[Date Prev][Date Next] [Thread Prev][Thread Next] [Date Index] [Thread Index]

Debian Bug Squashing Party in Kochi, India. May 03 & 04 2025



-----BEGIN PGP SIGNED MESSAGE-----
Hash: SHA512

[English version below]

നമസ്കാരം!

ഞങ്ങൾ ഈ വരുന്ന മെയ് 3-4 തീയതികളിൽ കാക്കനാട്, മനക്കകടവിൽ വെച്ച് ഒരു ഡെബിയൻ ബഗ് സ്ക്വാഷിംഗ് പാർട്ടി 
(Debian Bug Squashing Party) സംഘടിപ്പിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാൻ നിങ്ങളെ ഹൃദയപൂർവ്വം 
ക്ഷണിക്കുന്നു.

പരിപാടിയുടെ വിശദാംശങ്ങൾ:

സമയം: 10am തുടങ്ങും 
സ്ഥലം: റന്റൽ അപ്പാർട്ട്മെന്റ്, മനക്കക്കടവ്. (മാപ്പ് [0])

നിങ്ങൾ വരുവാൻ ഉദ്ദേശിക്കുന്നുണ്ടങ്കിൽ, ദയവായി നിങ്ങളുടെ പേര് 01/05/2025 നകം താഴെ
പറയുന്ന വിക്കിയിൽ നൽകുക.

കൂടുതൽ വിവരങ്ങൾക്ക് വിക്കി നോക്കുക

സ്നേഹത്തോടെ,
അഭിജിത്ത്
[0] -  https://wiki.debian.org/BSP/2025/05/in/Kochi


Debian Bug Squashing Party in Kochi 03&04 May 2025
==============================================

We are happy to invite you to a Debian Bug Squashing Party happening
on Manakkakadavu, Kochi on this coming weekend. 03 & 04 May 2025

The BSP will take place in rental apartment near
Manakkakadavu. Location in wiki.

A short registration on the wiki page [0] is required to ease the organization
of the event. On the same page you will find information regarding transport
and other useful things.

Regards
Abhijith

[0] -  https://wiki.debian.org/BSP/2025/05/in/Kochi
-----BEGIN PGP SIGNATURE-----

iQIzBAEBCgAdFiEE7xPqJqaY/zX9fJAuhj1N8u2cKO8FAmgQ/HgACgkQhj1N8u2c
KO+UFg//b3xywOLM/kzftE/oC/fhgjyDIvIEB8S9nxmLtxmwVBP/YqN8nl0iuCOI
0f8XOjI+O7xCPH+ALfq3KSEMbbzTpU4rqUBRhO83zc+LUPzJEXaH3GnC9Hmfaav7
D8v8k5fRKDl4xFZSeAj1+O7XIokuRN2dlNtbSIlSlNEQA+EyabW1hbjZ1J0sDwQ7
cEg2yyTMwSxy0C93stcq1V7cymem/K/WKEGc2uTq4HB+5KnA/8N4joCRGGzKceau
Ddi8sc2FVH8ynb1nbOz42lyruUU0qJQS0kk5NImEB35x8f2md5+7sIVun6H9JmWL
6eJEmN3YoOmAWLBPZog/69GDE1D6v/SGspvIPUznmwL94b9Jn0o9Tgtqg9Jof9td
Sky/1esp98y1gy7/vb4NwGY7Kt6qX5IGFEtBgk1F3lfyE2tRpEEdwTu1aq8WMFI1
K9WIgixSWMaFWeuHuXH8zDfPsG6HrmDBMuoR/ZX9sgIolUUh7qNlDY+i3C7QY/BG
XiKyPZbd2lndEyzgusZE+fTCN0G3b2CtpBXF8AHh+qsczMUcIvvPWt+/yJA73WGG
yaqIgvg58iNis4BKXXAy5kTT05egqOPPMhFsFWHbhwciIpomcIVxeN/e49Sgl8No
Sh6miYPMY84Q0W+zM+UBzHii4jlwEUU5iigA5WNgj6amrLKRFtA=
=gerB
-----END PGP SIGNATURE-----


Reply to: