[Date Prev][Date Next] [Thread Prev][Thread Next] [Date Index] [Thread Index]

ഡെബിയന്‍ മലയാളത്തിലേയ്ക്ക് സ്വാഗതം



പ്രിയപ്പെട്ട ഡെബിയന്‍ മലയാളം കൂട്ടുകാരെ,

നമ്മുടെ പ്രയത്ന ഫലമായി നമുക്ക് സ്വന്തമായൊരു മെയിലിങ്ങ് ലിസ്റ്റ്
കിട്ടിയ്രിയ്ക്കുകയാണ്. ഇതിന് സഹായിച്ച എല്ലാവര്‍ക്കും നന്ദി.

നമുക്കടിച്ച് പൊളിയ്ക്കാം.

സ്നേഹപൂര്‍വ്വം

--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign

Reply to: