[Date Prev][Date Next] [Thread Prev][Thread Next] [Date Index] [Thread Index]

Debian Installer sublevel 1: Yet another tentative to get files completed...sublevel 5



Hi,

Once again, I'm trying to get translations completed for Debian
Installer. Attached is sublevel 5 for your language, which is
currently incomplete.

Please consider completing and committing it (feel free to ask me in
case you have trouble committing).

There is no strict deadline, but Debian will likely release in 2012,
so it really begins to be worrying when languages are not complete in
D-I.

Thanks in advance,


# translation of Debian Installer Level 1- sublevel 5 to malayalam
# Copyright (c)  2006-2007 Debian Project
# Praveen Arimbrathodiyil <pravi.a@gmail.com>, 2006-2009.
# Santhosh Thottingal <santhosh00@gmail.com>, 2006.
# Sreejith :: ശ്രീജിത്ത് കെ <sreejithk2000@gmail.com>, 2006.
# Credits:  V Sasi Kumar, Sreejith N, Seena N, Anivar Aravind, Hiran Venugopalan and Suresh P
#
# Debian Installer master translation file template
# Don't forget to properly fill-in the header of PO files
# Debian Installer translators, please read the D-I i18n documentation
# in doc/i18n/i18n.txt#
#
msgid ""
msgstr ""
"Project-Id-Version: Debian Installer Level 1\n"
"Report-Msgid-Bugs-To: \n"
"POT-Creation-Date: 2011-11-27 22:51+0000\n"
"PO-Revision-Date: 2010-11-21 07:56+0530\n"
"Last-Translator: Praveen Arimbrathodiyil <pravi.a@gmail.com>\n"
"Language-Team: Debian Malayalam <debian-l10n-malayalam@lists.debian.org>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"X-Poedit-Language: Malayalam\n"
"X-Poedit-Country: INDIA\n"

#. Type: text
#. Description
#. :sl5:
#: ../partman-base.templates:60001
#, no-c-format
msgid "ZFS pool %s, volume %s"
msgstr ""

#. Type: text
#. Description
#. :sl5:
#: ../partman-base.templates:62001
#, no-c-format
msgid "DASD %s (%s)"
msgstr "DASD %s (%s)"

#. Type: text
#. Description
#. :sl5:
#: ../partman-base.templates:63001
#, no-c-format
msgid "DASD %s (%s), partition #%s"
msgstr "DASD %s (%s), ഭാഗം #%s"

#. Type: text
#. Description
#. :sl5:
#. Setting to reserve a small part of the disk for use by BIOS-based bootloaders
#. such as GRUB.
#: ../partman-partitioning.templates:36001
msgid "Reserved BIOS boot area"
msgstr "നീക്കി വച്ച ബയോസ് ബൂട്ട് ഏരിയ"

#. Type: text
#. Description
#. :sl5:
#. short variant of 'Reserved BIOS boot area'
#. Up to 10 character positions
#: ../partman-partitioning.templates:37001
msgid "biosgrub"
msgstr "biosgrub"

#. Type: text
#. Description
#. :sl5:
#: ../partman-efi.templates:1001
msgid ""
"In order to start your new system, the firmware on your Itanium system loads "
"the boot loader from its private EFI partition on the hard disk.  The boot "
"loader then loads the operating system from that same partition.  An EFI "
"partition has a FAT16 file system formatted on it and the bootable flag set. "
"Most installations place the EFI partition on the first primary partition of "
"the same hard disk that holds the root file system."
msgstr ""
"നിങ്ങളുടെ സിസ്റ്റം തുടങ്ങുന്നതിനായി നിങ്ങളുടെ ഇറ്റാനിയം സിസ്റ്റത്തിലെ ഫേംവെയര്‍ ഹാര്‍ഡ് ഡിസ്കിലെ "
"അതിന്റെ സ്വകാര്യ EFI ഭാഗത്ത് നിന്നും ബൂട്ട് ലോഡര്‍ ചേര്‍ക്കുന്നു. ബൂട്ട് ലോഡര്‍ അതിനു ശേഷം അതേ ഭാഗത്ത് "
"നിന്നും ഓപറേറ്റിങ്ങ് സിസ്റ്റം ചേര്‍ക്കുന്നു. ഒരു EFI ഭാഗത്തിന് FAT16 ഫോര്‍മാറ്റ് ചെയ്തിട്ടുള്ളതും ബൂട്ട് "
"ചെയ്യാവുന്നത് എന്ന കൊടി സെറ്റ് ചെയ്തിട്ടുള്ളതുമായ ഫയല്‍ സിസ്റ്റം ഉണ്ടു്. കൂടുതല്‍ ഇന്‍സ്റ്റലേഷനുകളും EFI "
"ഭാഗം റൂട്ട് ഫയല്‍ സിസ്റ്റം ഉള്‍​ക്കൊള്ളുന്ന അതേ ഹാര്‍ഡ് ഡിസ്കിന്റെ ആദ്യ പ്രാഥമിക ഭാഗത്താണ് "
"വയ്ക്കാറുള്ളത്."

#. Type: text
#. Description
#. :sl5:
#. Type: text
#. Description
#. :sl5:
#: ../partman-efi.templates:2001 ../partman-efi.templates:4001
msgid "EFI boot partition"
msgstr "EFI ബൂട്ട് ഭാഗം"

#. Type: boolean
#. Description
#. :sl5:
#: ../partman-efi.templates:3001
msgid "No EFI partition was found."
msgstr "EFI ഭാഗമൊന്നും കണ്ടില്ല."

#. Type: text
#. Description
#. :sl5:
#. short variant of 'EFI boot partition'
#. Up to 10 character positions
#: ../partman-efi.templates:5001
msgid "EFIboot"
msgstr "EFIബൂട്ട്"

#. Type: text
#. Description
#. :sl5:
#: ../partman-efi.templates:7001
msgid "EFI-fat16"
msgstr "EFI-fat16"

#. Type: error
#. Description
#. :sl5:
#: ../partconf.templates:1001
msgid ""
"No partitions were found in your system. You may need to partition your hard "
"drives or load additional kernel modules."
msgstr ""
"നിങ്ങളുടെ ലസിസ്റ്റത്തില്‍ ഭാഗങ്ങളൊന്നും കണ്ടില്ല. നിങ്ങള്‍ക്കു് നിങ്ങളുടെ ഹാര്‍ഡ് ഡ്രൈവുകള്‍ "
"വിഭജിക്കേണ്ടതായോ കൂടുതല്‍ കെര്‍ണല്‍ മൊഡ്യൂളുകള്‍ ചേര്‍​​ക്കേണ്ടതായോ വരാം."

#. Type: error
#. Description
#. :sl5:
#: ../partconf.templates:2001
msgid "No file systems found"
msgstr "ഫയല്‍ സിസ്റ്റങ്ങളൊന്നും കണ്ടില്ല"

#. Type: error
#. Description
#. :sl5:
#: ../partconf.templates:2001
msgid ""
"No usable file systems were found. You may need to load additional kernel "
"modules."
msgstr ""
"ഉപയോഗസാധുവായ ഫയല്‍ സിസ്റ്റങ്ങളൊന്നും കണ്ടില്ല. നിങ്ങള്‍ക്കു് കൂടുതല്‍ കെര്‍ണല്‍ മൊഡ്യൂളുകള്‍ ചേര്‍​​ക്കേണ്ടതായി "
"വന്നേയ്ക്കാം."

#. Type: select
#. Choices
#. :sl5:
#: ../partconf.templates:3001
msgid "Abort"
msgstr "പിന്തിരിയുക"

#. Type: select
#. Choices
#. :sl5:
#. Note to translators : Please keep your translations of the choices
#. below a 65 columns limit (which means 65 characters
#. in single-byte languages)
#: ../partconf.templates:4001
msgid "Leave the file system intact"
msgstr "ഫയല്‍ സിസ്റ്റം മാറ്റാതെ വിടുക"

#. Type: select
#. Choices
#. :sl5:
#. Note to translators : Please keep your translations of the choices
#. below a 65 columns limit (which means 65 characters
#. in single-byte languages)
#. Type: select
#. Choices
#. :sl5:
#. Note to translators : Please keep your translations of each choice
#. (separated by commas)
#. below a 65 columns limit (which means 65 characters
#. in single-byte languages)
#: ../partconf.templates:4001 ../partconf.templates:5001
msgid "Create swap space"
msgstr "സ്വാപ് സ്പേയ്സ് സൃഷ്ടിക്കുക"

#. Type: select
#. Description
#. :sl5:
#. Type: select
#. Description
#. :sl5:
#: ../partconf.templates:4002 ../partconf.templates:5002
msgid "Action on ${PARTITION}:"
msgstr "${PARTITION} ലെ നടപടി:"

#. Type: select
#. Description
#. :sl5:
#: ../partconf.templates:4002
msgid ""
"This partition seems to already have a file system (${FSTYPE}). You can "
"choose to leave this file system intact, create a new file system, or create "
"swap space."
msgstr ""
"ഈ ഭാഗത്ത് നേരത്തെ തന്നെ ഒരു ഫയല്‍ സിസ്റ്റം (${FSTYPE}) ഉള്ളത് പോലെ തോന്നുന്നു. നിങ്ങള്‍ക്കു് ഈ "
"ഫയല്‍ സിസ്റ്റം അതു പോലെ വിടാനോ, പുതിയ ഫയല്‍ സിസ്റ്റം സൃഷ്ടിക്കാനോ, അല്ലെങ്കില്‍ സ്വാപ് സ്പേയ്സ് "
"സൃഷ്ടിക്കാനോ തീരുമാനിക്കാം."

#. Type: select
#. Description
#. :sl5:
#: ../partconf.templates:5002
msgid ""
"This partition does not seem to have a file system. You can create a file "
"system or swap space on it."
msgstr ""
"ഈ ഭാഗത്ത് ഒരു ഫയല്‍ സിസ്റ്റം ഉള്ളത് പോലെ തോന്നുന്നില്ല. നിങ്ങള്‍ക്കതിലൊരു ഫയല്‍ സിസ്റ്റമോ സ്വാപ് "
"സ്പേയ്സോ സൃഷ്ടിക്കാം."

#. Type: select
#. Choices
#. Note to translators : Please keep your translations of each choice
#. (separated by commas)
#. below a 65 columns limit (which means 65 characters
#. in single-byte languages)
#. :sl5:
#. "it" is a partition
#: ../partconf.templates:6001
msgid "Don't mount it"
msgstr "ഇതു് മൌണ്ട് ചെയ്യരുത്"

#. Type: select
#. Description
#. :sl5:
#. Type: string
#. Description
#. :sl5:
#: ../partconf.templates:6002 ../partconf.templates:7001
msgid "Mount point for ${PARTITION}:"
msgstr "${PARTITION} ന്റെ മൌണ്ട് പോയിന്റ്:"

#. Type: select
#. Description
#. :sl5:
#: ../partconf.templates:6002
msgid ""
"When a partition is mounted, it is available to the users of the system. You "
"always need a root (\"/\") partition, and it's often good to have a separate "
"partition for /home."
msgstr ""
"ഒരു ഭാഗം മൌണ്ട് ചെയ്തിരിക്കുന്ന സമയത്തു് സിസ്റ്റത്തിലെ ഉപയോഗ്താക്കള്‍ക്ക് ലഭ്യമാണു്. നിങ്ങള്‍ക്കെപ്പോഴും "
"ഒരു റൂട്ട് (\"/\") ഭാഗം, /home നായി വ്യത്യസ്തമായൊരു ഭാഗമുണ്ടാകുന്നത് പലപ്പോഴും നല്ലതാണ്."

#. Type: string
#. Description
#. :sl5:
#: ../partconf.templates:7001
msgid "Please enter where the partition should be mounted."
msgstr "ദയവായി എവിടെയാണു് ഭാഗം മൌണ്ട് ചെയ്യേണ്ടതെവിടെയാണെന്ന് നല്‍കുക."

#. Type: boolean
#. Description
#. :sl5:
#: ../partconf.templates:8001
msgid "Do you want to unmount the partitions so you can make changes?"
msgstr "നിങ്ങള്‍ക്കു് മാറ്റങ്ങള്‍ വരുതാനായി ഈ ഭാഗങ്ങള്‍ അണ്‍ മൌണ്ട് ചെയ്യാന്‍ നിങ്ങള്‍ക്കാഗ്രഹമുണ്ടോ?"

#. Type: boolean
#. Description
#. :sl5:
#: ../partconf.templates:8001
msgid ""
"Since the partitions have already been mounted, you cannot do any changes."
msgstr ""
"ഭാഗഹ്ങളെല്ലാം നേരത്തെ തന്നെ മൌണ്ട് ചെയ്തതായതിനാലു്‍ നിങ്ങള്‍ക്കു് മാറ്റങ്ങളൊന്നും തന്നെ വരുത്താകില്ല."

#. Type: error
#. Description
#. :sl5:
#: ../partconf.templates:9001
msgid "Failed to unmount partitions"
msgstr "ഭാഗങ്ങള്‍ അണ്‍ മൌണ്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടു"

#. Type: error
#. Description
#. :sl5:
#: ../partconf.templates:9001
msgid "An unexpected error occurred while unmounting the partitions."
msgstr "ഭാഗങ്ങള്‍ അണ്‍മൌണ്ട് ചെയ്തു് കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായ ഒരു തെറ്റ് സംഭവിച്ചു."

#. Type: error
#. Description
#. :sl5:
#: ../partconf.templates:9001
msgid "The partition configuration process has been aborted."
msgstr "ഭാഗങ്ങളുടെ ക്രമീകരണപ്രക്രിയയില്‍ നിന്നും പിന്തിരിഞ്ഞിരിയ്ക്കുന്നു."

#. Type: text
#. Description
#. :sl5:
#: ../partconf.templates:10001
#, no-c-format
msgid "Create %s file system"
msgstr "%s ഫയല്‍ സിസ്റ്റം സൃഷ്ടിക്കുക"

#. Type: error
#. Description
#. :sl5:
#: ../partconf.templates:11001
msgid "No root partition (/)"
msgstr "റൂട്ട് (/) ഭാഗമില്ല "

#. Type: error
#. Description
#. :sl5:
#: ../partconf.templates:11001
msgid ""
"You need a root partition. Please assign a partition to the root mount point "
"before continuing."
msgstr ""
"നിങ്ങള്‍​ക്കൊരു റൂട്ട് ഭാഗം ആവശ്യമുണ്ട്. ദയവായി തുടരുന്നതിനു മുമ്പു് റൂട്ട് മൌണ്ട് പോയിന്റിനായി ഒരു ഭാഗം "
"നിശ്ചയിക്കുക."

#. Type: error
#. Description
#. :sl5:
#: ../partconf.templates:12001
msgid "Partition assigned to ${MOUNT}"
msgstr "${MOUNT} ലേക്ക ഭാഗം നിശ്ചയിച്ചു"

#. Type: error
#. Description
#. :sl5:
#: ../partconf.templates:12001
msgid "Mounting a partition on ${MOUNT} makes no sense. Please change this."
msgstr "ഭാഗം ${MOUNT} ല്‍ മൌണ്ടു ചെയ്തതുകൊണ്ടൊരു കാര്യവുമില്ല. ദയവായി ഇതു് മാറ്റൂ."

#. Type: error
#. Description
#. :sl5:
#: ../partconf.templates:13001
msgid "Several partitions assigned to ${MOUNT}"
msgstr "വളരെയധികം ഭാഗങ്ങള്‍ ${MOUNT} ലേ ക്കായി നിശ്ചയിച്ചിരിക്കുന്നു"

#. Type: error
#. Description
#. :sl5:
#: ../partconf.templates:13001
msgid ""
"You cannot assign several partitions to the same mount point. Please change "
"all but one of them."
msgstr ""
"നിങ്ങള്‍ക്കു് ഒരേ മൌണ്ട് പോയിന്റിലേക്കായി വളരെയധികം ഭാഗങ്ങള്‍ നിശ്ചയിക്കാന്‍ കഴിയില്ല. ദയവായി "
"ഒന്നൊഴിച്ച് മറ്റെല്ലാം മാറ്റൂ."

#. Type: boolean
#. Description
#. :sl5:
#: ../partconf.templates:14001
msgid "Ready to create file systems and mount partitions?"
msgstr "ഭാഗങ്ങള്‍ മൌണ്ട് ചെയ്യാനും ഫയല്‍ സിസ്റ്റങ്ങള്‍ സൃഷ്ടിക്കാനും തയ്യാറായോ?"

#. Type: boolean
#. Description
#. :sl5:
#: ../partconf.templates:14001
msgid "File systems will be created and partitions mounted."
msgstr "ഫയല്‍ സിസ്റ്റങ്ങള്‍ സൃഷ്ടിക്കുകയും ഭാഗങ്ങള്‍ മൌണ്ട് ചെയ്യുകയും ചെയ്യുന്നതായിരിയ്ക്കും."

#. Type: boolean
#. Description
#. :sl5:
#: ../partconf.templates:14001
msgid ""
"WARNING: This will destroy all data on the partitions you have assigned file "
"systems to."
msgstr ""
"മുന്നറിയിപ്പ്: ഫയല്‍ സിസ്റ്റ ങ്ങള്‍ക്കായി നിങ്ങള്‍ നിശ്ചയിച്ച ഭാഗങ്ങളിലെ എല്ലാ ഡാറ്റയും ഇതു് "
"നശിപ്പിക്കും."

#. Type: error
#. Description
#. :sl5:
#: ../partconf.templates:15001
msgid "Failed to create swap space on ${PARTITION}"
msgstr "${PARTITION} ല്‍ സ്വാപ് പാര്‍ട്ടീഷന്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു"

#. Type: error
#. Description
#. :sl5:
#: ../partconf.templates:15001
msgid "An error occurred when the swap space was created on ${PARTITION}."
msgstr "${PARTITION} ല്‍ സ്വാപ് സ്പേയ്സ് സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു തെറ്റ് സംഭവിച്ചു."

#. Type: error
#. Description
#. :sl5:
#. Type: error
#. Description
#. :sl5:
#. Type: error
#. Description
#. :sl5:
#. Type: error
#. Description
#. :sl5:
#: ../partconf.templates:15001 ../partconf.templates:16001
#: ../partconf.templates:17001 ../partconf.templates:18001
msgid ""
"Please check the error log on the third console or /var/log/messages for "
"more information."
msgstr ""
"ദയവായി കൂടുതല്‍ വിവരങ്ങള്‍ക്കായി മൂന്നാമത്തെ കണ്‍സോളിലെ പിഴവുകളുടെ ലോഗ് അല്ലെങ്കില്‍ /var/log/"
"messages പരിശോധിക്കുക."

#. Type: error
#. Description
#. :sl5:
#: ../partconf.templates:16001
msgid "Failed to activate the swap space on ${PARTITION}"
msgstr "${PARTITION} ല്‍ സ്വാപ് സ്പേയ്സ് ആക്റ്റിവേറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു"

#. Type: error
#. Description
#. :sl5:
#: ../partconf.templates:16001
msgid "An error occurred when the swap space on ${PARTITION} was activated."
msgstr "${PARTITION} ല്‍ സ്വാപ് സ്പേയ്സ് ആക്റ്റിവേറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു തെറ്റ് പറ്റി."

#. Type: error
#. Description
#. :sl5:
#: ../partconf.templates:17001
msgid "Failed to create ${FS} file system on ${PARTITION}"
msgstr "${PARTITION} ല്‍ ${FS} ഫയല്‍ സിസ്റ്റം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു"

#. Type: error
#. Description
#. :sl5:
#: ../partconf.templates:17001
msgid ""
"An error occurred when the ${FS} file system was created on ${PARTITION}."
msgstr "${PARTITION} ല്‍ ${FS} ഫയല്‍ സിസ്റ്റം സൃഷ്ടിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു തെറ്റ് പറ്റി."

#. Type: error
#. Description
#. :sl5:
#: ../partconf.templates:18001
msgid "Failed to mount ${PARTITION} on ${MOUNT}"
msgstr "${MOUNT} ല്‍ ${PARTITION} മൌണ്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടു "

#. Type: error
#. Description
#. :sl5:
#: ../partconf.templates:18001
msgid "An error occurred when ${PARTITION} was mounted on ${MOUNT}."
msgstr "${MOUNT} ല്‍ ${PARTITION} മൌണ്ട് ചെയ്യുന്ന സമയത്തു് ഒരു തെറ്റ് പറ്റി."

#. Type: text
#. Description
#. Main menu item
#. :sl5:
#: ../partconf.templates:19001
msgid "Configure and mount partitions"
msgstr "ഭാഗങ്ങള്‍ ക്രമീകരിച്ച് മൌണ്ട് ചെയ്യൂ"

#. Type: select
#. Description
#. :sl5:
#: ../partitioner.templates:1002
msgid "Disk to partition:"
msgstr "വിഭജിക്കേണ്ട ഡിസ്ക്:"

#. Type: select
#. Description
#. :sl5:
#: ../partitioner.templates:1002
msgid "Please choose one of the listed disks to create partitions on it."
msgstr "ദയവായി പട്ടികയിലുള്ള ഒരു ഡിസ്ക് ഭാഗങ്ങള്‍ സൃഷ്ടിക്കാനായി തെരഞ്ഞെടുക്കുക."

#. Type: select
#. Description
#. :sl5:
#: ../partitioner.templates:1002 ../s390-dasd.templates:1002
msgid "Select \"Finish\" at the bottom of the list when you are done."
msgstr "നിങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ താഴെയുള്ള \"പുര്‍ത്തിയാക്കുക\" തെരഞ്ഞെടുക്കുക."

#. Type: error
#. Description
#. :sl5:
#: ../partitioner.templates:2001
msgid "No disk found"
msgstr "ഒരു ഡിസ്കും കണ്ടില്ല"

#. Type: error
#. Description
#. :sl5:
#: ../partitioner.templates:2001
msgid ""
"Unable to find any disk in your system. Maybe some kernel modules need to be "
"loaded."
msgstr ""
"നിങ്ങളുടെ സിസ്റ്റത്തില്‍ ഒരു ഡിസ്കും കണ്ടുപിടിയ്ക്കാന്‍ പറ്റിയില്ല. ചിലപ്പോള്‍ ചില കെര്‍ണല്‍ മൊഡ്യൂളുകള്‍ "
"ചേര്‍​​ക്കേണ്ടതായി വരാം."

#. Type: error
#. Description
#. :sl5:
#: ../partitioner.templates:3001
msgid "Partitioning error"
msgstr "വിഭജനത്തില്‍ തെറ്റ്"

#. Type: error
#. Description
#. :sl5:
#: ../partitioner.templates:3001
msgid "Failed to partition the disk ${DISC}."
msgstr "${DISC} ഡിസ്ക് വിഭജിക്കുന്നതില്‍ പരാജയപ്പെട്ടു."

#. Type: text
#. Description
#. :sl5:
#. Main menu item
#: ../partitioner.templates:4001
msgid "Partition a hard drive"
msgstr "ഒരു ഹാര്‍ഡ് ഡിസ്കിനെ വിഭജിക്കുക"

#. Type: select
#. Choices
#. Note to translators : Please keep your translations of the choices
#. below a 65 columns limit (which means 65 characters
#. in single-byte languages) including the initial path
#. :sl5:
#: ../s390-netdevice.templates:1001
msgid "ctc: Channel to Channel (CTC) or ESCON connection"
msgstr "ctc: ചാനല്‍ ടു ചാനല്‍ (CTC) അല്ലെങ്കില്‍ ESCON കണക്ഷന്‍"

#. Type: select
#. Choices
#. Note to translators : Please keep your translations of the choices
#. below a 65 columns limit (which means 65 characters
#. in single-byte languages) including the initial path
#. :sl5:
#: ../s390-netdevice.templates:1001
msgid "qeth: OSA-Express in QDIO mode / HiperSockets"
msgstr "qeth: QDIO മോഡിലുള്ള OSA-എക്സ്പ്രസ്സ് / ഹൈപര്സോക്കറ്റ്സ്"

#. Type: select
#. Choices
#. Note to translators : Please keep your translations of the choices
#. below a 65 columns limit (which means 65 characters
#. in single-byte languages) including the initial path
#. :sl5:
#: ../s390-netdevice.templates:1001
msgid "iucv: Inter-User Communication Vehicle - available for VM guests only"
msgstr "iucv: ഉപയോക്താക്കള്‍ക്കിടയിലെ ആശയവിനിമയ വാഹനം - VM അഥിതികള്‍ക്ക് മാത്രം ലഭ്യം"

#. Type: select
#. Choices
#. Note to translators : Please keep your translations of the choices
#. below a 65 columns limit (which means 65 characters
#. in single-byte languages) including the initial path
#. :sl5:
#: ../s390-netdevice.templates:1001
msgid "virtio: KVM VirtIO"
msgstr ""

#. Type: select
#. Description
#. :sl5:
#: ../s390-netdevice.templates:1002
msgid "Network device type:"
msgstr "ശൃഖല ഉപകരണ തരം:"

#. Type: select
#. Description
#. :sl5:
#: ../s390-netdevice.templates:1002
msgid ""
"Please choose the type of your primary network interface that you will need "
"for installing the Debian system (via NFS or HTTP). Only the listed devices "
"are supported."
msgstr ""
"ഡെബിയന്‍ സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ (NFS അല്ലെങ്കില്‍ HTTP വഴി) നിങ്ങള്‍ക്കാവശ്യം വരുന്ന "
"പ്രാഥമിക ശൃഖല ഇന്റര്‍ഫേസിന്റെ തരം ദയവായി തെരഞ്ഞെടുക്കുക. പട്ടികയിലുള്ള ഉപകരണങ്ങള്‍ മാത്രമേ "
"പിന്തുണക്കുക."

#. Type: select
#. Description
#. :sl5:
#: ../s390-netdevice.templates:2001
msgid "CTC read device:"
msgstr "CTC വായന ഉപകരണം:"

#. Type: select
#. Description
#. :sl5:
#. Type: select
#. Description
#. :sl5:
#: ../s390-netdevice.templates:2001 ../s390-netdevice.templates:3001
msgid "The following device numbers might belong to CTC or ESCON connections."
msgstr "താഴേക്കൊടുത്തിരിക്കുന്ന ഉപകരണ നമ്പറുകള്‍ CTC അല്ലെങ്കില്‍ ESCON കണക്ഷന്റേതാകാം."

#. Type: select
#. Description
#. :sl5:
#: ../s390-netdevice.templates:3001
msgid "CTC write device:"
msgstr "CTC എഴുത്ത് ഉപകരണം:"

#. Type: boolean
#. Description
#. :sl5:
#. Type: boolean
#. Description
#. :sl5:
#. Type: boolean
#. Description
#. :sl5:
#: ../s390-netdevice.templates:4001 ../s390-netdevice.templates:8001
#: ../s390-netdevice.templates:13001
msgid "Do you accept this configuration?"
msgstr "ഈ ക്രമീകരണം നിങ്ങള്‍ സമ്മതിക്കുന്നുണ്ടോ?"

#. Type: boolean
#. Description
#. :sl5:
#: ../s390-netdevice.templates:4001
msgid ""
"The configured parameters are:\n"
" read channel  = ${device_read}\n"
" write channel = ${device_write}\n"
" protocol      = ${protocol}"
msgstr ""
"ക്രമീകരിച്ച പരാമീറ്ററുകള്‍:\n"
" വായന ചാനല്‍\t= ${device_read}\n"
" എഴുത്ത് ചാനല്‍\t= ${device_write}\n"
" പ്രോട്ടോകാള്‍\t= ${protocol}"

#. Type: error
#. Description
#. :sl5:
#: ../s390-netdevice.templates:5001
msgid "No CTC or ESCON connections"
msgstr "CTC അല്ലെങ്കില്‍ ESCON കണക്ഷനുകള്‍ ലഭ്യമല്ല"

#. Type: error
#. Description
#. :sl5:
#: ../s390-netdevice.templates:5001
msgid "Please make sure that you have set them up correctly."
msgstr "ദയവായി നിങ്ങള്‍ അവ ശരിയായ രീതിയില്‍ ഒരുക്കിയിട്ടുണ്ടെന്നുറപ്പാക്കുക."

#. Type: select
#. Description
#. :sl5:
#: ../s390-netdevice.templates:6001
msgid "Protocol for this connection:"
msgstr "ഈ കണക്ഷനു വേണ്ട പ്രോട്ടോകാള്‍:"

#. Type: select
#. Description
#. :sl5:
#: ../s390-netdevice.templates:7001
msgid "Device:"
msgstr "ഉപകരണം:"

#. Type: select
#. Description
#. :sl5:
#: ../s390-netdevice.templates:7001
msgid "Please select the OSA-Express QDIO / HiperSockets device."
msgstr "ദയവായി OSA-എക്സ്പ്രസ്സ് QDIO / ഹൈപര്സോക്കറ്റ്സ് ഉപകരണം."

#. Type: boolean
#. Description
#. :sl5:
#: ../s390-netdevice.templates:8001
msgid ""
"The configured parameters are:\n"
" channels = ${device0}, ${device1}, ${device2}\n"
" port     = ${port}\n"
" portname = ${portname}\n"
" layer2   = ${layer2}"
msgstr ""
"ക്രമീകരിച്ച പരാമീറ്ററുകളാണ്:\n"
" ചാനലുകള്‍ = ${device0}, ${device1}, ${device2}\n"
" പോര്‍ട്ട്     = ${port}\n"
" പോര്‍ട്ട്നാമം = ${portname}\n"
" ലേയര്‍2   = ${layer2}"

#. Type: error
#. Description
#. :sl5:
#: ../s390-netdevice.templates:9001
msgid "No OSA-Express QDIO cards / HiperSockets"
msgstr "OSA-എക്സ്പ്രസ്സ് QDIO കാര്‍ഡുകള്‍ / ഹൈപര്സോക്കറ്റ്സ് ഇല്ല"

#. Type: error
#. Description
#. :sl5:
#: ../s390-netdevice.templates:9001
msgid ""
"No OSA-Express QDIO cards / HiperSockets were detected. If you are running "
"VM please make sure that your card is attached to this guest."
msgstr ""
"OSA-എക്സ്പ്രസ്സ് QDIO കാര്‍ഡുകള്‍ / ഹൈപര്സോക്കറ്റ്സ് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. നിങ്ങളൊരു VM ആണു് "
"പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നതെങ്കില്‍ ദയവായി ഈ അഥിതിയില്‍ തന്നെയാണു് നിങ്ങളുടെ കാര്‍ഡ് "
"ഘടിപ്പിച്ചിരിക്കുന്നതു് എന്നുറപ്പാക്കുക."

#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:10001
msgid "Portname:"
msgstr "പോര്‍ട്ട്നാമം:"

#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:10001
msgid ""
"Please enter the portname of your OSA-Express card. This name must be 1 to 8 "
"characters long and must be equal on all systems accessing the same card."
msgstr ""
"ദയവായി നിങ്ങളുടെ OSA-എക്സ്പ്രസ്സ് QDIO കാര്‍ഡിന്റെ പോര്‍ട്ട്നാമം നല്‍കുക. ഈ പേര് 1 മുതല്‍ 8 വരെ "
"അക്ഷരങ്ങള്‍ നീണ്ടതും ഇതേ കാര്‍ഡിനെ സമീപിക്കുന്ന എല്ലാ സിസ്റ്റങ്ങളിലും തുല്യമായതുമാകണം."

#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:10001
msgid ""
"Leave it empty if you want to use HiperSockets. This parameter is required "
"for cards with microcode level 2.10 or later or when you want to share a "
"card."
msgstr ""
"നിങ്ങള്‍ ഹൈപര്സോക്കറ്റുകള്‍ ഉപയോഗിക്കാന്‍ഗ്രഹിക്കുന്നെങ്കില്‍ ഇതു് വെറുതെ ഇടുക. ഈ പരാമീറ്റര്‍ ആവശ്യമുള്ളത് "
"മൈക്രോകോഡ് ലെവല്‍ 2.10 മോ അതിലതികമോ ഉള്ള കാര്‍ഡുകള്‍ക്കാണ് അല്ലെങ്കില്‍ നിങ്ങളൊരു കാര്‍ഡ് "
"പങ്കിടാനാഗ്രഹിക്കുമ്പോളാണ്."

#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:10001
msgid "The name will automatically be converted to uppercase."
msgstr "പേര് ഇടപെടലില്ലാതെ തന്നെ വലിയക്ഷരത്തിലേക്ക് മാറ്റുന്നതായിരിയ്ക്കും."

#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:11001
msgid "Port:"
msgstr "പോര്‍ട്ട്:"

#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:11001
msgid "Please enter a relative port for this connection."
msgstr "ദയവായി ഈ കണക്ഷന് ഒരു റിലേറ്റീവ് പോര്‍ട്ട് നല്‍കുക."

#. Type: boolean
#. Description
#. :sl5:
#: ../s390-netdevice.templates:12001
msgid "Use this device in layer2 mode?"
msgstr "ലേയര്‍2 മോഡില്‍ ഈ ഉപകരണം ഉപയോഗിക്കണോ?"

#. Type: boolean
#. Description
#. :sl5:
#: ../s390-netdevice.templates:12001
msgid ""
"By default OSA-Express cards use layer3 mode. In that mode LLC headers are "
"removed from incoming IPv4 packets. Using the card in layer2 mode will make "
"it keep the MAC addresses of IPv4 packets."
msgstr ""
"OSA-എക്സ്പ്രസ്സ് കാര്‍ഡുകള്‍ സഹജമായി ലേയര്‍3 മോഡാണ് ഉപയോഗിയ്ക്കുന്നതു്. ആ മോഡില്‍ വരുന്ന·IPv4 "
"പാക്കറ്റുകളില്‍ നിന്നും·LLC ഹെഡറുകള്‍ നീക്കം ചെയ്യപ്പെടുന്നതായിരിയ്ക്കും. കാര്‍ഡിനെ ലേയര്‍2 മോഡില്‍ "
"ഉപയോഗിയ്ക്കുന്നതു് IPv4 പാക്കറ്റുകളിലെ MAC വിലാസങ്ങള്‍ സൂക്ഷിക്കുന്ന തരത്തിലുള്ളതാക്കും."

#. Type: boolean
#. Description
#. :sl5:
#: ../s390-netdevice.templates:13001
msgid ""
"The configured parameter is:\n"
" peer  = ${peer}"
msgstr ""
"ക്രമീകരിച്ച പരാമീറ്ററാണ്:\n"
" പിയര്‍  = ${peer}"

#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:14001
msgid "VM peer:"
msgstr "VM പിയര്‍:"

#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:14001
msgid "Please enter the name of the VM peer you want to connect to."
msgstr "ദയവായി നിങ്ങള്‍ കണക്റ്റ് ചെയ്യാനാഗ്രഹിക്കുന്ന VM പിയറിന്റെ പേര് നല്‍കുക."

#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:14001
msgid ""
"If you want to connect to multiple peers, separate the names by colons, e."
"g.  tcpip:linux1."
msgstr ""
"നിങ്ങള്‍ക്കു് ഒന്നിലതികം പിയറുകളുമായി കണക്ഷന്‍ വേണമെങ്കില്‍ പേരുകള്‍ കോളനുകള്‍ ഉപയോഗിച്ചു് വേര്‍പെടുത്തുക "
"ഉദാഹരണത്തിന് tcpip:linux1."

#. Type: string
#. Description
#. :sl5:
#: ../s390-netdevice.templates:14001
msgid ""
"The standard TCP/IP server name on VM is TCPIP; on VIF it's $TCPIP. Note: "
"IUCV must be enabled in the VM user directory for this driver to work and it "
"must be set up on both ends of the communication."
msgstr ""
"VM ല്‍ സ്റ്റാന്‍ഡേര്‍ഡ് TCP/IP സേവക നാമം TCPIP എന്നാണ്; VIF ല്‍ ഇതു് $TCPIP എന്നാണ്. കുറിപ്പ്: ഈ "
"ഡ്രൈവര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ VM ഉപയോക്തൃ കൂടയില്‍ IUCV ഇനേബിള്‍ ചെയ്യേണ്ടതുണ്ടു് എന്നു് മാത്രമല്ല "
"ആശയവിനിമയത്തിന്റെ രണ്ടറ്റത്തും ഇതു് ഒരുക്കേണ്ടതുണ്ടു്."

#. Type: text
#. Description
#. Main menu item
#. :sl5:
#: ../s390-netdevice.templates:15001
msgid "Configure the network device"
msgstr "ശൃഖല ഉപകരണം ക്രമീകരിയ്ക്കുക"

#. Type: select
#. Description
#. :sl5:
#: ../s390-dasd.templates:1002
msgid "Available devices:"
msgstr "ലഭ്യമായിട്ടുള്ള ഉപകരണങ്ങള്‍:"

#. Type: select
#. Description
#. :sl5:
#: ../s390-dasd.templates:1002
msgid ""
"The following direct access storage devices (DASD) are available. Please "
"select each device you want to use one at a time."
msgstr ""
"താഴെ കൊടുത്തിരിക്കുന്ന ഡയറക്റ്റ് ആക്സസ് സ്റ്റോറേജ് ഡിവൈസുകള്‍ (DASD) ലഭ്യമാണു്. ദയവായി "
"ഒന്നൊന്നായി ഉപയോഗിക്കേണ്ട ഓരോ ഉപകരണവും തെരഞ്ഞെടുക്കുക."

#. Type: string
#. Description
#. :sl5:
#: ../s390-dasd.templates:2001
msgid "Choose device:"
msgstr "ഉപകരണം തെരഞ്ഞെടുക്കുക:"

#. Type: string
#. Description
#. :sl5:
#: ../s390-dasd.templates:2001
msgid ""
"Please choose a device. You have to specify the complete device number, "
"including leading zeros."
msgstr ""
"ദയവായി ഒരു ഉപകരണം തെരഞ്ഞെടുക്കുക. നിങ്ങള്‍ മുന്നിലുള്ള പൂജ്യങ്ങള്‍ കൂടി ഉള്‍‌പ്പെടുന്ന മുഴുവനായുള്ള "
"ഉപകരണ സംഖ്യ നല്കേണ്ടതുണ്ടു്."

#. Type: error
#. Description
#. :sl5:
#: ../s390-dasd.templates:3001
msgid "Invalid device"
msgstr "അസാധുവായ ഉപകരണം"

#. Type: error
#. Description
#. :sl5:
#: ../s390-dasd.templates:3001
msgid "An invalid device number has been chosen."
msgstr "അസാധുവായ ഒരു ഉപകരണ സംഖ്യ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു."

#. Type: boolean
#. Description
#. :sl5:
#: ../s390-dasd.templates:4001
msgid "Format the device?"
msgstr "ഉപകരണം ഫോര്‍മാറ്റ് ചെയ്യട്ടേ?"

#. Type: boolean
#. Description
#. :sl5:
#: ../s390-dasd.templates:4001
msgid ""
"The installer is unable to detect if the device ${device} has already been "
"formatted or not. Devices need to be formatted before you can create "
"partitions."
msgstr ""
"${device} എന്ന ഉപകരണം നേരത്തെ തന്നെ ഫോര്‍മാറ്റ് ചെയ്തതാണോ അല്ലയോ എന്നു് കണ്ടുപിടിയ്ക്കാന്‍ "
"ഇന്‍സ്റ്റാളറിനു് സാധിച്ചില്ല. ഭാഗങ്ങള്‍ സൃഷ്ടിക്കുന്നതിന് മുമ്പു് ഉപകരണങ്ങള്‍ ഫോര്‍മാറ്റ് ചെയ്യേണ്ടതുണ്ടു്."

#. Type: boolean
#. Description
#. :sl5:
#: ../s390-dasd.templates:4001
msgid ""
"If you are sure the device has already been correctly formatted, you don't "
"need to do so again."
msgstr ""
"ഉപകരണം നേരത്തേ തന്നെ ശരിയായ രീതിയില്‍ ഫോര്‍മാറ്റ് ചെയ്തിട്ടുണ്ട് എന്നുറപ്പുണ്ടെങ്കില്‍ നിങ്ങള്‍ "
"വീണ്ടും അതു് ചെയ്യണമെന്നില്ല."

#. Type: text
#. Description
#. :sl5:
#: ../s390-dasd.templates:5001
msgid "Formatting ${device}..."
msgstr "${device} ഫോര്‍മാറ്റ് ചെയ്തു കൊണ്ടിരിയ്ക്കുന്നു..."

#. Type: text
#. Description
#. Main menu item. Keep translations below 55 columns
#. :sl5:
#: ../s390-dasd.templates:6001
msgid "Configure direct access storage devices (DASD)"
msgstr "ഡയറക്റ്റ് ആക്സസ് സ്റ്റോറേജ് ഡിവൈസുകള്‍ (DASD) ക്രമീകരിയ്ക്കുക"

#. Type: text
#. Description
#. Main menu item
#. :sl5:
#: ../zipl-installer.templates:1001
msgid "Install the ZIPL boot loader on a hard disk"
msgstr "ZIPL ബൂട്ട് ലോഡര്‍ ഹാര്‍ഡ് ഡിസ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക"

Reply to: