[Date Prev][Date Next] [Thread Prev][Thread Next] [Date Index] [Thread Index]

ഡെബിയന്റെ അടുത്ത പതിപ്പായ വീസി അണിയറയില്‍ തയ്യാറായി വരുന്നു. മലയാളം പരിഭാഷയൊന്നു് പുതുക്കേണ്ടേ?



കൂട്ടുകാരെ,

ഗ്നോം 3.4 ന്റെ ആവേശം തണുക്കുന്നതിനു് മുമ്പു് തന്നെ നമുക്കു് ഡെബിയന്റെ
അടുത്ത പതിപ്പായ വീസിയുടെ ഇന്‍സ്റ്റളേഷന്‍ പൂര്‍ണ്ണമായും
മലയാളത്തിലാക്കേണ്ടേ? താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കു്
http://wiki.smc.org.in/Debian_Malayalam എന്ന താളില്‍ നോക്കുക.

മുമ്പത്തെ രണ്ടു് പതിപ്പുകളിലും മലയാള പരിഭാഷ 100% ആയിരുന്നു. കൂടാതെ
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് രണ്ടാമതും സജീവമായതു് ഈ
സംരംഭത്തിലൂടെയായിരുന്നു.

അപ്പോ തൊടങ്ങ്വല്ലേ?
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.

Reply to: