്യൂളോ അല്ലെങ്കില്‍ "
-#~ "രണ്ടും തിരഞ്ഞെടുക്കാന്‍ നിങ്ങളോട് ചോദിക്കുന്നതായിരിക്കും. ഇത് വിജയിക്കുകയാണെങ്കില്‍ നിങ്ങളുടെ "
-#~ "വീഡിയോ ഹാര്‍ഡ്‌വെയറിനെ കുറിച്ചുള്ള ക്രമീകരണ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭ്യമായിരിക്കും."
-
-#~ msgid ""
-#~ "If you would rather select the X server and driver module yourself, do "
-#~ "not choose this option.  You will not be asked to select the X server if "
-#~ "there is only one available."
-#~ msgstr ""
-#~ "എക്സ് സേവകനും പ്രവര്‍ത്തക മൊഡ്യൂളും നിങ്ങള്‍ തന്നെ തിരഞ്ഞെടുക്കണമെന്നാണെങ്കില്‍ ഇത് "
-#~ "തിരഞ്ഞെടുക്കരുത്. ഒറ്റ എക്സ് സേവകനേ ലഭ്യമായിട്ടുള്ളൂ എങ്കില്‍ തിരഞ്ഞെടുക്കാന്‍ നിങ്ങളോട് പറയില്ല."
-
-#~ msgid "Multiple potential default X.Org server drivers for the hardware"
-#~ msgstr "നിങ്ങളുടെ ഹാര്‍ഡ്‌വെയറിന് ഒന്നിലധികം സാധ്യമായ എക്സ് സേവകര്‍"
-
-#~ msgid ""
-#~ "Multiple video cards have been detected, and different X servers are "
-#~ "required to support the various devices.  It is thus not possible to "
-#~ "automatically select a default X server."
-#~ msgstr ""
-#~ "ഒന്നിലധികം വീഡിയോ കാര്‍ഡുകള്‍ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട് എന്നു മാത്രമല്ല പല തരത്തിലുള്ള "
-#~ "ഉപകരണങ്ങളെ പിന്തുണ ചെയ്യാന്‍ വ്യത്യസ്ത എക്സ് സേവകര്‍ ആവശ്യമുണ്ട്. അതു കൊണ്ടുതന്നെ ഒരു ഡിഫാള്‍ട്ട് "
-#~ "എക്സ് സേവകനെ സ്വയമേ തിരഞ്ഞെടുക്കാന്‍ സാധ്യമല്ല."
-
-#~ msgid ""
-#~ "Please configure the device that will serve as this computer's \"primary "
-#~ "head\"; this is generally the video card and monitor used for display "
-#~ "when the computer is booted up."
-#~ msgstr ""
-#~ "ദയവായി ഈ കമ്പ്യൂട്ടറിന്റെ \"primary head\" ആകാന്‍ പോകുന്ന ഉപകരണം ക്രമീകരിയ്ക്കുക; ഇത് "
-#~ "പൊതുവേ കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുമ്പോള്‍ പ്രദര്‍ശനത്തിനുപയോഗിക്കുന്ന വീഡിയോ കാര്‍ഡാണ്."
-
-#~ msgid ""
-#~ "The configuration process currently only supports single-headed setups; "
-#~ "however, the X server configuration files can be edited later to support "
-#~ "a multi-head configuration."
-#~ msgstr ""
-#~ "ക്രമീകരണ പ്രക്രിയ ഇപ്പോള്‍ single-headed സജ്ജീകരണങ്ങളെ മാത്രമേ പിന്തുണ ചെയ്യുന്നുള്ളൂ; "
-#~ "എന്നിരുന്നാലും എക്സ് സേവകന്റെ ക്രമീകരണ ഫയലുകള്‍ ഒരു multi-head ക്രമീകരണം പിന്തുണ "
-#~ "ചെയ്യാനായി പിന്നീട് മാറ്റം വരുത്താം."
-
-#~ msgid "Identifier for your video card:"
-#~ msgstr "നിങ്ങളുടെ വീഡിയോ കാര്‍ഡിനു വേണ്ട പേര്:"
-
-#~ msgid ""
-#~ "The X server configuration file associates your video card with a name "
-#~ "that you may provide.  This is usually the vendor or brand name followed "
-#~ "by the model name, e.g., \"Intel i915\", \"ATI RADEON X800\", or \"NVIDIA "
-#~ "GeForce 6600\"."
-#~ msgstr ""
-#~ "എക്സ് സേവക ക്രമീകരണ ഫയല്‍ നിങ്ങള്‍ക്ക് നല്കാവുന്ന ഒരു പേരുമായി നിങ്ങളുടെ വീഡിയോ കാര്‍ഡിനെ "
-#~ "ബന്ധപ്പെടുത്തുന്നു. ഇത് സാധാരണയായി കമ്പനിയുടേയോ ബ്രാന്‍ഡിന്റേയോ പേരും അതിനു ശേഷം മാതൃകയുടെ "
-#~ "പേരും ആണ് ഉദാ. \"Intel i915\", \"ATI RADEON X800\", അല്ലെങ്കില്‍ \"NVIDIA "
-#~ "GeForce 6600\"."
-
-#~ msgid "Generic Video Card"
-#~ msgstr "പൊതുവിലുള്ള വീഡിയോ കാര്‍ഡ്"
-
-#~ msgid "Video modes to be used by the X server:"
-#~ msgstr "എക്സ് സേവകന്‍ ഉപയോഗിക്കേണ്ട വീഡിയോ മോഡുകള്‍:"
-
-#~ msgid ""
-#~ "Please keep only the resolutions you would like the X server to use.  "
-#~ "Removing all of them is the same as removing none, since in both cases "
-#~ "the X server will attempt to use the highest possible resolution."
-#~ msgstr ""
-#~ "ദയവായി എക്സ് സേവകന്‍ ഉപയോഗിക്കണം എന്ന് നിങ്ങളാഗ്രഹിക്കുന്ന വലിപ്പങ്ങള്‍ മാത്രം സൂക്ഷിക്കുക. "
-#~ "എല്ലാം കളയുന്നത് ഒന്നും കളയാതിരിക്കുന്നതിന് തുല്യമാണ്, രണ്ട് അവസരങ്ങളിലും എക്സ് സേവകന്‍ "
-#~ "സാധ്യമായ ഏറ്റവും കൂടിയ വലിപ്പം ഉപയോഗിക്കാന്‍ ശ്രമിക്കും എന്നതാണ് കാരണം."
-
-#~ msgid "Attempt monitor autodetection?"
-#~ msgstr "മോണിറ്റര്‍ സ്വയമേ കണ്ടുപിടിക്കാന്‍ ശ്രമിക്കണോ?"
-
-#~ msgid ""
-#~ "Many monitors (including LCD's) and video cards support a communication "
-#~ "protocol that allows the monitor's technical characteristics to be "
-#~ "communicated back to the computer.  If the monitor and video card support "
-#~ "this protocol, further configuration questions about the monitor will be "
-#~ "pre-answered."
-#~ msgstr ""
-#~ "പല മോണിറ്ററുകളും (LCD കളുള്‍‌പ്പെടെ) വീഡിയോ കാര്‍ഡുകളും മോണിറ്ററിന്റെ സാങ്കേതിക ഗുണങ്ങള്‍ "
-#~ "കമ്പ്യൂട്ടറിലേക്ക് തിരിച്ച് നല്കുന്ന ഒരു ആശയവിനിമയ പ്രോട്ടോകോള്‍ പിന്തുണ ചെയ്യും. നിങ്ങളുടെ "
-#~ "മോണിറ്ററും വീഡിയോ കാര്‍ഡും ഈ പ്രോട്ടോകോള്‍ പിന്തുണ ചെയ്യുന്നെങ്കില്‍ മോണിറ്ററിനെ കുറിച്ചുള്ള "
-#~ "കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുന്‍പേ ഉത്തരം നല്കപ്പെടുന്നതായിരിക്കും."
-
-#~ msgid ""
-#~ "If autodetection fails, you will be asked for information about the "
-#~ "monitor."
-#~ msgstr ""
-#~ "സ്വയമേയുള്ള കണ്ടുപിടുത്തം പരാജയപ്പെടുകയാണെങ്കില്‍ മോണിറ്ററിനെ കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങളോട് "
-#~ "ചോദിക്കുന്നതായിരിക്കും."
-
-#~ msgid "Method for selecting the monitor characteristics:"
-#~ msgstr "മോണിറ്ററിന്റെ ഗുണങ്ങള്‍ തിരഞ്ഞെടുക്കാനുള്ള മാര്‍ഗം:"
-
-#~ msgid ""
-#~ "For the X Window System graphical user interface to operate correctly, "
-#~ "certain characteristics of the monitor must be known."
-#~ msgstr ""
-#~ "എക്സ് വിന്‍ഡോ സിസ്റ്റം ഗ്രാഫികല്‍ യൂസര്‍ ഇന്റര്‍ഫേസിന് ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ "
-#~ "മോണിറ്ററിന്റെ ചില പ്രത്യേക ഗുണങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്."
-
-#~ msgid ""
-#~ "The \"simple\" option will prompt about the monitor's physical size; this "
-#~ "will set some configuration values appropriate for a typical CRT of the "
-#~ "corresponding size, but may be suboptimal for high-quality CRT's."
-#~ msgstr ""
-#~ "\"simple\" എന്ന ഐച്ഛികം മോണിറ്ററിന്റെ ഭൌതിക വലിപ്പത്തെകുറിച്ച് ചോദിക്കും; ഇത് അതേ "
-#~ "വലിപ്പത്തിലുള്ള ഒരു സാധാരണ CRT ക്ക് അനുയോജ്യമായ ചില ക്രമീകരണങ്ങള്‍ സെറ്റ് ചെയ്യും, പക്ഷേ "
-#~ "ഉന്നത-ഗുണനിലവാരമുള്ള CRT കള്‍ക്ക് യോഗ്യമായതില്‍ താഴെ ആയിരിക്കാം."
-
-#~ msgid ""
-#~ "The \"medium\" option will present you with a list of resolutions and "
-#~ "refresh rates, such as \"800x600 @ 85Hz\"; you should choose the best "
-#~ "mode you wish to use (and that you know the monitor is capable of)."
-#~ msgstr ""
-#~ "\"medium\" എന്ന ഐച്ഛികം  \"800x600 @ 85Hz\" എന്നതുപോലുള്ള വലിപ്പങ്ങളുടേയും പുതുക്കല്‍ "
-#~ "നിരക്കിന്റേയും ഒരു പട്ടിക നിങ്ങള്‍ക്ക് നല്കും; നിങ്ങളുപയോഗിക്കാനാഗ്രഹിക്കുന്ന (തും നിങ്ങളുടെ "
-#~ "മോണിറ്ററിന് കഴിയുന്നതുമായ) ഏറ്റവും മികവുറ്റ മോഡ് നിങ്ങള്‍ തിരഞ്ഞെടുക്കണം."
-
-#~ msgid ""
-#~ "The \"advanced\" option will let you specify the monitor's horizontal "
-#~ "sync and vertical refresh tolerances directly."
-#~ msgstr ""
-#~ "\"advanced\" എന്ന ഐച്ഛികം  മോണിറ്ററിന്റെ ഹൊറിസോണ്ടല്‍ സിങ്കും വെര്‍ട്ടിക്കല്‍ പുതുക്കല്‍ "
-#~ "സഹനശക്തിയും നേരിട്ട് നല്കാന്‍ അവസരം തരും."
-
-#~ msgid "Up to 14 inches (355 mm)"
-#~ msgstr "14 ഇഞ്ച് വരെ (355 മിമീ)"
-
-#~ msgid "15 inches (380 mm)"
-#~ msgstr "15 ഇഞ്ച് (380 മിമീ)"
-
-#~ msgid "17 inches (430 mm)"
-#~ msgstr "17 ഇഞ്ച് (430 മിമീ)"
-
-#~ msgid "19-20 inches (480-510 mm)"
-#~ msgstr "19-20 ഇഞ്ച് (480-510 മിമീ)"
-
-#~ msgid "21 inches (530 mm) or more"
-#~ msgstr "21 inches (530 മിമീ) അല്ലെങ്കില്‍ അതില്‍ കൂടുതല്‍"
-
-#~ msgid "Approximate monitor size:"
-#~ msgstr "ഏകദേശ മോണിറ്റര്‍ വലിപ്പം:"
-
-#~ msgid ""
-#~ "High-quality CRT's may be able to use the next highest size category."
-#~ msgstr ""
-#~ "ഉന്നത-ഗുണനിലവാരമുള്ള CRT കള്‍ക്ക് അടുത്ത ഉയര്‍ന്ന വലിപ്പമുള്ള വിഭാഗം ഉപയോഗിക്കാന്‍ "
-#~ "സാധിച്ചേക്കാം."
-
-#~ msgid "Monitor's best video mode:"
-#~ msgstr "മോണിറ്ററിന്റെ ഏറ്റവും മികവുറ്റ വീഡിയോ മോഡ്:"
-
-#~ msgid ""
-#~ "Choose the \"best\" resolution and refresh rate the monitor is capable "
-#~ "of.  Larger resolutions and refresh rates are better.  With a CRT "
-#~ "monitor, it is perfectly acceptable to select a \"worse\" video mode than "
-#~ "the monitor's best if you wish.  Users of LCD displays may also be able "
-#~ "to do this, but only if both the video chipset and the driver support it; "
-#~ "if in doubt, use the video mode recommended by the manufacturer of your "
-#~ "LCD."
-#~ msgstr ""
-#~ "മോണിറ്ററിനു കഴിയാവുന്ന \"ഏറ്റവും മികവുറ്റ\" വലിപ്പവും പുതുക്കല്‍ നിരക്കും തിരഞ്ഞെടുക്കുക. "
-#~ "ഉയര്‍ന്ന വലിപ്പങ്ങളും പുതുക്കല്‍ നിരക്കുകളുമാണ് കൂടുതല്‍ മികവുറ്റത്. ഒരു CRT മോണിറ്ററിന് ഏറ്റവും "
-#~ "മികവുറ്റ വലിപ്പത്തിന് പകരം \"മോശമായ\" ഒരു വീഡിയോ മോഡ് തിരഞ്ഞെടുക്കുന്നത് തികച്ചും "
-#~ "സ്വീകാര്യമാണ്. LCD പ്രദര്‍ശകങ്ങളുടെ ഉപയോക്താക്കള്‍ക്കും ഇത് സാധ്യമായോക്കാം, പക്ഷേ വീഡിയോ "
-#~ "ചിപ്പ്സെറ്റും പ്രവര്‍ത്തകവും ഇത് പിന്തുണ ചെയ്യുമെങ്കില്‍ മാത്രം; സംശയത്തിലാണെങ്കില്‍ നിങ്ങളുടെ "
-#~ "LCD യുടെ നിര്‍മാതാവ് ശുപാര്‍ശ ചെയ്ത വീഡിയോ മോഡ് ഉപയോഗിക്കുക."
-
-#~ msgid "Generic Monitor"
-#~ msgstr "പൊതുവായുള്ള മോണിറ്റര്‍"
-
-#~ msgid "Write monitor sync ranges to the configuration file?"
-#~ msgstr "മോണിറ്റര്‍ സിങ്ക് പരിധികള്‍ ക്രമീകരണ ഫയലിലേക്കെഴുതട്ടേ?"
-
-#~ msgid ""
-#~ "The monitor synchronization ranges should be autodetected by the X server "
-#~ "in most cases, but sometimes it needs hinting.  This option is for "
-#~ "experienced users, and should be left at its default."
-#~ msgstr ""
-#~ "മോണിറ്റര്‍ സിംക്രണൈസേഷന്‍ പരിധികള്‍ എക്സ് സേവകനാല്‍ സ്വയമേ കണ്ടുപിടിക്കേണ്ടതാണ്, പക്ഷേ "
-#~ "ചിലപ്പോള്‍ ചില സൂചനകള്‍ നല്കേണ്ടി വരും. ഈ ഐച്ഛികം പരിചയ സമ്പന്നരായ ഉപയോക്താക്കള്‍ക്ക് "
-#~ "വേണ്ടിയുള്ളതും അതിന്റെ ഡിഫാള്‍ട്ട് വിലയില്‍ തന്നെ സൂക്ഷിക്കേണ്ടതുമാണ്."
-
-#~ msgid "Monitor's horizontal sync range:"
-#~ msgstr "മോണിറ്റിന്റെ ഹൊറിസോണ്ടല്‍ സിങ്ക് പരിധി:"
-
-#~ msgid ""
-#~ "Please enter either a comma-separated list of discrete values (for fixed-"
-#~ "frequency displays), or a pair of values separated by a dash (all modern "
-#~ "CRT's).  This information should be available in the monitor's manual.  "
-#~ "Values lower than 30 or higher than 130 are extremely rare."
-#~ msgstr ""
-#~ "ദയവായി ഒരു കോമ കൊണ്ട് വേര്‍തിരിക്കപ്പെട്ട പൂര്‍ണ വിലകളുടെ പട്ടിക (നിശ്ചിത ആവൃത്തിയുള്ള "
-#~ "പ്രദര്‍ശകങ്ങള്‍ക്ക്) അല്ലെങ്കില്‍ ഒരു കുറക്കുന്നതിനുള്ള ചിഹ്നം കൊണ്ട് വേര്‍തിരിച്ച ഒരു ജോഡി വിലകള്‍ "
-#~ "(എല്ലാ ആധുനിക CRT കളും) നല്കുക. ഈ വിവരം മോണിറ്ററിന്റെ മാനുവലില്‍ ലഭ്യമായിരിക്കും. 30 "
-#~ "നേക്കാള്‍ ചെറുതോ 130 നേക്കാള്‍ വലുതോ ആയ വിലകള്‍ വളരെ അപൂര്‍വമാണ്  ."
-
-#~ msgid "Monitor's vertical refresh range:"
-#~ msgstr "മോണിറ്ററിന്റെ വെര്‍ട്ടിക്കല്‍ പുതുക്കല്‍ പരിധി:"
-
-#~ msgid ""
-#~ "Please enter either a comma-separated list of discrete values (for fixed-"
-#~ "frequency displays), or a pair of values separated by a dash (all modern "
-#~ "CRT's).  This information should be available in the monitor's manual.  "
-#~ "Values lower than 50 or higher than 160 are extremely rare."
-#~ msgstr ""
-#~ "ദയവായി ഒരു കോമ കൊണ്ട് വേര്‍തിരിക്കപ്പെട്ട പൂര്‍ണ വിലകളുടെ പട്ടിക (നിശ്ചിത ആവൃത്തിയുള്ള "
-#~ "പ്രദര്‍ശകങ്ങള്‍ക്ക്) അല്ലെങ്കില്‍ ഒരു കുറക്കുന്നതിനുള്ള ചിഹ്നം കൊണ്ട് വേര്‍തിരിച്ച ഒരു ജോഡി വിലകള്‍ "
-#~ "(എല്ലാ ആധുനിക CRT കളും) നല്കുക. ഈ വിവരം മോണിറ്ററിന്റെ മാനുവലില്‍ ലഭ്യമായിരിക്കും. 50 "
-#~ "നേക്കാള്‍ ചെറുതോ 160 നേക്കാള്‍ വലുതോ ആയ വിലകള്‍ വളരെ അപൂര്‍വമാണ്  ."
-
-#~ msgid "Incorrect values entered"
-#~ msgstr "തെറ്റായ വിലകളാണ് നല്കിയത്"
-
-#~ msgid ""
-#~ "The valid syntax is a comma-separated list of discrete values, or a pair "
-#~ "of values separated by a dash."
-#~ msgstr ""
-#~ "യോഗ്യമായ വിലകള്‍ കോമ കൊണ്ട് വേര്‍തിരിക്കപ്പെട്ട പൂര്‍ണ വിലകളുടെ പട്ടിക അല്ലെങ്കില്‍ ഒരു "
-#~ "കുറക്കുന്നതിനുള്ള ചിഹ്നം കൊണ്ട് വേര്‍തിരിച്ച ഒരു ജോഡി വിലകള്‍ ആണ്."
-
-#~ msgid "Desired default color depth in bits:"
-#~ msgstr "ബിറ്റുകളിലുള്ള ആഗ്രഹിക്കുന്ന വര്‍ണ ആഴം:"
-
-#~ msgid ""
-#~ "Usually 24-bit color is desirable, but on graphics cards with limited "
-#~ "amounts of framebuffer memory, higher resolutions may be achieved at the "
-#~ "expense of higher color depth.  Also, some cards support hardware 3D "
-#~ "acceleration only for certain depths.  Consult your video card manual for "
-#~ "more information."
-#~ msgstr ""
-#~ "സാധാരണയായി 24-ബിറ്റ് വര്‍ണ ആഴമാണ് ആഗ്രഹിക്കാവുന്നത്, പക്ഷേ ചുരുങ്ങിയ അളവിലുള്ള ഫ്രെയിംബഫര്‍ "
-#~ "മെമറിയുള്ള ഗ്രാഫിക്സ് കാര്‍ഡുകളില്‍ ഉയര്‍ന്ന വലിപ്പങ്ങള്‍ നേടുന്നതിനായി ഉയര്‍ന്ന വര്‍ണ ആഴത്തില്‍ "
-#~ "വിട്ടുവീഴ്ച ചെയ്തേക്കാം. അതു പോലെ തന്നെ ചില കാര്‍ഡുകള്‍ ഹാര്‍ഡ്‌വെയര്‍ ത്രിമാന ത്വരണം ചില "
-#~ "പ്രത്യേക ആഴങ്ങളില്‍ മാത്രമേ പിന്തുണ ചെയ്യുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ വീഡിയോ "
-#~ "കാര്‍ഡ് മാനുവല്‍ പരിശോദിക്കൂ."
-
-#~ msgid ""
-#~ "So-called \"32-bit color\" is actually 24 bits of color information plus "
-#~ "8 bits of alpha channel or simple zero padding; the X Window System can "
-#~ "handle both.  If you want either, select 24 bits."
-#~ msgstr ""
-#~ "\"32-ബിറ്റ് വര്‍ണം\" എന്നത് യഥാര്‍ത്ഥത്തില്‍ 24 ബിറ്റ് വര്‍ണ വിവരത്തോടൊപ്പം 8 ബിറ്റുള്ള ആല്ഫ "
-#~ "ചാനല്‍ അല്ലെങ്കില്‍ ലളിതമായ ശൂന്യ പാഡ്ഡിങ്ങ് ആണ്; എക്സ് വിന്‍ഡോ സിസ്റ്റത്തിന് രണ്ടും കൈകാര്യം "
-#~ "ചെയ്യാന്‍ കഴിയും. രണ്ടിലേതെങ്കിലുമാണ് തിരഞ്ഞെടുക്കാനാഗ്രഹിക്കുന്നതെങ്കില്‍ 24 ബിറ്റുകള്‍ "
-#~ "തിരഞ്ഞെടുക്കുക."
-
-#~ msgid "Write default Files section to configuration file?"
-#~ msgstr "ഡിഫാള്‍ട്ട് ഫയലുകളുടെ ഭാഗം ക്രമീകരണ ഫയലിലേക്ക് എഴുതണോ?"
-
-#~ msgid ""
-#~ "The Files section of the X server configuration file tells the X server "
-#~ "where to find server modules, the RGB color database, and font files.  "
-#~ "This option is recommended to experienced users only.  In most cases, it "
-#~ "should be enabled."
-#~ msgstr ""
-#~ "എക്സ് സേവകന്റെ ക്രമീകരണ ഫയലിലെ ഫയലുകളുടെ ഭാഗമാണ് സേവക മൊഡ്യുളുകള്‍, RGB കളര്‍ ഡാറ്റാബേസ്, "
-#~ "ഫോണ്ട് ഫയലുകള്‍ എന്നിവ എവിടെ കാണും എന്ന് എക്സ് സേവകനോട് പറയുന്നത്. ഇത് പരിചയസമ്പന്നരായ "
-#~ "ഉപയോക്താക്കള്‍ക്ക് മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ. കൂടുതല്‍ സന്ദര്‍ഭങ്ങളിലും ഇത് ഇനേബിള്‍ ചെയ്യണം."
-
-#~ msgid ""
-#~ "Disable this option if you want to maintain a custom Files section into "
-#~ "the X.Org server configuration file.  This may be needed to remove the "
-#~ "reference to the local font server, add a reference to a different font "
-#~ "server, or rearrange the default set of local font paths."
-#~ msgstr ""
-#~ "X.Org സേവക ക്രമീകരണ ഫയലിലേക്ക് ഒരു കസ്റ്റം ഫയലുകളുടെ ഭാഗം സൂക്ഷിക്കാന്‍ "
-#~ "നിങ്ങളാഗ്രഹിക്കുന്നെങ്കില്‍ ഈ ഐച്ഛികം ഡിസേബിള്‍ ചെയ്യുക. പ്രാദേശിക ഫോണ്ട് സേവകനിലേക്കുള്ള "
-#~ "റെഫറന്‍സ് മാറ്റാനോ മറ്റൊരു വ്യത്യസ്ത ഫോണ്ട് സേവകനിലേക്കുള്ള റെഫറന്‍സ് കൂട്ടിച്ചേര്‍ക്കാനോ "
-#~ "അല്ലെങ്കില്‍ പ്രാദേശിക ഫോണ്ട് വഴികളുടെ ഡിഫാള്‍ട്ട് സെറ്റ് മാറ്റിമറിക്കാനോ ഇത് നിങ്ങള്‍ക്കാവശ്യം "
-#~ "വന്നേക്കാം."
-
-#~ msgid "No X server known for your video hardware"
-#~ msgstr "നിങ്ങളുടെ വീഡിയോ ഹാര്‍ഡ്‌വെയറിനുള്ള അറിയാവുന്ന എക്സ് സേവകനൊന്നും ഇല്ല"
-
-#~ msgid ""
-#~ "There is either no video hardware installed on this machine (e.g. serial "
-#~ "console only), or the \"discover\" program was unable to determine which "
-#~ "X server is appropriate for the video hardware.  This could be due to "
-#~ "incomplete information in discover's hardware database, or because your "
-#~ "video hardware is not supported by the available X servers."
-#~ msgstr ""
-#~ "ഒന്നുകില്‍ ഈ മഷീനില്‍ വീഡിയോ ഹാര്‍ഡ്‌വെയറൊന്നും ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല (ഉദാ. സീരിയല്‍ കണ്‍സോള്‍ "
-#~ "മാത്രം) അല്ലെങ്കില്‍ \"discover\" പ്രോഗ്രാമിന് നിങ്ങളുടെ വീഡിയോ ഹാര്‍ഡ്‌വെയറിനനുയോജ്യമായ "
-#~ "എക്സ് സേവകനേതെന്ന് നിശ്ചയിക്കാന്‍ കഴിഞ്ഞില്ല. ഇത് discover ന്റെ ഹാര്‍ഡ്‌വെയര്‍ ഡാറ്റാബേസിലുള്ള "
-#~ "അപൂര്‍ണമായ വിവരം കൊണ്ടോ അല്ലെങ്കില്‍ ലഭ്യമായ എക്സ് സേവകന്മാരൊന്നും നിങ്ങളുടെ വീഡിയോ "
-#~ "ഹാര്‍ഡ്‌വെയറിനെ പിന്തുണയ്ക്കാത്തത് കൊണ്ടോ ആണ്."
-
-#~ msgid "Multiple potential default X servers for your hardware"
-#~ msgstr "നിങ്ങളുടെ ഹാര്‍ഡ്‌വെയറിന് ഒന്നിലധികം സാധ്യമായ ഡിഫാള്‍ട്ട് എക്സ് സേവകര്‍"
-
-#~ msgid "Mouse port:"
-#~ msgstr "മൌസ് പോര്‍ട്ട്:"
-
-#~ msgid ""
-#~ "For the X Window System graphical user interface to operate correctly, "
-#~ "certain characteristics of the mouse (or other pointing device, such as a "
-#~ "trackball) must be known."
-#~ msgstr ""
-#~ " എക്സ് വിന്‍ഡോ സിസ്റ്റം ഗ്രാഫികല്‍ യൂസര്‍ ഇന്റര്‍ഫേസിന് ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ മൌസിന്റെ "
-#~ "(അല്ലെങ്കില്‍ ട്രാക്ക്ബാള്‍ പോലുള്ള മറ്റു ചൂണ്ടിക്കാണിക്കാവുന്ന ഉപകരണങ്ങളുടെ) ചില പ്രത്യേക ഗുണങ്ങള്‍ "
-#~ "അറിഞ്ഞിരിക്കേണ്ടതുണ്ട്."
-
-#~ msgid ""
-#~ "It is necessary to determine which port (connection type) is used by the "
-#~ "mouse. Serial ports use D-shaped connectors with 9 or 25 pins (a.k.a. DB-"
-#~ "9 or DB-25); the mouse connector is female (has holes) and the computer "
-#~ "connector is male (has pins).  PS/2 ports are small round connectors "
-#~ "(DIN) with 6 pins; the mouse connector is male and the computer side "
-#~ "female.  You may alternatively use a USB mouse, a bus/inport (very old) "
-#~ "mouse, or be using the gpm program as a repeater.  If you need to attach "
-#~ "or remove PS/2 or bus/inport devices from your computer, please do so "
-#~ "with the computer's power off."
-#~ msgstr ""
-#~ "മൌസ് ഉപയോഗിക്കുന്ന പോര്‍ട്ട് (ഘടിപ്പിച്ചിരിക്കുന്ന തരം) ഏതാണെന്ന് നിശ്ചയിക്കുന്നത് "
-#~ "അത്യാവശ്യമാണ്. സീരിയല്‍ പോര്‍ട്ടുകള്‍ D-ആകൃതിയിലുള്ള 9 അല്ലെങ്കില്‍ 25 പിന്നുകളുള്ള (DB-9 "
-#~ "അല്ലെങ്കില്‍ DB-25 എന്നും അറിയപ്പെടുന്നു); മൌസ് ഘടിപ്പിക്കാനുപയോഗിക്കുന്നത് സ്ത്രീയും "
-#~ "(ഓട്ടകളുള്ളത്) കമ്പ്യൂട്ടറില്‍ ഘടിപ്പിക്കാനുപയോഗിക്കുന്നത് പുരുഷനും (പിന്നുകളുണ്ട്) ആണ്. PS/2 "
-#~ "പോര്‍ട്ടുകള്‍ ഘടിപ്പിക്കാനുപയോഗിക്കുന്നത് (DIN) ചെറുതും ഉരുണ്ടതുമായ 6 പിന്നുകളോടുകൂടിയതാണ്; മൌസ് "
-#~ "ഘടിപ്പിക്കാനുപയോഗിക്കുന്നത് പുരുഷനും കമ്പ്യൂട്ടറിന്റെ വശത്തുള്ളത് സ്ത്രീയുമാണ്. നിങ്ങള്‍ "
-#~ "ഇതിനുപകരമായി ഒരു USB മൌസ്, ഒരു bus/inport (വളരെ പഴയത്) മൌസ് ഇവയുപയോഗിക്കുന്നുണ്ടാകാം "
-#~ "അല്ലങ്കില്‍ gpm പ്രോഗ്രാം ഒരു റിപ്പീറ്ററായി ഉപയോഗിക്കുന്നുണ്ടാകാം. നിങ്ങളുടെ കമ്പ്യൂട്ടറില്‍ "
-#~ "നിന്നും PS/2 അല്ലെങ്കില്‍ bus/inport ഉപകരണങ്ങള്‍ നിങ്ങള്‍ക്ക് ഘടിപ്പിക്കുകയോ അല്ലെങ്കില്‍ എടുത്ത് "
-#~ "മാറ്റുകയോ ചെയ്യണമെങ്കില്‍ കമ്പ്യൂട്ടറിന്റെ വൈദ്യുതി വിച്ഛേദിച്ചതിനു ശേഷം അങ്ങനെ ചെയ്യുക."
-
-#~ msgid "Mouse protocol:"
-#~ msgstr "മൌസ് പ്രോട്ടോകോള്‍:"
-
-#~ msgid "Emulate 3 button mouse?"
-#~ msgstr "3 ബട്ടനുള്ള മൌസിനെ അനുകരിക്കണോ?"
-
-#~ msgid ""
-#~ "Most programs in the X Window System expect the mouse to have 3 buttons "
-#~ "(left, right, and middle).  Mice with only 2 buttons can emulate the "
-#~ "presence of a middle button by treating simultaneous clicks or drags of "
-#~ "the left and right buttons as middle button events."
-#~ msgstr ""
-#~ "എക്സ് വിന്‍ഡോ സിസ്റ്റത്തിലെ കൂടുതല്‍ പ്രോഗ്രാമുകളും മൌസിന് 3 ബട്ടനുണ്ടാകും (ഇടത്, വലത്, മദ്ധ്യം) "
-#~ "എന്ന് പ്രതീക്ഷിക്കും. 2 ബട്ടനുകളുള്ള മൌസുകള്‍ക്ക് ഒരു മദ്ധ്യ ബട്ടന്റെ സാന്നിധ്യം ഇടത് വലത് "
-#~ "ബട്ടനുകളുടെ ഒന്നിച്ചുള്ള ക്ലിക്കുകളോ ഡ്രാഗുകളോ മദ്ധ്യ ബട്ടന്റെ പ്രവൃത്തികളായി കണക്കുകൂട്ടി "
-#~ "അനുകരിക്കാവുന്നതാണ്."
-
-#~ msgid ""
-#~ "This option may also be used on mice with 3 or more buttons; the middle "
-#~ "button will continue to work normally."
-#~ msgstr ""
-#~ "ഈ ഐച്ഛികം 3 ഓ അതിലധികമോ ബട്ടനുകളുള്ള മൌസുകളിലും ഉപയോഗിക്കാവുന്നതാണ്; മദ്ധ്യ ബട്ടന്‍ "
-#~ "സാധാരണ പോലെ തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതായിരിക്കും."
-
-#~ msgid ""
-#~ "Note that mouse buttons in excess of five (counting a scroll wheel as two "
-#~ "buttons, one each for \"up\" and \"down\", and a third if the wheel "
-#~ "\"clicks\") are not yet supported with this configuration tool."
-#~ msgstr ""
-#~ "അഞ്ചിലധികം മൌസ് ബട്ടനുകള്‍ (ഒരു സ്ക്രോള്‍ ചക്രത്തിനെ \"മുകളിലേക്ക്\" \"താഴേക്ക്\" "
-#~ "എന്നിവക്കോരോന്നായി രണ്ടെന്ന് കണക്ക് കൂട്ടി, ചക്രം \"ക്ലിക്കും\" കൂടിയുണ്ടെങ്കില്‍ ഒരു മൂന്നാമതും) "
-#~ "ഈ ക്രമീകരണ ടൂള്‍ ഇതുവരെ പിന്തുണ ചെയ്യുന്നില്ല."
-
-#~ msgid "Attempt mouse device autodetection?"
-#~ msgstr "മൌസ് ഉപകരണം സ്വയമേ കണ്ടുപിടിക്കാന്‍ ശ്രമിക്കണോ?"
-
-#~ msgid ""
-#~ "If a mouse is attached to the computer, autodetection can be attempted; "
-#~ "it may help to move the mouse while detection is attempted (the gpm "
-#~ "program should be stopped if it is used).  Plugging  a PS/2 or bus/inport "
-#~ "mouse now requires rebooting."
-#~ msgstr ""
-#~ "ഒരു മൌസ് കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ സ്വയമേ കണ്ടുപിടിക്കാന്‍ ശ്രമിക്കാം; മൌസ് "
-#~ "കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മൌസ് ചലിപ്പിക്കുന്നത് സഹായിച്ചേക്കാം (gpm എന്ന പ്രോഗ്രാം "
-#~ "ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിര്‍ത്തേണ്ടതാണ്). ഒരു PS/2 അല്ലെങ്കില്‍ bus/inport മൌസ് ഇപ്പോള്‍ "
-#~ "കുത്തുന്നതിന് ഒരു റീബൂട്ട് ആവശ്യമാണ്."
-
-#~ msgid ""
-#~ "Do not choose this option if you wish to select a mouse type manually."
-#~ msgstr ""
-#~ "ഒരു മൌസ് തരം മാന്വലായി തിരഞ്ഞെടുക്കാന്‍ നിങ്ങളാഗ്രഹിക്കുന്നെങ്കില്‍ ഈ ഐച്ഛികം തിരഞ്ഞെടുക്കരുത്."
-
-#~ msgid ""
-#~ "If you choose it and autodetection fails, you will be asked this question "
-#~ "again.  Autodetection can be attempted as many times as desired.  If it "
-#~ "succeeds, further configuration questions about the mouse will be pre-"
-#~ "answered."
-#~ msgstr ""
-#~ "നിങ്ങള്‍ ഇത് തിരഞ്ഞെടുക്കുകയും സ്വയമേയുള്ള കണ്ടുപിടുത്തം പരാജയപ്പെടുകയുമാണെങ്കില്‍ ഈ ചോദ്യം "
-#~ "വീണ്ടും ചോദിക്കുന്നതായിരിക്കും. നിങ്ങളാഗ്രഹിക്കന്നത്രയും തവണ സ്വയമേ കണ്ടുപിടിക്കാന്‍ "
-#~ "ശ്രമിക്കാവുന്നതാണ്. ഇത് വിജയിക്കുകയാണെങ്കില്‍ മൌസിനെ കുറിച്ചുള്ള കൂടുതല്‍ ക്രമീകരണ ചോദ്യങ്ങള്‍ക്ക് "
-#~ "മുന്‍പേ തന്നെ ഉത്തരം നല്കപ്പെടുന്നതായിരിക്കും."
-
-#~ msgid "Identifier for the monitor:"
-#~ msgstr "മോണിറ്ററിന്റെ പേര്:"
-
-#~ msgid ""
-#~ "The X server configuration file associates the monitor with a name that "
-#~ "you may provide.  This is usually the vendor or brand name followed by "
-#~ "the model name, e.g., \"Sony E200\" or \"Dell E770s\"."
-#~ msgstr ""
-#~ "നിങ്ങള്‍ക്ക് നല്കാവുന്ന ഒരു പേരുമായി എക്സ് സേവക ക്രമീകരണ ഫയല്‍ മോണിറ്ററിനെ ബന്ധപ്പെടുത്തും. ഇത് "
-#~ "സാധാരണയായി നിര്‍മാതാവ് അല്ലെങ്കില്‍ ബ്രാണ്ട് നാമത്തിനു ശേഷം മാതൃക നാമം എന്നതാണ് ഉദാ. "
-#~ "\"Sony E200\" അല്ലെങ്കില്‍ \"Dell E770s\"."
-
-#~ msgid "Amount of memory (kB) to be used by the video card:"
-#~ msgstr "വീഡിയോ കാര്‍ഡുപയോഗിക്കേണ്ട മെമറി (കെബി) യുടെ അളവ്:"
-
-#~ msgid ""
-#~ "Typically, the amount of dedicated memory used by the video card is "
-#~ "autodetected by the X server, but some integrated video chips (such as "
-#~ "the Intel i810) have little or no video memory of their own, and instead "
-#~ "borrow main system memory for their needs."
-#~ msgstr ""
-#~ "സാധാരണയോയി വീഡിയോ കാര്‍ഡിനുപയോഗിക്കാന്‍ മാറ്റിവക്കുന്ന മെമറിയുടെ അളവ് എക്സ് സേവകനാല്‍ "
-#~ "സ്വയമേ കണ്ടുപിടിക്കപ്പെടുന്നതാണ്, പക്ഷേ ചില കൂട്ടിച്ചേര്‍ത്ത വീഡിയോ ചിപ്പുകള്‍ക്ക് (ഇന്റല്‍ i810 "
-#~ "പോലുള്ള) സ്വന്തമായുള്ള വീഡിയോ മെമറി വളരെ കുറച്ചോ അല്ലെങ്കില്‍ തീരെ ഇല്ലാതിരിക്കുകയോ "
-#~ "ചെയ്യാം, പകരമായി അവയുടെ ആവശ്യങ്ങള്‍ക്ക് പ്രധാന സിസ്റ്റം മെമറി കടമെടുക്കുന്നു."
-
-#~ msgid ""
-#~ "This parameter should usually be left blank and specified only if the "
-#~ "video card lacks RAM, or if the X server has trouble autodetecting the "
-#~ "RAM size."
-#~ msgstr ""
-#~ "ഈ പരാമീറ്റര്‍ സാധാരണയോയി വെറുതെ ഇടേണ്ടതാണ്, വീഡിയോ കാര്‍ഡിന് RAM ഇല്ലാതിരിക്കുകയോ "
-#~ "അല്ലെങ്കില്‍ എക്സ് സേവകന് RAM വലിപ്പം സ്വയം കണ്ടുപിടിക്കുന്നതിന് പ്രയാസമുണ്ടെങ്കില്‍ മാത്രം "
-#~ "നല്കിയാല്‍ മതി."
-
-#~ msgid "Desired default X server:"
-#~ msgstr "ആഗ്രഹിക്കുന്ന ഡിഫാള്‍ട്ട് എക്സ് സേവകന്‍:"
-
-#~ msgid ""
-#~ "The X server is the hardware interface of the X Window System.  It "
-#~ "communicates with the video display and input devices, providing a "
-#~ "foundation for the chosen Graphical User Interface (GUI)."
-#~ msgstr ""
-#~ "എക്സ് സേവകന്‍ എന്നത് എക്സ് വിന്‍ഡോ സിസ്റ്റത്തിന്റെ ഹാര്‍ഡ്‌വെയര്‍ ഇന്റര്‍ഫേസാണ്. ഇത് വീഡിയോ "
-#~ "പ്രദര്‍ശനവും ഇന്‍പുട്ട് ഉപകരണങ്ങളുമായും ആശയവിനിമയം നടത്തുകയും തിരഞ്ഞെടുത്ത ഗ്രാഫിക്കല്‍ യൂസര്‍ "
-#~ "ഇന്റര്‍ഫേസിന്റെ (GUI) അടിത്തറ ഒരുക്കുകയും ചെയ്യുന്നു."
-
-#~ msgid ""
-#~ "Several X servers may be available; the default is selected via the /etc/"
-#~ "X11/X symbolic link.  Some X servers may not work with some particular "
-#~ "graphics hardware."
-#~ msgstr ""
-#~ "പല എക്സ് സേവകന്മാരും ലഭ്യമായേക്കാം; etc/X11/X എന്ന സിംബോളിക് ലിങ്ക് വഴിയാണ് ഡിഫാള്‍ട്ട് "
-#~ "തിരഞ്ഞെടുക്കുന്നത്. ചില എക്സ് സേവകര്‍ ചില പ്രത്യേക ഗ്രാഫിക്സ് ഹാര്‍ഡ്‌വെയറുമായി "
-#~ "പ്രവര്‍ത്തിക്കാതിരുന്നേക്കാം."
-
-#~ msgid "X.Org server modules that should be loaded by default:"
-#~ msgstr "ഡിഫാള്‍ട്ടായി ചേര്‍ക്കേണ്ട X.Org സേവക മൊഡ്യൂളുകള്‍:"
-
-#~ msgid ""
-#~ "This option is recommended to experienced users only.  In most cases, all "
-#~ "of these modules should be enabled."
-#~ msgstr ""
-#~ "ഇത് പരിജയസമ്പന്നരായ ഉപയോക്താക്കള്‍ക്ക് മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ. കൂടുതല്‍ സന്ദര്‍ഭങ്ങളിലും ഈ "
-#~ "മൊഡ്യൂളുകളെല്ലാം ഇനേബിള്‍ ചെയ്യേണ്ടതുണ്ട്."
-
-#~ msgid ""
-#~ " - glx   : support for OpenGL rendering;\n"
-#~ " - dri   : support in the X server for DRI (Direct Rendering "
-#~ "Infrastructure);\n"
-#~ " - vbe   : support for VESA BIOS Extensions. Allows querying\n"
-#~ "           the monitor capabilities via the video card;\n"
-#~ " - ddc   : support for Data Display Channel. Allows querying\n"
-#~ "           the monitor capabilities via the video card;\n"
-#~ " - int10 : real-mode x86 emulator used to softboot secondary VGA cards.\n"
-#~ "           Should be enabled if vbe is enabled;\n"
-#~ " - dbe   : enables the double-buffering extension in the server.\n"
-#~ "           Useful for animation and video operations;\n"
-#~ " - extmod: enables many traditional and commonly used extensions, such "
-#~ "as\n"
-#~ "           shaped windows, shared memory, video mode switching, DGA, and "
-#~ "Xv;\n"
-#~ " - record: implements the RECORD extension, often used in server "
-#~ "testing;\n"
-#~ " - bitmap: font rasterizer (so are freetype, and type1 modules)."
-#~ msgstr ""
-#~ " - glx   : OpenGL ചിത്രീകരണത്തിനുള്ള പിന്തുണ;\n"
-#~ " - dri   : എക്സ് സേവകനില്‍ DRI (ഡയറക്റ്റ് റെണ്ടറിങ്ങ് ഇന്‍ഫ്രാസ്ട്രക്ചര്‍) യ്ക്കുള്ള പിന്തുണ "
-#~ "Infrastructure);\n"
-#~ " - vbe   : VESA BIOS വിപുലീകരണങ്ങള്‍ക്കുള്ള പിന്തുണ. വീഡിയോ കാര്‍ഡ് വഴി\n"
-#~ "           മോണിറ്ററിന്റെ കഴിവുകളെ പറ്റി ചോദിക്കാന്‍ വഴിയൊരുക്കുന്നു;\n"
-#~ " - ddc   : ഡാറ്റ പ്രദര്‍ശന ചാനലിനുള്ള പിന്തുണ. വീഡിയോ കാര്‍ഡ് വഴി\n"
-#~ "           മോണിറ്ററിന്റെ കഴിവുകളെ പറ്റി ചോദിക്കാന്‍ വഴിയൊരുക്കുന്നു;\n"
-#~ " - int10 : സെക്കന്ററി VGA കാര്‍ഡുകളെ സോഫ്റ്റ്ബൂട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന റിയല്‍-മോഡ് x86 "
-#~ "എമുലേറ്റര്‍.\n"
-#~ "           vbe ഇനേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇനേബിള്‍ ചെയ്യണം;\n"
-#~ " - dbe   : സേവകനില്‍ ഡബിള്‍-ബഫറിങ്ങ് വിപുലീകരണം ഇനേബിള്‍ ചെയ്യുന്നു.\n"
-#~ "           അനിമേഷനും വീഡിയോ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്രദം;\n"
-#~ " - extmod: പരമ്പരാഗതവും സാധാരണ ഉപയോഗിക്കുന്നതുമായ ഷേയ്പ്ഡ് വിന്‍ഡോസ്, ഷെയേര്‍ഡ് മെമറി\n"
-#~ "           വീഡിയോ മോഡ് സ്വിച്ചിങ്ങ്, DGA, Xv തുടങ്ങിയ പല വിുപുലീകരണങ്ങളും ഇനേബിള്‍ "
-#~ "ചെയ്യുന്നു;\n"
-#~ " - record: RECORD വിുപുലീകരണം നടപ്പിലാക്കുന്നു, പലപ്പോഴും സേവക പരീക്ഷണത്തില്‍ ഉപയോഗിച്ചു "
-#~ "വരുന്നു;\n"
-#~ " - bitmap: ഫോണ്ട് റാസ്റ്ററൈസര്‍ (ഫ്രീടൈപും ടൈപ്1 മൊഡ്യൂളുകളും ഇത്തരത്തിലുള്ളതാണ്)."
-
-#~ msgid ""
-#~ "For further information about these modules, please consult the X.Org "
-#~ "documentation."
-#~ msgstr "ഈ മൊഡ്യൂളുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി X.Org വിവരണം നോക്കുക."


Reply to: