[Date Prev][Date Next] [Thread Prev][Thread Next] [Date Index] [Thread Index]

Needed update for Debian Installer sublevel 6 (IPv6 support in network configuration)



Hi,

IPv6 support is being lately added to Debian Installer.

As a consequence of this, some translatable strings have been modified
or added.

These changes will be included in Debian Installer beta3 for wheezy,
to be release in less than 2 weeks (Debian Installer is about to be
released, NOT wheezy!).

All such changes have been collected in "sublevel 6", a special PO
file with recently modified translatable strings.

Please update your translation as soon as possible. Direct commit by
yourself is highly preferred. Please send the updated file to me ONLY
if you can't do the update yourself

The deadline for receiving the updated translation is
Thursday, 27 Sep 2012 0h00. Yes, that's a short deadline..:-)

Thanks in advance,

# Translation of debconf templates to malayalam.
# http://fci.wikia.com/wiki/Debian/മലയാളം/ഇന്സ്റ്റാളര്‍/ലെവല്‍5/debconf_debian_ml.po
# Copyright (C) 2006 Praveen A <pravi.a@gmail.com> and Debian Project
# This file is distributed under the same license as the debconf package.
#
#    Translators, if you are not familiar with the PO format, gettext
#    documentation is worth reading, especially sections dedicated to
#    this format, e.g. by running:
#         info -n '(gettext)PO Files'
#         info -n '(gettext)Header Entry'
#
#    Some information specific to po-debconf are available at
#            /usr/share/doc/po-debconf/README-trans
#         or http://www.debian.org/intl/l10n/po-debconf/README-trans
#
#    Developers do not need to manually edit POT or PO files.
#
# Mohammed Sadiq <sadiqpkp@gmail.com>,2012.
msgid ""
msgstr ""
"Project-Id-Version: debconf\n"
"Report-Msgid-Bugs-To: \n"
"POT-Creation-Date: 2012-09-17 22:02+0000\n"
"PO-Revision-Date: 2012-07-14 14:41+0530\n"
"Last-Translator: Praveen Arimbrathodiyil <pravi.a@gmail.com>\n"
"Language-Team: Debian Malayalam <debian-l10n-malayalam@lists.debian.org>\n"
"Language: \n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"

#. Type: boolean
#. Description
#. IPv6
#. :sl6:
#: ../netcfg-common.templates:2001
#, fuzzy
#| msgid "Auto-configure network with DHCP?"
msgid "Auto-configure networking?"
msgstr "ഡിഎച്ച്സിപി ഉപയോഗിച്ചു് ശൃംഖല ഇടപെടലില്ലാതെ ക്രമീകരിയ്ക്കണോ?"

#. Type: boolean
#. Description
#. IPv6
#. :sl6:
#: ../netcfg-common.templates:2001
#, fuzzy
#| msgid ""
#| "Networking can either be configured by DHCP or by manually entering all "
#| "the information. If you choose to use DHCP and the installer is unable to "
#| "get a working configuration from a DHCP server on your network, you will "
#| "be given the opportunity to configure your network manually after the "
#| "attempt to configure it by DHCP."
msgid ""
"Networking can be configured either by entering all the information "
"manually, or by using DHCP (or a variety of IPv6-specific methods) to detect "
"network settings automatically. If you choose to use autoconfiguration and "
"the installer is unable to get a working configuration from the network, you "
"will be given the opportunity to configure the network manually."
msgstr ""
"നെറ്റ്‌വര്‍ക്കിങ്ങ് ഡിഎച്ച്സിപി വഴിയോ അല്ലെങ്കില്‍ എല്ലാ വിവരവും തന്നത്താന്‍ ചേര്‍​ത്തോ "
"ക്രമീകരിയ്ക്കാം. നിങ്ങള്‍ ഡിഎച്ച്സിപി ഉപയോഗിയ്ക്കാന്‍ തെരഞ്ഞെടുക്കുകയും  നിങ്ങളുടെ ശൃഖലയിലെ "
"ഡിഎച്ച്സിപി സേവകനില്‍ നിന്നും പ്രവര്‍ത്തനക്ഷമമായ ഒരു ക്രമീകരണം കിട്ടാന്‍ ഇന്‍സ്റ്റാളറിനു് കഴിയാതെ "
"വരുകയും ചെയ്താല്‍ ഡിഎച്ച്സിപി വഴി ക്രമീകരിക്കാനുള്ള ശ്രമത്തെത്തുടര്‍ന്നു് ശൃംഖല തന്നത്താന്‍ "
"ക്രമീകരിക്കാന്‍ നിങ്ങള്‍ക്കവസരം തരുന്നതായിരിയ്ക്കും."

#. Type: string
#. Description
#. :sl6:
#: ../netcfg-common.templates:7001
msgid "Attempting to find an available wireless network failed."
msgstr "ലഭ്യമായ ഒരു വയര്‍ലെസ്സ് ശൃംഖല കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു."

#. Type: string
#. Description
#. :sl6:
#: ../netcfg-common.templates:7001
msgid ""
"${iface} is a wireless network interface. Please enter the name (the ESSID) "
"of the wireless network you would like ${iface} to use. To connect to any "
"available network, leave this field blank."
msgstr ""
"${iface} എന്നതു് ഒരു വയര്‍ലെസ്സ് ശൃംഖലയുമായുള്ള വിനിമയതലമാണു്. നിങ്ങള്‍ ${iface} "
"ഉപയോഗിക്കണമെന്നാഗ്രഹിക്കുന്ന വയര്‍ലെസ്സ് ശൃഖലയുടെ പേരു് (ഇഎസ്എസ്ഐഡി) ദയവായി നല്‍കുക. "
"ലഭ്യമായിട്ടുള്ള ഏതു് ശൃഖലയും ഉപയോഗിയ്ക്കുക എന്നതാണു് നിങ്ങളുടെ ആഗ്രഹമെങ്കില്‍ ഈ കളം വെറുതെ ഇടുക."

#. Type: error
#. Description
#. :sl6:
#: ../netcfg-common.templates:13001
msgid "Invalid ESSID"
msgstr "അസാധുവായ ഇഎസ്എസ്ഐഡി"

#. Type: error
#. Description
#. :sl6:
#: ../netcfg-common.templates:13001
msgid ""
"The ESSID \"${essid}\" is invalid. ESSIDs may only be up to ${max_essid_len} "
"characters, but may contain all kinds of characters."
msgstr ""
"\"${essid}\" എന്ന ഇഎസ്എസ്ഐഡി അസാധുവാണു്. ഇഎസ്എസ്ഐഡികള്‍ ${max_essid_len} അക്ഷരങ്ങള്‍ വരെയേ "
"ആകാവൂ, പക്ഷേ ഏതു് തരം അക്ഷരങ്ങളും ഉള്‍​ക്കൊള്ളാം."

#. Type: string
#. Description
#. :sl6:
#: ../netcfg-common.templates:48001
msgid "Waiting time (in seconds) for link detection:"
msgstr "ലിങ്ക് തിരിച്ചറിയലിനുള്ള കാത്തിരിപ്പ് സമയം (നിമിഷത്തില്‍):"

#. Type: string
#. Description
#. :sl6:
#: ../netcfg-common.templates:48001
msgid ""
"Please enter the maximum time you would like to wait for network link "
"detection."
msgstr "ദയവായി നെറ്റ്‌വര്‍ക്ക് ലിങ്ക് തിരച്ചിറിയാന്‍ കാത്തിരിക്കേണ്ട പരമാവധി സമയം നല്‍കുക."

#. Type: error
#. Description
#. :sl6:
#: ../netcfg-common.templates:49001
msgid "Invalid network link detection waiting time"
msgstr "അസാധുവായ നെറ്റ്‌വര്‍ക്ക് ലിങ്ക് തിരിച്ചറില്‍ കാത്തിരിപ്പ് സമയം"

#. Type: error
#. Description
#. :sl6:
#: ../netcfg-common.templates:49001
msgid ""
"The value you have provided is not valid. The maximum waiting time (in "
"seconds) for network link detection must be a positive integer."
msgstr ""
"താങ്കള്‍ നല്‍കിയ മൂല്യം അസാധുവാണ്. നെറ്റ്‌വര്‍ക്ക് ലിങ്ക് തിരച്ചിറിയാന്‍ കാത്തിരിക്കേണ്ട പരമാവധി "
"സമയം (നിമിഷത്തില്‍) ഒരു അധിസംഖ്യയായിരിക്കണം"

#. Type: select
#. Choices
#. Translators: please do not translate the variable essid_list
#. :sl6:
#: ../netcfg-common.templates:50001
msgid "${essid_list} Enter ESSID manually"
msgstr "${essid_list} ഇഎസ്എസ്ഐഡി നിങ്ങള്‍ നല്‍കുക"

#. Type: select
#. Description
#. :sl6:
#: ../netcfg-common.templates:50002
msgid "Wireless network:"
msgstr "വയര്‍ലെസ്സ് ശൃഖല:"

#. Type: select
#. Description
#. :sl6:
#: ../netcfg-common.templates:50002
msgid "Select the wireless network to use during the installation process."
msgstr "ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ഉപയോഗിയ്ക്കേണ്ട വയര്‍ലെസ്സ് ശൃംഖല തെരഞ്ഞെടുക്കുക:"

#. Type: text
#. Description
#. IPv6
#. :sl6:
#. Type: text
#. Description
#. IPv6
#. :sl6:
#: ../netcfg-dhcp.templates:12001 ../netcfg-dhcp.templates:14001
#, fuzzy
#| msgid "Creating yaboot configuration"
msgid "Attempting IPv6 autoconfiguration..."
msgstr "യാബൂട്ട് ക്രമീകരണം സൃഷ്ടിക്കുന്നു"

#. Type: text
#. Description
#. IPv6
#. :sl6:
#: ../netcfg-dhcp.templates:13001
msgid "Waiting for link-local address..."
msgstr ""

#. Type: text
#. Description
#. :sl6:
#: ../netcfg-dhcp.templates:16001
#, fuzzy
#| msgid "Configuring the network with DHCP"
msgid "Configuring the network with DHCPv6"
msgstr "ഡിഎച്ച്സിപി ഉപയോഗിച്ചു് ശൃംഖല ക്രമീകരിച്ചു കൊണ്ടിരിയ്ക്കുന്നു"

#. Type: string
#. Description
#. IPv6
#. :sl6:
#: ../netcfg-static.templates:1001
msgid "IP address:"
msgstr "ഐപി വിലാസം:"

#. Type: string
#. Description
#. IPv6
#. :sl6:
#: ../netcfg-static.templates:1001
msgid "The IP address is unique to your computer and may be:"
msgstr ""

#. Type: string
#. Description
#. IPv6
#. :sl6:
#: ../netcfg-static.templates:1001
msgid ""
" * four numbers separated by periods (IPv4);\n"
" * blocks of hexadecimal characters separated by colons (IPv6)."
msgstr ""

#. Type: string
#. Description
#. IPv6
#. :sl6:
#: ../netcfg-static.templates:1001
msgid "You can also optionally append a CIDR netmask (such as \"/24\")."
msgstr ""

#. Type: string
#. Description
#. IPv6
#. :sl6:
#: ../netcfg-static.templates:1001
#, fuzzy
#| msgid ""
#| "If you don't know what to enter, consult your documentation, or leave it "
#| "blank to not load the module."
msgid "If you don't know what to use here, consult your network administrator."
msgstr ""
"എന്തു് വിവരമാണു് നല്കേണ്ടത് എന്നറിയില്ലെങ്കില്‍ സഹായക്കുറിപ്പു് നോക്കുക, അല്ലെങ്കില്‍ മൊഡ്യൂള്‍ "
"ചേര്‍ക്കാതിരിക്കുവാനായി തല്‍‌സ്ഥാനം ഒഴിച്ചിടുക."

#. Type: error
#. Description
#. IPv6
#. :sl6:
#: ../netcfg-static.templates:2001
msgid "Malformed IP address"
msgstr "തെറ്റായ രൂപത്തിലുള്ള ഐപി വിലാസം"

#. Type: error
#. Description
#. IPv6
#. :sl6:
#: ../netcfg-static.templates:2001
#, fuzzy
#| msgid ""
#| "The IP address you provided is malformed. It should be in the form x.x.x."
#| "x where each 'x' is no larger than 255. Please try again."
msgid ""
"The IP address you provided is malformed. It should be in the form x.x.x.x "
"where each 'x' is no larger than 255 (an IPv4 address), or a sequence of "
"blocks of hexadecimal digits separated by colons (an IPv6 address). Please "
"try again."
msgstr ""
"നിങ്ങള്‍ നല്കിയ ഐപി വിലാസം തെറ്റായ രൂപത്തിലുള്ളതാണു്. ഇതു് x.x.x.x എന്ന "
"രൂപത്തിലുള്ളതായിരിക്കണം, അതിലെ ഓരോ 'x' ഉം 255 ലും വലുതല്ല. ദയവായി വീണ്ടും ശ്രമിയ്ക്കുക."

#. Type: error
#. Description
#. IPv6
#. :sl6:
#: ../netcfg-static.templates:7001
msgid "IPv6 unsupported on point-to-point links"
msgstr ""

#. Type: error
#. Description
#. IPv6
#. :sl6:
#: ../netcfg-static.templates:7001
msgid ""
"IPv6 addresses cannot be configured on point-to-point links.  Please use an "
"IPv4 address, or go back and select a different network interface."
msgstr ""

#. Type: text
#. Description
#. :sl6:
#: ../apt-setup-udeb.templates:6001
msgid "Scanning the release updates repository..."
msgstr "പ്രകാശനപരിഷ്കരണ സംഭരണിയില്‍ തിരഞ്ഞു കൊണ്ടിരിയ്ക്കുന്നു..."

#. Type: multiselect
#. Choices
#. SEC_HOST and VOL_HOST are host names (e.g. security.debian.org)
#. Translators: the *entire* string should be under 55 columns
#. including host name. In short, KEEP THIS SHORT and, yes, that's tricky
#. :sl6:
#: ../apt-setup-udeb.templates:10001
msgid "security updates (from ${SEC_HOST})"
msgstr "സുരക്ഷാപരമായ പരിഷ്കാരങ്ങള്‍ (${SEC_HOST} ല്‍ നിന്നുമുള്ളത്)"

#. Type: multiselect
#. Choices
#. SEC_HOST and VOL_HOST are host names (e.g. security.debian.org)
#. Translators: the *entire* string should be under 55 columns
#. including host name. In short, KEEP THIS SHORT and, yes, that's tricky
#. :sl6:
#: ../apt-setup-udeb.templates:10001
msgid "release updates"
msgstr "പ്രകാശന പരിഷ്കാരങ്ങള്‍:"

#. Type: multiselect
#. Description
#. :sl6:
#: ../apt-setup-udeb.templates:10002
msgid "Services to use:"
msgstr "ഉപയോഗിയ്ക്കേണ്ട സേവനങ്ങള്‍:"

#. Type: multiselect
#. Description
#. :sl6:
#: ../apt-setup-udeb.templates:10002
msgid ""
"Debian has two services that provide updates to releases: security and "
"release updates."
msgstr ""
"പുറത്തിറങ്ങിയവയ്ക്ക് മാറ്റങ്ങള്‍ എത്തിയ്ക്കാന്‍ ഡെബിയനു് സുരക്ഷാപരമായത്, പ്രകാശനപരിഷ്കാരങ്ങള്‍ എന്നീ "
"രണ്ടു് സേവനങ്ങള്‍ ഉണ്ടു്."

#. Type: multiselect
#. Description
#. :sl6:
#: ../apt-setup-udeb.templates:10002
msgid ""
"Security updates help to keep your system secured against attacks. Enabling "
"this service is strongly recommended."
msgstr ""
"സുരക്ഷാപരമായ മാറ്റങ്ങള്‍ നിങ്ങളുടെ സിസ്റ്റത്തെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിയ്ക്കുന്നു. ഈ സേവനം "
"പ്രാവര്‍ത്തികമാക്കാന്‍ ശക്തമായി ശുപാര്‍ശചെയ്യുന്നു."

#. Type: multiselect
#. Description
#. :sl6:
#: ../apt-setup-udeb.templates:10002
msgid ""
"Release updates provide more current versions for software that changes "
"relatively frequently and where not having the latest version could reduce "
"the usability of the software. It also provides regression fixes. This "
"service is only available for stable and oldstable releases."
msgstr ""
"ആപേക്ഷികമായി പതിവായി മാറുന്നതും പുതിയ പതിപ്പുകളില്ലാതിരുന്നാല്‍ ഉപയോഗയോഗ്യത "
"കുറയുന്നതുമായസോഫ്റ്റ്‌വയറുകളുടെ പുതിയ പതിപ്പുകള്‍ പ്രകാശനപരിഷ്കാരങ്ങളിലൂടെയാണ് ലഭ്യമാക്കുന്നത്. പല "
"പിശകുകള്‍കുമുള്ളതിരുത്തലുകളും ഇതില്‍ ലഭ്യമാകുന്നതാണ്. ഈ സേവനം സ്റ്റേബിള്‍, പഴയ സ്റ്റേബിള്‍ എന്നവയ്ക്കു് "
"മാത്രമേ ലഭ്യമാവുകയുള്ളൂ."

#. Type: select
#. Description
#. :sl6:
#: ../cdebconf.templates:1001
msgid "Interface to use:"
msgstr "ഉപയോഗിക്കേണ്ട ഇന്റര്ഫേസ്:"

#. Type: select
#. Description
#. :sl6:
#: ../cdebconf.templates:1001
msgid ""
"Packages that use debconf for configuration share a common look and feel. "
"You can select the type of user interface they use."
msgstr ""
"ക്രമീകരണത്തിനായി ഡെബ്കോണ്‍ഫ്  ഉപയോഗിക്കുന്ന പാക്കേജുകള്‍ ഒരു പൊതുവായ കാഴ്ചയും അനുഭവവും നല്കുന്നു. "
"അവ ഉപയോഗിക്കുന്ന ഇന്റര്‍ഫേസിന്റെ തരം നിങ്ങളള്‍ക്ക് തിരഞ്ഞെടുക്കാം."

#. Type: string
#. Description
#. :sl6:
#: ../cdebconf.templates:2001
msgid "None"
msgstr "ഒന്നുമില്ല"

#. Type: string
#. Description
#. :sl6:
#: ../cdebconf.templates:2001
msgid "'None' will never ask you any question."
msgstr "'ഒന്നുമില്ല' ഒരിക്കലും താങ്കളോട് ഒരു ചോദ്യവും ചോദിക്കില്ല."

#. Type: string
#. Description
#. :sl6:
#: ../cdebconf.templates:3001
msgid "Text"
msgstr "വാചകം"

#. Type: string
#. Description
#. :sl6:
#: ../cdebconf.templates:3001
msgid "'Text' is a traditional plain text interface."
msgstr "'വാചകം'എന്നത് പരമ്പരാഗതമായ ഒരു ടെക്സ്റ്റ് ഇന്റര്‍ഫേസ് ആണ്."

#. Type: string
#. Description
#. :sl6:
#: ../cdebconf.templates:4001
msgid "Newt"
msgstr "നെവ്റ്റ്"

#. Type: string
#. Description
#. :sl6:
#: ../cdebconf.templates:4001
msgid "'Newt' is a full-screen, character based interface."
msgstr "'നെവ്റ്റ്' എന്നത് കാരക്ടറിനെ ആധാരമാക്കിയുള്ള ഒരു മുഴുവന്‍ സ്ക്രീന്‍ ഇന്റര്‍ഫേസ് ആണ്."

#. Type: string
#. Description
#. :sl6:
#: ../cdebconf.templates:5001
msgid "GTK"
msgstr "GTK"

#. Type: string
#. Description
#. :sl6:
#: ../cdebconf.templates:5001
msgid ""
"'GTK' is a graphical interface that may be used in any graphical environment."
msgstr ""
"'GTK' എന്നത് ഏതൊരു ഗ്രാഫിക്കല്‍ പരിസ്ഥിതിയിലും ഉപയോകിക്കാവുന്ന ഒരു ഗ്രാഫിക്കല്‍ഇന്റര്‍ഫേസ് ആണ്."

#. Type: error
#. Description
#. :sl6:
#: ../network-console.templates:10001
msgid "Could not fetch SSH authorized keys"
msgstr "എസ്.എസ്.എച് ആധികാരിക കീകള്‍ ലഭ്യമാക്കാന്‍ സാധിക്കുകന്നില്ല"

#. Type: error
#. Description
#. :sl6:
#. Translators: do NOT translate the "LOCATION" variable name
#: ../network-console.templates:10001
msgid "An error occurred while fetching SSH authorized keys from ${LOCATION}."
msgstr ""
"${LOCATION}ല്‍ നിന്നും ആധികാരിക കീകള്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരു തെറ്റ് സംഭവിച്ചു."

Reply to: