[Date Prev][Date Next] [Thread Prev][Thread Next] [Date Index] [Thread Index]

debian-installer: Please (once again) complete sublevel 6 for Debian Installer



Hi,

Sorina Sandu's GSOC work about link detection and wireless network
selection in D-I has been merged into the main repository for netcfg.

This involves some templates changes. These will not be included in
D-I beta1 which is about to be released. Still, it would be great if
people could update their translations.

Please preferrably commit the needed update in place
(packages/po/sublevel6 in D-I SVN repository).

If you can't (no commit access yet...or trouble in committing), please
send updates to me.

Thanks in advance,

# Translation of debconf templates to malayalam.
# http://fci.wikia.com/wiki/Debian/മലയാളം/ഇന്സ്റ്റാളര്‍/ലെവല്‍5/debconf_debian_ml.po
# Copyright (C) 2006 Praveen A <pravi.a@gmail.com> and Debian Project
# This file is distributed under the same license as the debconf package.
#
#    Translators, if you are not familiar with the PO format, gettext
#    documentation is worth reading, especially sections dedicated to
#    this format, e.g. by running:
#         info -n '(gettext)PO Files'
#         info -n '(gettext)Header Entry'
#
#    Some information specific to po-debconf are available at
#            /usr/share/doc/po-debconf/README-trans
#         or http://www.debian.org/intl/l10n/po-debconf/README-trans
#
#    Developers do not need to manually edit POT or PO files.
#
# Mohammed Sadiq <sadiqpkp@gmail.com>,2012.
msgid ""
msgstr ""
"Project-Id-Version: debconf\n"
"Report-Msgid-Bugs-To: \n"
"POT-Creation-Date: 2012-07-13 14:27+0000\n"
"PO-Revision-Date: 2010-09-04 03:01+0530\n"
"Last-Translator: Saji Nediyanchath <saji89@gmail.com>\n"
"Language-Team: Debian Malayalam <debian-l10n-malayalam@lists.debian.org>\n"
"Language: \n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"

#. Type: string
#. Description
#. :sl6:
#: ../netcfg-common.templates:7001
msgid "Attempting to find an available wireless network failed."
msgstr "ലഭ്യമായ ഒരു വയര്‍ലെസ്സ് ശൃംഖല കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു."

#. Type: string
#. Description
#. :sl6:
#: ../netcfg-common.templates:7001
#, fuzzy
#| msgid ""
#| "${iface} is a wireless network interface. Please enter the name (the "
#| "ESSID) of the wireless network you would like ${iface} to use. If you "
#| "would like to use any available network, leave this field blank."
msgid ""
"${iface} is a wireless network interface. Please enter the name (the ESSID) "
"of the wireless network you would like ${iface} to use. To connect to any "
"available network, leave this field blank."
msgstr ""
"${iface} എന്നതു് ഒരു വയര്‍ലെസ്സ് ശൃംഖലയുമായുള്ള വിനിമയതലമാണു്. നിങ്ങള്‍ ${iface} "
"ഉപയോഗിക്കണമെന്നാഗ്രഹിക്കുന്ന വയര്‍ലെസ്സ് ശൃഖലയുടെ പേരു് (ESSID) ദയവായി നല്‍കുക. ലഭ്യമായിട്ടുള്ള "
"ഏതു് ശൃഖലയും ഉപയോഗിയ്ക്കുക എന്നതാണു് നിങ്ങളുടെ ആഗ്രഹമെങ്കില്‍ ഈ കളം വെറുതെ ഇടുക."

#. Type: error
#. Description
#. :sl6:
#: ../netcfg-common.templates:13001
msgid "Invalid ESSID"
msgstr "അസാധുവായ ഇഎസ്എസ്ഐഡി"

#. Type: error
#. Description
#. :sl6:
#: ../netcfg-common.templates:13001
#, fuzzy
#| msgid ""
#| "The ESSID \"${essid}\" is invalid. ESSIDs may only be up to 32 "
#| "characters, but may contain all kinds of characters."
msgid ""
"The ESSID \"${essid}\" is invalid. ESSIDs may only be up to ${max_essid_len} "
"characters, but may contain all kinds of characters."
msgstr ""
"\"${essid}\" എന്ന ഇഎസ്എസ്ഐഡി അസാധുവാണു്. ഇഎസ്എസ്ഐഡികള്‍ 32 അക്ഷരങ്ങള്‍ വരെയേ ആകാവൂ, പക്ഷേ ഏതു് "
"തരം അക്ഷരങ്ങളും ഉള്‍​ക്കൊള്ളാം."

#. Type: string
#. Description
#. :sl6:
#: ../netcfg-common.templates:48001
msgid "Waiting time (in seconds) for link detection:"
msgstr "ലിങ്ക് തിരിച്ചറിയലിനുള്ള കാത്തിരിപ്പ് സമയം (നിമിഷത്തില്‍):"

#. Type: string
#. Description
#. :sl6:
#: ../netcfg-common.templates:48001
msgid ""
"Please enter the maximum time you would like to wait for network link "
"detection."
msgstr "ദയവായി നെറ്റ്‌വര്‍ക്ക് ലിങ്ക് തിരച്ചിറിയാന്‍ കാത്തിരിക്കേണ്ട പരമാവധി സമയം നല്‍കുക."

#. Type: error
#. Description
#. :sl6:
#: ../netcfg-common.templates:49001
msgid "Invalid network link detection waiting time"
msgstr "അസാധുവായ നെറ്റ്‌വര്‍ക്ക് ലിങ്ക് തിരിച്ചറില്‍ കാത്തിരിപ്പ് സമയം"

#. Type: error
#. Description
#. :sl6:
#: ../netcfg-common.templates:49001
msgid ""
"The value you have provided is not valid. The maximum waiting time (in "
"seconds) for network link detection must be a positive integer."
msgstr ""
"താങ്കള്‍ നല്‍കിയ മൂല്യം അസാധുവാണ്. നെറ്റ്‌വര്‍ക്ക് ലിങ്ക് തിരച്ചിറിയാന്‍ കാത്തിരിക്കേണ്ട പരമാവധി "
"സമയം (നിമിഷത്തില്‍) ഒരു അധിസംഖ്യയായിരിക്കണം"

#. Type: select
#. Choices
#. Translators: please do not translate the variable essid_list
#. :sl6:
#: ../netcfg-common.templates:50001
msgid "${essid_list} Enter ESSID manually"
msgstr ""

#. Type: select
#. Description
#. :sl6:
#: ../netcfg-common.templates:50002
#, fuzzy
#| msgid "Type of wireless network:"
msgid "Wireless network:"
msgstr "വയര്‍ലെസ്സ് ശൃഖലയുടെ തരം:"

#. Type: select
#. Description
#. :sl6:
#: ../netcfg-common.templates:50002
#, fuzzy
#| msgid "Choose the next step in the install process:"
msgid "Select the wireless network to use during the installation process."
msgstr "ഇന്‍സ്റ്റോള്‍ പ്രക്രിയയിലെ അടുത്ത നടപടിക്രമം തെരഞ്ഞെടുക്കുക:"

#. Type: text
#. Description
#. :sl6:
#: ../apt-setup-udeb.templates:6001
msgid "Scanning the release updates repository..."
msgstr "പ്രകാശനപരിഷ്കരണ സംഭരണിയില്‍ തിരഞ്ഞു കൊണ്ടിരിയ്ക്കുന്നു..."

#. Type: multiselect
#. Choices
#. SEC_HOST and VOL_HOST are host names (e.g. security.debian.org)
#. Translators: the *entire* string should be under 55 columns
#. including host name. In short, KEEP THIS SHORT and, yes, that's tricky
#. :sl6:
#: ../apt-setup-udeb.templates:10001
msgid "security updates (from ${SEC_HOST})"
msgstr "സുരക്ഷാപരമായ പരിഷ്കാരങ്ങള്‍ (${SEC_HOST} ല്‍ നിന്നുമുള്ളത്)"

#. Type: multiselect
#. Choices
#. SEC_HOST and VOL_HOST are host names (e.g. security.debian.org)
#. Translators: the *entire* string should be under 55 columns
#. including host name. In short, KEEP THIS SHORT and, yes, that's tricky
#. :sl6:
#: ../apt-setup-udeb.templates:10001
msgid "release updates"
msgstr "പ്രകാശന പരിഷ്കാരങ്ങള്‍:"

#. Type: multiselect
#. Description
#. :sl6:
#: ../apt-setup-udeb.templates:10002
msgid "Services to use:"
msgstr "ഉപയോഗിയ്ക്കേണ്ട സേവനങ്ങള്‍:"

#. Type: multiselect
#. Description
#. :sl6:
#: ../apt-setup-udeb.templates:10002
msgid ""
"Debian has two services that provide updates to releases: security and "
"release updates."
msgstr ""
"പുറത്തിറങ്ങിയവയ്ക്ക് മാറ്റങ്ങള്‍ എത്തിയ്ക്കാന്‍ ഡെബിയനു് സുരക്ഷാപരമായത്, പ്രകാശനപരിഷ്കാരങ്ങള്‍ എന്നീ "
"രണ്ടു് സേവനങ്ങള്‍ ഉണ്ടു്."

#. Type: multiselect
#. Description
#. :sl6:
#: ../apt-setup-udeb.templates:10002
msgid ""
"Security updates help to keep your system secured against attacks. Enabling "
"this service is strongly recommended."
msgstr ""
"സുരക്ഷാപരമായ മാറ്റങ്ങള്‍ നിങ്ങളുടെ സിസ്റ്റത്തെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിയ്ക്കുന്നു. ഈ സേവനം "
"പ്രാവര്‍ത്തികമാക്കാന്‍ ശക്തമായി ശുപാര്‍ശചെയ്യുന്നു."

#. Type: multiselect
#. Description
#. :sl6:
#: ../apt-setup-udeb.templates:10002
msgid ""
"Release updates provide more current versions for software that changes "
"relatively frequently and where not having the latest version could reduce "
"the usability of the software. It also provides regression fixes. This "
"service is only available for stable and oldstable releases."
msgstr ""
"ആപേക്ഷികമായി പതിവായി മാറുന്നതും പുതിയ പതിപ്പുകളില്ലാതിരുന്നാല്‍ ഉപയോഗയോഗ്യത "
"കുറയുന്നതുമായസോഫ്റ്റ്‌വയറുകളുടെ പുതിയ പതിപ്പുകള്‍ പ്രകാശനപരിഷ്കാരങ്ങളിലൂടെയാണ് ലഭ്യമാക്കുന്നത്. പല "
"പിശകുകള്‍കുമുള്ളതിരുത്തലുകളും ഇതില്‍ ലഭ്യമാകുന്നതാണ്. ഈ സേവനം സ്റ്റേബിള്‍, പഴയ സ്റ്റേബിള്‍ എന്നവയ്ക്കു് "
"മാത്രമേ ലഭ്യമാവുകയുള്ളൂ."

#. Type: select
#. Description
#. :sl6:
#: ../cdebconf.templates:1001
msgid "Interface to use:"
msgstr "ഉപയോഗിക്കേണ്ട ഇന്റര്ഫേസ്:"

#. Type: select
#. Description
#. :sl6:
#: ../cdebconf.templates:1001
msgid ""
"Packages that use debconf for configuration share a common look and feel. "
"You can select the type of user interface they use."
msgstr ""
"ക്രമീകരണത്തിനായി ഡെബ്കോണ്‍ഫ്  ഉപയോഗിക്കുന്ന പാക്കേജുകള്‍ ഒരു പൊതുവായ കാഴ്ചയും അനുഭവവും നല്കുന്നു. "
"അവ ഉപയോഗിക്കുന്ന ഇന്റര്‍ഫേസിന്റെ തരം നിങ്ങളള്‍ക്ക് തിരഞ്ഞെടുക്കാം."

#. Type: string
#. Description
#. :sl6:
#: ../cdebconf.templates:2001
msgid "None"
msgstr "ഒന്നുമില്ല"

#. Type: string
#. Description
#. :sl6:
#: ../cdebconf.templates:2001
msgid "'None' will never ask you any question."
msgstr "'ഒന്നുമില്ല' ഒരിക്കലും താങ്കളോട് ഒരു ചോദ്യവും ചോദിക്കില്ല."

#. Type: string
#. Description
#. :sl6:
#: ../cdebconf.templates:3001
msgid "Text"
msgstr "വാചകം"

#. Type: string
#. Description
#. :sl6:
#: ../cdebconf.templates:3001
msgid "'Text' is a traditional plain text interface."
msgstr "'വാചകം'എന്നത് പരമ്പരാഗതമായ ഒരു ടെക്സ്റ്റ് ഇന്റര്‍ഫേസ് ആണ്."

#. Type: string
#. Description
#. :sl6:
#: ../cdebconf.templates:4001
msgid "Newt"
msgstr "നെവ്റ്റ്"

#. Type: string
#. Description
#. :sl6:
#: ../cdebconf.templates:4001
msgid "'Newt' is a full-screen, character based interface."
msgstr "'നെവ്റ്റ്' എന്നത് കാരക്ടറിനെ ആധാരമാക്കിയുള്ള ഒരു മുഴുവന്‍ സ്ക്രീന്‍ ഇന്റര്‍ഫേസ് ആണ്."

#. Type: string
#. Description
#. :sl6:
#: ../cdebconf.templates:5001
msgid "GTK"
msgstr "GTK"

#. Type: string
#. Description
#. :sl6:
#: ../cdebconf.templates:5001
msgid ""
"'GTK' is a graphical interface that may be used in any graphical environment."
msgstr ""
"'GTK' എന്നത് ഏതൊരു ഗ്രാഫിക്കല്‍ പരിസ്ഥിതിയിലും ഉപയോകിക്കാവുന്ന ഒരു ഗ്രാഫിക്കല്‍ഇന്റര്‍ഫേസ് ആണ്."

#. Type: error
#. Description
#. :sl6:
#: ../network-console.templates:10001
msgid "Could not fetch SSH authorized keys"
msgstr "എസ്.എസ്.എച് ആധികാരിക കീകള്‍ ലഭ്യമാക്കാന്‍ സാധിക്കുകന്നില്ല"

#. Type: error
#. Description
#. :sl6:
#. Translators: do NOT translate the "LOCATION" variable name
#: ../network-console.templates:10001
msgid "An error occurred while fetching SSH authorized keys from ${LOCATION}."
msgstr ""
"${LOCATION}ല്‍ നിന്നും ആധികാരിക കീകള്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരു തെറ്റ് സംഭവിച്ചു."

Reply to: